Mappila ramayanam - മലബാറിലെ വിവിധ പ്രദേശങ്ങളിൽ പാടി നടന്നിരുന്ന ഒരു പാട്ടാണ്. മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് മാപ്പിള കവികൾ ഇത് എഴുതിയത്. രാമായണമാണ് കഥാപരിസരം. രാമായണത്തിന്റെ മറ്റൊരു മുഖമായി മാപ്പിളരാമായണം നിലനിന്നുപോരുന്നു.
Information
- Show
- Published6 September 2020 at 05:49 UTC
- Length2 min
- Season1
- Episode3
- RatingClean