സ്ത്രീ കൃഷിയിടമാണെന്ന് പറയുന്ന ഖുർആൻ പെൺപീഡനം പ്രോൽസാഹിപ്പിക്കുകയല്ലേ? | Quran Series | Question-27 | MM Akbar
Topic :: ❓ സ്ത്രീകൾ പുരുഷന്റെ കൃഷിസ്ഥലമാണെന്നും അവളെ ഇഷ്ടം പോലെ ഉപയോഗിക്കാമെന്നും ഉപദേശിക്കുന്ന ഖുർആൻ തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഉൾക്കൊള്ളുന്നതെന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ കഴിയുമോ? തനിക്ക് കഴിയില്ലെങ്കിൽ പോലും സെക്സിന് വഴങ്ങണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മലക്കുകൾ ശപിക്കുമെന്നും നബി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം നിരോധിക്കപ്പെട്ട മെരിറ്റൽ റേപ്പ് അനുവദിക്കുകയെല്ലേ ഇസ്‌ലാമിലെ ഇത്തരം നിർദേശങ്ങൾ ചെയ്യുന്നത്? ബേബി മുംതാസ്, കോഴിക്കോട് ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി
Speaker :: എം. എം അക്ബർ
#MMAkbar #QuranSeries #QuranCriticism
정보
- 프로그램
- 채널
- 주기매일 업데이트
- 발행일2024년 5월 14일 오전 5:18 UTC
- 길이19분
- 시즌1
- 에피소드27
- 등급전체 연령 사용가