The Bible in a Year - Malayalam

Ascension
The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

  1. 3小时前

    ദിവസം 54: ലേവായരുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിർത്തപ്പെട്ട ലേവി ഗോത്രത്തിന് നൽകപ്പെടുന്ന കടമകൾ എന്തൊക്കെയാണെന്ന് അമ്പത്തിനാലാം ദിവസത്തിൽ നാം മനസ്സിലാക്കുന്നു. ഒപ്പം ദൈവസന്നിധിയിൽ നമ്മുടെ പ്രതിനിധികളായി നിൽക്കാൻ വിളി കിട്ടിയവരായ പുരോഹിതന്മാർക്ക് കൊടുക്കേണ്ട ബഹുമാനത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.. [സംഖ്യ 3, നിയമാവർത്തനം 3, സങ്കീർത്തനങ്ങൾ 87] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #POC Bible #ലേവായരുടെ കടമകൾ #duties of levites #ഇസ്രായേൽ #Israel #അഹറോൻ #Aaron #ലേവിഗോത്രം #the tribe of levi #അഹറോൻ്റെ പുത്രന്മാർ #Aaron’s sons #ലേവ്യരുടെ ജനസംഖ്യ #census of levites #മോശ #Moses

    18 分钟
  2. 1天前

    ദിവസം 53: പാളയമടിക്കേണ്ട ക്രമം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ഇസ്രായേല്യർ പാളയമടിക്കേണ്ട ക്രമവും അംഗസംഖ്യാ വിവരണവുമാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നത്. സെയിർ വഴി മൊവാബിലേക്കും തുടർന്ന് അമ്മോനിലേക്കുമുള്ള യാത്രയും തുടർന്ന് ഹെഷ്ബോൻ രാജ്യം കീഴടക്കുന്നതുമാണ് നിയമാവർത്തന പുസ്തകത്തിൽ നിന്നും വായിക്കുന്നത്. ദൈവം ഒരിക്കൽ നൽകിയ വാഗ്ദാനവും, ഉറപ്പും ഒരിക്കലും പിൻവലിക്കുകയില്ല എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [സംഖ്യ 2, നിയമാവർത്തനം 2, സങ്കീർത്തനങ്ങൾ 85] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #പാളയം #സൈന്യവ്യൂഹം #പാളയമടിക്കേണ്ട ക്രമം, സെയിർ #മോവാബ് #അമ്മോൻ #Encampment #regiments #order of encampment #Se’ir, Mo’ab, Ammon

    19 分钟
  3. 2天前

    ദിവസം 52: അംഗസംഖ്യാ വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ഇസ്രായേല്യസമൂഹം മുഴുവൻ്റെയും അംഗസംഖ്യ വിവരണമാണ് സംഖ്യപുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നത്. ഇസ്രായേൽ സമൂഹത്തിൽ നിന്ന് ന്യായാധിപന്മാരെ നിയമിക്കുന്നതും കാനാൻ ദേശം കൈവശമാക്കാൻ കർത്താവ് വചിച്ചപ്പോൾ ജനങ്ങൾ അവിശ്വസിച്ചതും അവിശ്വാസത്തിന് ശിക്ഷ ലഭിക്കുന്നതുമാണ് നിയമവാർത്തന പുസ്തകത്തിൽ വിവരിക്കുന്നത്. [സംഖ്യ 1, നിയമാവർത്തനം 1, സങ്കീർത്തനങ്ങൾ 84] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ജനസംഖ്യ #Census #ന്യായാധിപന്മാരുടെ നിയമനം #appointment of judges #ജനത്തിൻ്റെ അവിശ്വാസം #Israel’s refusal #അവിശ്വാസത്തിനു ശിക്ഷ #Penalty for Israel’s rebellion

    22 分钟
  4. 3天前

    ദിവസം 51: സമാഗമകൂടാരപ്രതിഷ്ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    പുറപ്പാട് പുസ്തകത്തിൻ്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ, പുരോഹിത വസ്ത്രങ്ങൾ തയ്യാറാക്കുന്നതിൻ്റെ വിശദമായ വിവരണങ്ങളും സമാഗമകൂടാരത്തിൻ്റെ അവസാന മിനുക്കു പണികളും കൂടാരപ്രതിഷ്ഠയെപ്പറ്റിയുള്ള വിശദീകരണങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. കർത്താവിന് നേർച്ചകളും കാണിക്കയും സമർപ്പിക്കുമ്പോഴും ദശാംശം കൊടുക്കുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങൾ ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 39-40, ലേവ്യർ 27 , സങ്കീർത്തനങ്ങൾ 83] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #worship #creation

    29 分钟
  5. 4天前

    ദിവസം 50: സമാഗമകൂടാരനിർമാണം വിശദാംശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    സമാഗമ കൂടാരനിർമാണത്തിലെ ഓരോ ഘട്ടങ്ങളും ഘടകങ്ങളും വിശദീകരിക്കുന്ന ഭാഗമാണ് പുറപ്പാട് പുസ്തകത്തിൽ നിന്നും ഇന്ന് നാം വായിക്കുന്നത്. സീനായ് മലയിൽ വെച്ച് മോശവഴിയായി ഇസ്രായേല്യർക്കു നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും, നിയമങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും വായിക്കുന്നു. [പുറപ്പാട് 37-38 ലേവ്യർ 26 സങ്കീർത്തനങ്ങൾ 82] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #കൃപാസനം #വിളക്കുകാൽ #ധൂപനബലിപീഠം #ദഹനബലിപീഠം #കൂടാരാങ്കണം #Mercy seat #menorah #lampstand #Table for the bread the Presence #Altar of Incense #Altar of Burnt offering #the Court of the Tabernacle.

    23 分钟
  6. 5天前

    ദിവസം 49: വിശുദ്ധകൂടാരത്തിൻ്റെ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    വിശുദ്ധ കൂടാരത്തിൻ്റെ നിർമാണത്തിനും ശുശ്രൂഷകൾക്കുമായി ഇസ്രായേൽ ജനങ്ങൾ കാണിക്ക സമർപ്പിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളുമാണ് നാല്പത്തൊമ്പതാം ദിവസം നാം വായിക്കുന്നത്. സാബത്തു ആചരണത്തിൻ്റെ ആവശ്യകത കർത്താവ് എടുത്തു പറയുന്നു. അൻപതാമാണ്ട് ജൂബിലി വർഷമായി ആചരിക്കണമെന്നുള്ള നിർദേശങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നമുക്ക് ശ്രവിക്കാം. [പുറപ്പാട് 35-36 ലേവ്യർ 25 സങ്കീർത്തനങ്ങൾ 81] — BIY INDIA LINKS— 🔸BIY India website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #sabbath #സാബത്ത്‌ #ബസാലേൽ #Bezalel #ഒഹോലിയാബ് #Oholiab #വിശുദ്ധ കൂടാരം #Tabernacle

    28 分钟
  7. 6天前

    ദിവസം 48: ഉടമ്പടിപത്രിക വീണ്ടും നൽകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    ഉടമ്പടിയുടെ പ്രമാണങ്ങളായ പത്തു കല്പനകൾ കർത്താവ് വീണ്ടും മോശയ്ക്കു നൽകുന്നു. ഇസ്രായേൽ ജനതയുടെ പ്രതിനിധിയായി നിന്നുകൊണ്ട് മോശ കർത്താവിനോടു മുഖാമുഖം സംസാരിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്യുന്നു. വാഗ്ദത്തനാട്ടിൽ എത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും മുന്നറിയിപ്പുകളും കർത്താവ് നൽകുന്നു. മോശ ജനത്തിന് വേണ്ടി കർത്താവിൻ്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുന്നതിനെപ്പറ്റിയും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം. [പുറപ്പാട് 33-34 ലേവ്യർ 24 സങ്കീർത്തനങ്ങൾ 80] — BIY INDIA LINKS— 🔸BIY India website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Moses #മോശ #ഉടമ്പടി #പത്തു കല്പനകൾ #Ten commandments #ഇസ്രായേൽ #Israel

    22 分钟
4.9
共 5 分
62 个评分

关于

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

你可能还喜欢

若要收听包含儿童不宜内容的单集,请登录。

关注此节目的最新内容

登录或注册,以关注节目、存储单集,并获取最新更新。

选择国家或地区

非洲、中东和印度

亚太地区

欧洲

拉丁美洲和加勒比海地区

美国和加拿大