നാട്ടുകാര്യം ~ റെയ്‌സ്  Naattukaaryam Malayalam Podcast

വവ്വാലിനെ തിന്നുന്ന കാക്ക - സാമൂഹിക കവിത

സ്‌കൂളിലേക്ക് പോകുമ്പോൾ കാക്ക കൊത്തിതിന്നുന്ന ചത്ത വവ്വാലിനെ കണ്ടു ദുഖിതയായ മകളുടെ വികാരം ഒരു കവിതാ രൂപത്തിൽ അച്ഛൻ പങ്കുവെക്കുന്നു.