3 min

കവിത: ഇക്കുറിപ്പെയ്തൊരാഗസ്റ്റ് മാസം കവി : ശ്രീകാന്ത് താമരശ്ശേര‪ി‬ Rohini Recites

    • Arts

പുതുകവികളിൽ ശ്രദ്ധേയനായ ശ്രീകാന്തിൻ്റെ പുതിയ കവിത. പെരുമഴയിൽ ഉരുളുപ്പൊട്ടുമ്പൊഴും പ്രളയം നാടിനെ മൂടുമ്പൊഴും സാധാരണക്കാരുടെ ജീവനും ജീവിതവും മുങ്ങിനശിക്കുമ്പൊഴും താരതമ്യേന സുരക്ഷിതമായ വലിയ ബംഗ്ലാവുകളിൽ കഴിയുന്ന ധനാഢ്യരെ അവ ബാധിക്കുന്നേയില്ല. അവർക്ക് ഏശാത്തിടത്തോളം നാടൊലിച്ചു പോകുന്നത് അവർ കാര്യമാക്കുന്നുമില്ല.

---

Send in a voice message: https://podcasters.spotify.com/pod/show/rohini100/message

Top Podcasts In Arts

Fresh Air
NPR
The Moth
The Moth
99% Invisible
Roman Mars
The Magnus Archives
Rusty Quill
Poetry Unbound
On Being Studios
Articles of Interest
Avery Trufelman