11 episodes

Recitation of my favourite Malayalam poems .

Rohini Recites Rohini

    • Arts

Recitation of my favourite Malayalam poems .

    കവിത: ഇക്കുറിപ്പെയ്തൊരാഗസ്റ്റ് മാസം കവി : ശ്രീകാന്ത് താമരശ്ശേരി

    കവിത: ഇക്കുറിപ്പെയ്തൊരാഗസ്റ്റ് മാസം കവി : ശ്രീകാന്ത് താമരശ്ശേരി

    പുതുകവികളിൽ ശ്രദ്ധേയനായ ശ്രീകാന്തിൻ്റെ പുതിയ കവിത. പെരുമഴയിൽ ഉരുളുപ്പൊട്ടുമ്പൊഴും പ്രളയം നാടിനെ മൂടുമ്പൊഴും സാധാരണക്കാരുടെ ജീവനും ജീവിതവും മുങ്ങിനശിക്കുമ്പൊഴും താരതമ്യേന സുരക്ഷിതമായ വലിയ ബംഗ്ലാവുകളിൽ കഴിയുന്ന ധനാഢ്യരെ അവ ബാധിക്കുന്നേയില്ല. അവർക്ക് ഏശാത്തിടത്തോളം നാടൊലിച്ചു പോകുന്നത് അവർ കാര്യമാക്കുന്നുമില്ല.

    ---

    Send in a voice message: https://podcasters.spotify.com/pod/show/rohini100/message

    • 3 min
    കവി: ഡോ. ഷീജാ വക്കം കവിത: രക്തദാഹിയായ് ഒരു ഡ്രാക്കുളക്കവിത

    കവി: ഡോ. ഷീജാ വക്കം കവിത: രക്തദാഹിയായ് ഒരു ഡ്രാക്കുളക്കവിത

    The Boodthirsty Dracula,The Poem. Poem written by Dr . Sheeja Vakkom

    ---

    Send in a voice message: https://podcasters.spotify.com/pod/show/rohini100/message

    • 3 min
    കവിത: സത്യം കവി: പ്രഫ: സുന്ദരം ധനുവച്ചപുരം

    കവിത: സത്യം കവി: പ്രഫ: സുന്ദരം ധനുവച്ചപുരം

    കവി: സുന്ദരം ധനുവച്ചപുരം കവിത: സത്യം ചൊല്ലുന്നത്: പി. രോഹിണി

    ---

    Send in a voice message: https://podcasters.spotify.com/pod/show/rohini100/message

    • 2 min
    കവിത: നിശാഗീതി കവി : തിരുനല്ലൂർ കരുണാകരൻ

    കവിത: നിശാഗീതി കവി : തിരുനല്ലൂർ കരുണാകരൻ

    ജൂലൈ 5. തിരുനല്ലൂരിൻ്റെ ചരമവാർഷിക ദിനം. "സ്ഥലത്തിൻ്റെയും, കാലത്തിൻ്റെയും അതിർത്തികളെല്ലാം കടന്നു ചെന്ന് കല മനുഷ്യഹൃദയത്തിൻ്റെ ഏറ്റവും ഉള്ളിലുള്ള തന്ത്രികളെ തൊട്ടുണർത്തുമ്പോൾ വിടരുന്ന സൂക്ഷ്മ ഭാവങ്ങൾ സാർവ്വലൗകികമാണ്. കാലാതീതവും. രമ്യമായ കാഴ്ചകളും മധുരമുള്ള കേൾവികളും ജന്മാന്തരസൗഹൃദങ്ങളെയുണർത്തി മനസ്സിനെ അസ്വസ്ഥമാക്കുന്നു എന്ന് കാളിദാസൻ പറഞ്ഞതും ഇതുകൊണ്ടാവാം."

    ---

    Send in a voice message: https://podcasters.spotify.com/pod/show/rohini100/message

    • 5 min
    മേരി മാഗ്ദലീൻ തിരുനല്ലൂർ കരുണാകരൻ

    മേരി മാഗ്ദലീൻ തിരുനല്ലൂർ കരുണാകരൻ

    Mary Magdalene is a poem written by Thirunalloor Karunakaran. Poem portrays the last meeting between Mary Magdalene and The Jesus when he resurged on the third day.Mary was the only one who is said to have seen Him after resurrection. ക്രൂശിക്കപ്പെട്ട യേശുവിൻ്റെ ശരീരം അടക്കിയ കല്ലറയിൽ മൂന്നാം നാൾ ആദ്യമെത്തിയ മേരി മാഗ്ദലീൻ കല്ലിളകിമാറി ശൂന്യമായ അറ അമ്പരപ്പോടെ കണ്ടു. യേശുവിൻ്റെ ശിഷ്യരെ കൂട്ടിക്കൊണ്ടു വന്നു. അവർ തിരികെ പോയതിനു ശേഷം അവൾ ഏകയായി അവിടെത്തന്നെ നിന്നു. ഇതാണ് കവിതയുടെ പശ്ചാത്തലം.

    ---

    Send in a voice message: https://podcasters.spotify.com/pod/show/rohini100/message

    • 5 min
    സ്വപ്നസങ്കീർത്തനം ബാലചന്ദ്രൻ ചുള്ളിക്കാട്

    സ്വപ്നസങ്കീർത്തനം ബാലചന്ദ്രൻ ചുള്ളിക്കാട്

    Swapna sankeerthanam(A Hymn to the Dreams) This is a poem written by renowned Malayalam poet Balachandran Chullikkad. Recited by Rohini Punnekkat.

    ---

    Send in a voice message: https://podcasters.spotify.com/pod/show/rohini100/message

    • 4 min

Top Podcasts In Arts

Fresh Air
NPR
Add to Cart with Kulap Vilaysack & SuChin Pak
Lemonada Media
The Moth
The Moth
99% Invisible
Roman Mars
Fashion People
Audacy | Puck
The Recipe with Kenji and Deb
Deb Perelman & J. Kenji López-Alt