Chilkoot

Fathima Mubeen
Chilkoot

In Chilkoot podcast you will be listening to travel tales from my personal blog "ദേശാന്തര കാഴ്ചകൾ" written in Malayalam language. New episodes will be published twice every month. Chilkoot podcast is also available to listen in Google Podcasts, Spotify, Apple Podcasts, Breaker, PocketCasts & RadioPublic. Please share your feedbacks atchilkootpodcast@gmail.com Content: ©️www.mubidaily.blogspot.com Photograph & Painting courtesy: Photomanz©️Hussain Chirathodi Cover art by Ameya Saju (Toronto) Follow Instagram Malayalam Podcast Community page @https://www.instagram.com/malayalampodcast/

  1. പുസ്തകപരിചയം - 2

    ٠٧‏/٠٨‏/١٤٤٢ هـ

    പുസ്തകപരിചയം - 2

    1937 ൽ വിയന്നയിൽ പ്രസിദ്ധീകരിച്ച കുർബാൻ സൈദിൻ്റെ ജർമൻ നോവലാണ് അലി ആൻഡ് നിനോ. കാസ്പിയൻ കടലിനടുത്തുള്ള അസർബൈജാനിലെ തുറമുഖനഗരിയായ ബാക്കുവിൽ 1918-20നുമിടയിൽ നടന്ന സുന്ദരമായൊരു പ്രണയകഥയാണ്. ക്രിസ്ത്യൻ മതവിശ്വാസത്തിലും പടിഞ്ഞാറൻ സംസ്കാരത്തിലും വളരുന്ന നിനോയുമായുള്ള അലിയുടെ ബാല്യകാല സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നു. കഥയേക്കാൾ വലിയ കഥയാണ് പുസ്തകത്തിൻ്റെത്. രണ്ടാംലോകമഹായുദ്ധത്തിൽ ലോകം കലങ്ങി മറിഞ്ഞ സമയത്ത് ആദ്യ പ്രസിദ്ധീകരണത്തിന് ശേഷം വിസ്‌മൃതിയിലാണ്ടു പോയ പുസ്തകമാണ് അലി ആൻഡ് നിനോ. പുസ്തകത്തെ കുറിച്ചറിയാൻ പോഡ്കാസ്റ്റ് കേൾക്കൂ...  Book review in Malayalam - Kurban Said's Ali and Nino is a historical love story published in 1937. Ali, the son of an influential Muslim man in Baku fell in love with a Georgian Princess Nino. What happens to them? Please use headphones while listening for better experience. Content: https://mubidaily.blogspot.com/2021/03/blog-post.html Pic: Mississauga Library Page

    ٨ من الدقائق
  2. പുസ്തകപരിചയം - 1

    ٢٤‏/٠٧‏/١٤٤٢ هـ

    പുസ്തകപരിചയം - 1

    ജെന്നിഫർ ടീകയുടെ "My Grandfather Would Have Shot Me" എന്ന ഇംഗ്ലീഷ് പുസ്തകമാണ് ഈ എപ്പിസോഡിലൂടെ പരിചയപ്പെടുത്തുന്നത്. തെളിഞ്ഞൊരു പ്രഭാതത്തിൽ വായനശാലയിൽ നിന്ന് കിട്ടിയൊരു പുസ്തകം അശനിപാതം കണക്കെ തൻ്റെ ജീവിതത്തിൽ പതിക്കുമെന്ന് ജെന്നിഫർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ഒരുദിവസം പതിവുപോലെ കുട്ടികളെ സ്കൂളിലാക്കി ജെന്നിഫർ ലൈബ്രറിയിലേക്ക് പോയി. ലൈബ്രറിയിലെ സൈക്കോളജി സെഷനിൽ നിന്ന് ചുവന്ന പുറംചട്ടയുള്ള Matthias Kessler ൻ്റെ 'I have to Love My Father, Don't I?'  എന്ന പുസ്തകം അവർക്കു കിട്ടുന്നു. ഒരു നിയോഗം പോലെയാണ് ഷെൽഫിൽ നിന്ന് തെറിച്ചു നിൽക്കുന്ന ആ പുസ്തകത്തിലേക്ക് അവരുടെ കൈകൾ നീണ്ടത്...  കൂടുതൽ അറിയണ്ടേ... കേൾക്കൂ :) Please listen to the German Writer Jennifer Teege's "My Grandfather Would Have Shot Me" book review in Malayalam. The New York Times bestselling memoir hailed as “haunting and unflinching” (Washington Post), “unforgettable” (Publishers Weekly), and “stunning” (Booklist). Episode cover picture courtesy: Mississauga Library page Blog Post- https://mubidaily.blogspot.com/2021/02/blog-post_6.html

    ٨ من الدقائق
  3. പുരാതനഗ്രാമങ്ങൾ -1

    ٢٦‏/٠٦‏/١٤٤٢ هـ

    പുരാതനഗ്രാമങ്ങൾ -1

    കാനഡയിലെ തെക്കേ ഒണ്ടാറിയോ പ്രവിശ്യയിൽ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന ഗോത്ര സമൂഹമാണ് ഇറോഖ്വായിസ്. ഞങ്ങളുടെ താമസസ്ഥലമായ മിസ്സിസ്സാഗായിൽ നിന്ന് അധികം അകലെയല്ലാത്ത മിൽട്ടണിൽ ഇവരുടെ പുനർനിർമ്മിക്കപ്പെട്ട ഒരു ഗ്രാമമുണ്ട്.  മില്‍ട്ടണിലുളള ക്രോഫോര്‍ഡ് ലെയിക്ക് കണ്‍സര്‍വേഷൻ ഏരിയയിലാണിത്. ഉപേക്ഷിക്കപ്പെട്ട ഇറോഖ്വായിസ് ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ അവിടെ കണ്ടത്തിയതിനാൽ പുരാവസ്തു ഗവേഷകരും യൂണിവേർസിറ്റി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുരാതന ഗോത്രഗ്രാമത്തെ പുനഃസൃഷ്ടിച്ചു. ഇന്നത്തെ എപ്പിസോഡിൽ ഈ പ്രാചീന കാനേഡിയൻ ഗോത്രഗ്രാമം സന്ദർശിച്ച അനുഭവമാണ് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.  This episode features the reconstructed 15thcentury Iroquoian village in Crawford Lake Conservation Area, Milton, Ontario, Canada.

    ٧ من الدقائق
  4. ഉലകം ചുറ്റിയ സൈക്കിൾ സഞ്ചാരി

    ٠٢‏/٠٦‏/١٤٤٢ هـ

    ഉലകം ചുറ്റിയ സൈക്കിൾ സഞ്ചാരി

    സൈക്കിളിൽ ഉലകം ചുറ്റിയ ഇന്ത്യക്കാരനായ ദ്രുവ് ബോഗ്രയുടെ പുസ്തകമാണ് പുതുവർഷത്തിലെ ആദ്യ എപ്പിസോഡിലൂടെ പരിചയപ്പെടുത്തുന്നത്. നാലു വ്യത്യസ്ത സമയ മേഖലകളും പത്തു രാജ്യങ്ങളും താണ്ടുന്നതിനിടയിൽ ഒരു നിയോഗം പോലെ ഞങ്ങൾ പരസ്പരം കാനഡയുടെ യുകോൺ പ്രവശ്യയിൽ വെച്ചു കണ്ടുമുട്ടുകയുണ്ടായി. ദ്രുവിനെ സോഷ്യൽ മീഡിയ  വഴി പിന്തുടർന്നിരുന്നെങ്കിലും ആ യാത്ര അതിൻ്റെ പരിപൂർണ്ണതയിൽ ഉൾക്കൊള്ളാനായത് 'Grit, Gravel and Gear' എന്ന പുസ്തകം വായിച്ചപ്പോഴാണ്.  "Over the next 13 months, the end of July 2017, I traversed 15,000kms across four time zones and ten countries, cycling alone through tundra, deserts, tropical rainforests, coastal redwood forests, past seas, volcanoes, icefields, climbing high mountain passes - from 1,500 metres in Alaska to 4,500 metres in Peru. A simple bicycling journey became a metaphor for understanding the cycle and meaning of life. The hardest roads spoke their own languages. They beckoned and flirted with their sensuous curves. They challenged me to smile through the grind and the click of gears. In the silence, there was only me, the wind, the road and the bike." (Grit, Gravel And Gear - Prologue by Dhruv Bogra)

    ٨ من الدقائق

حول

In Chilkoot podcast you will be listening to travel tales from my personal blog "ദേശാന്തര കാഴ്ചകൾ" written in Malayalam language. New episodes will be published twice every month. Chilkoot podcast is also available to listen in Google Podcasts, Spotify, Apple Podcasts, Breaker, PocketCasts & RadioPublic. Please share your feedbacks atchilkootpodcast@gmail.com Content: ©️www.mubidaily.blogspot.com Photograph & Painting courtesy: Photomanz©️Hussain Chirathodi Cover art by Ameya Saju (Toronto) Follow Instagram Malayalam Podcast Community page @https://www.instagram.com/malayalampodcast/

للاستماع إلى حلقات ذات محتوى فاضح، قم بتسجيل الدخول.

اطلع على آخر مستجدات هذا البرنامج

قم بتسجيل الدخول أو التسجيل لمتابعة البرامج وحفظ الحلقات والحصول على آخر التحديثات.

تحديد بلد أو منطقة

أفريقيا والشرق الأوسط، والهند

آسيا والمحيط الهادئ

أوروبا

أمريكا اللاتينية والكاريبي

الولايات المتحدة وكندا