കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi
കുട്ടിക്കഥകള്‍  |  Malayalam Stories For Kids Podcast

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

  1. പൂച്ചക്കുറിഞ്ഞ്യാരെ കണ്ട കൊച്ചുകേശവന്‍| കുട്ടിക്കഥകള്‍| Podcast

    3 AUG

    പൂച്ചക്കുറിഞ്ഞ്യാരെ കണ്ട കൊച്ചുകേശവന്‍| കുട്ടിക്കഥകള്‍| Podcast

    തൃത്തല്ലൂരമ്പലത്തില്‍ പണ്ട് കൊച്ചുകേശവന്‍ എന്ന് പേരുള്ള ഒരു ഉശിരന്‍ ആനയുണ്ടായിരുന്നു. കുട്ടിയായിരുന്നകാലത്ത് തഞ്ചാവൂരുകാരനായ പട്ടുവസ്ത്രവ്യാപാരിയാണ് അവനെ അമ്പലത്തില്‍ നടയിരുത്തിയത്. ഏതോ ഒരു വലിയ കാര്യം നേടാനായി അയാള്‍ അമ്പലത്തില്‍ നേര്‍ച്ച നേര്‍ന്നിരുന്നു. അത് സാധിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആ വ്യാപാരി ലക്ഷണമൊത്ത ഒരു കുട്ടിയാനയെ സംഭാവനചെയ്തത്. പക്ഷേ. കൊച്ചുകേശവന്റെ വരവ് അമ്പലത്തിന്റെ നടത്തിപ്പുകാരെ വല്ലാതെ കുഴക്കി. സിപ്പി പള്ളിപ്പുറത്തിന്റെ കഥ.   അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ് പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

    7 min

About

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

To listen to explicit episodes, sign in.

Stay up to date with this show

Sign in or sign up to follow shows, save episodes and get the latest updates.

Select a country or region

Africa, Middle East, and India

Asia Pacific

Europe

Latin America and the Caribbean

The United States and Canada