25 min

അപാരമായ ശാന്തി നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? A Podcast by S. Gopalakrishnan Dilli Dali 33/2022 Dilli Dali

    • Society & Culture

ഒരു സംഗീതശിൽപം നൽകിയ അനുഭൂതി  ഏതൻസിൽ വൈകുന്നേരം ഒരു ബിയർ നുണഞ്ഞിരിക്കുമ്പോഴായിരുന്നു  'അപാരമായ ശാന്തി' അനുഭവിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യത്തോടെ പീറ്റർ എന്ന അപരിചിതൻ ഞങ്ങളെ അസുലഭമായ, അവിസ്മരണീയമായിത്തീർന്ന  ഒരു ജീവിതാവസരത്തിലേക്ക് ക്ഷണിച്ചത് . ഗുസ്താവ് മെഹ്‌ലറുടെ അഞ്ചാം നമ്പർ സിംഫണി  Alexandra Trianti Hall ൽ കേൾക്കാനിടയായ സായാഹ്നം . യാതനകളുടെ ബാല്യ -കൗമാരങ്ങളിൽ നിന്നും മഹാപ്രതിഭാപ്രകാശനത്തിലേക്ക് നടന്നുപോയ ജൂതൻ ... മെഹ്‌ലർ ...അദ്ദേഹത്തിൻ്റെ പ്രശസ്തമായ അഞ്ചാം സിംഫണി ....  പോഡ്‌കാസ്റ്റിലേക്കും സംഗീതഖണ്ഡത്തിലേക്കും സ്വാഗതം .  

സ്നേഹപൂർവ്വം   

എസ് . ഗോപാലകൃഷ്ണൻ  

28 ജൂലായ് 2022  ഡൽഹി  

https://dillidalipodcast.com/

Top Podcasts In Society & Culture

Inconceivable Truth
Wavland
The Interview
The New York Times
Stuff You Should Know
iHeartPodcasts
This American Life
This American Life
Expedition Unknown
Discovery
Shawn Ryan Show
Shawn Ryan | Cumulus Podcast Network