മുതിര്‍ന്നവരിലും മുണ്ടിനീര്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക | Dr. Jyothimol / Priya V.P.
പലരും അത്ര ഗൗരവത്തിലെടുക്കാത്ത രോഗമാണ് മുണ്ടിനീര്. രോഗലക്ഷണങ്ങള്‍ എടുത്തു നോക്കിയാല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാറുമില്ല. എന്നാല്‍ കേസുകളുടെ എണ്ണം കൂടുന്നതോടെ അതിന് ആനുപാതികമായി കോംപ്ലിക്കേഷനും വര്‍ദ്ധിക്കുന്നുണ്ടെന്ന് പറയുകയാണ് ഡോ. ജ്യോതിമോള്‍. മുണ്ടിനീര് എങ്ങനെ പടരുന്നു എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പറയുന്നു. പ്രിയ വി.പിയുമായുള്ള പോഡ്കാസ്റ്റ് കേള്‍ക്കാം.
Information
- Show
- FrequencyUpdated Daily
- PublishedDecember 12, 2024 at 12:30 AM UTC
- Length11 min
- RatingClean