33 episodes

വൈവാഹിക സമസ്യകളെ കുറിച്ച് ബെത്-ലെഹം പ്രസിദ്ധീകരിച്ചിരിക്കുന്ന നർമ്മം കലർന്ന കൗൺസിലിംഗ് കഥകളുടെ ശബ്ദാവിഷ്കാരമാണ് ഈ പോഡ്കാസ്റ്റിൽ.

ശ്രീ ജോർജ്ജ് കാടൻകാവിൽ, വൈവാഹിക രംഗത്ത് തന്റെ 25 വർഷത്തെ അനുഭവങ്ങൾ വെച്ച്, ആനുകാലികമായി എഴുതി പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ്ങൾ ഇപ്പോൾ മലയാളം വായിക്കാൻ അറിയാത്തവർക്കു വേണ്ടി, അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തിലും ഭാവത്തിലും - ഇതാ ഇവിടെ.

അനേകർക്ക് ആശ്വാസം പകർന്ന വ്യത്യസ്തമായ അനുഭവങ്ങൾ, കേൾക്കാം. . .

Check out latest book by the author, George Kadankavil, on pre and post marriage counselling stories here - https://www.bethlehemmatrimonial.com/theoryofmarriagealliance/

Marriage Counselling Stories Bethlehem Matrimonial (Official Channel)

    • Society & Culture

വൈവാഹിക സമസ്യകളെ കുറിച്ച് ബെത്-ലെഹം പ്രസിദ്ധീകരിച്ചിരിക്കുന്ന നർമ്മം കലർന്ന കൗൺസിലിംഗ് കഥകളുടെ ശബ്ദാവിഷ്കാരമാണ് ഈ പോഡ്കാസ്റ്റിൽ.

ശ്രീ ജോർജ്ജ് കാടൻകാവിൽ, വൈവാഹിക രംഗത്ത് തന്റെ 25 വർഷത്തെ അനുഭവങ്ങൾ വെച്ച്, ആനുകാലികമായി എഴുതി പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ്ങൾ ഇപ്പോൾ മലയാളം വായിക്കാൻ അറിയാത്തവർക്കു വേണ്ടി, അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തിലും ഭാവത്തിലും - ഇതാ ഇവിടെ.

അനേകർക്ക് ആശ്വാസം പകർന്ന വ്യത്യസ്തമായ അനുഭവങ്ങൾ, കേൾക്കാം. . .

Check out latest book by the author, George Kadankavil, on pre and post marriage counselling stories here - https://www.bethlehemmatrimonial.com/theoryofmarriagealliance/

    എ ഹാൻഡ്-ബുക്ക് ഓൺ മാര്യേജ് & ഫാമിലി

    എ ഹാൻഡ്-ബുക്ക് ഓൺ മാര്യേജ് & ഫാമിലി

    വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ കുടുംബങ്ങളിൽ ഇക്കാലത്ത് സംഭവിച്ചു വരുന്ന പലവിധ സമസ്യകൾ കൈകാര്യം ചെയ്യാനും, മനസ്സാന്നിദ്ധ്യത്തോടെ മറികടക്കാനും സഹായിക്കുന്ന, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അടങ്ങിയ കഥകളാണ് ഈ ഓഡിയോ ബുക്കിലെ ഉള്ളടക്കം.

    വിവാഹവും കുടുംബജീവിതവും നിരുത്സാഹപ്പെടുത്തുന്ന ധാരാളം ചിന്തകൾ പ്രചരിക്കുന്ന ഇക്കാലത്ത്, ബെത്-ലെഹമിലെ അംഗങ്ങളായ പതിനായിരക്കണക്കിന് വിവാഹാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഭവങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകൾ വിലയിരുത്താനും, സ്വന്തം ബോദ്ധ്യങ്ങളിൽ നിന്നും, വസ്തു നിഷ്ഠമായ തീരുമാനങ്ങളെടുക്കാനും, ഈ കൈപുസ്തകം, നമ്മുടെ യുവതീ യുവാക്കൾക്ക് തീർച്ചയായും ഉപകാരപ്പെടും.

    ⁠⁠1. സന്തോഷം നഷ്ടപ്പെട്ടാലെന്തു ചെയ്യും ! . . .⁠⁠

    ⁠⁠2. ''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ?⁠⁠

    ⁠⁠3. എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?⁠⁠

    ⁠⁠4. ഹൃദയമില്ലാത്ത ഇരുനൂറു പുരുഷന്മാർ !?⁠⁠

    ⁠⁠5. വിവാഹത്തിന് പരിഗണിക്കേണ്ട സുപ്രധാന കഴിവുകള്‍ !⁠⁠

    ⁠⁠6. ശരിക്കും പ്രണയം എന്ന് ഒന്നുണ്ടോ ?⁠⁠

    ⁠⁠7. സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം!⁠⁠

    Written and narrated by

    George Kadankavil Bethlehem Director.

    To read, visit ⁠⁠⁠https://www.bethlehemmatrimonial.com/editorial⁠⁠

    • 1 hr 21 min
    കല്യാണ പ്രായം Audio Book – 5

    കല്യാണ പ്രായം Audio Book – 5

    എന്തിനാ ജീവിക്കുന്നത്? എന്തിനാ വിവാഹം ചെയ്യുന്നത്? ഇതിന് വ്യക്തമായ ഉൾക്കാഴ്ച്ച ലഭിച്ചാൽ ഉത്കണ്ഠയും ഭീതിയും അകറ്റാം. അതിനു വേണ്ടിയാണ് ഞാൻ ഇവിടെ പരിശ്രമിക്കുന്നത്. അതിനു സഹായിക്കുന്ന ഇരുനൂറോളം അനുഭവ കഥകൾ ബെത്-ലെഹം മാട്രിമോണിയൽ വെബ് - സൈറ്റിലെ എഡിറ്റോറിയൽ എന്ന പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    അതിലെ വിവാഹ പ്രായത്തെക്കുറിച്ചുള്ള പ്രസക്ത ലേഖനങ്ങളുടെ ഒരു സമാഹാരം "കല്യാണപ്രായം" എന്ന പേരിൽ ഇപ്പോൾ ഒരു പെൻഡ്രൈവ് ഓഡിയോ ബുക്ക് ആയി പ്രസിദ്ധപ്പെടുത്തുകയാണ്. ഓൺലൈനിലും ലഭിക്കും, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, www.bethlehemmatrimonial.com  വെബ്സൈറ്റിലെ ലിങ്കിൽ ക്ളിക് ചെയതോ, ഇത് വായിക്കുകയും കേൾക്കുകയും ചെയ്യാം.വിവാഹം വൈകിപ്പോയല്ലോ എന്നു വിഷമിക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ, ഇതിന്റെ ലിങ്ക് അവർക്കും അയച്ചു കൊടുക്കുമല്ലോ.
    Written and narrated by

    George Kadankavil Bethlehem Director.

    To read, visit https://www.bethlehemmatrimonial.com/editorial

    • 2 hr 20 min
    പുര നിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാര്‍ !

    പുര നിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാര്‍ !

    Written and narrated by

    George Kadankavil Bethlehem Director.

    To read, visit ⁠https://www.bethlehemmatrimonial.com/editorial

    • 12 min
    എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?

    എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?

    Written and narrated by

    Bethlehem Director George Kadankavil.

    To read, visit https://www.bethlehemmatrimonial.com/editorial

    • 10 min
    എപ്പോഴാണാവോ കല്യാണം?

    എപ്പോഴാണാവോ കല്യാണം?

    Written and narrated by

    George Kadankavil Bethlehem Director .

    To read, visit https://www.bethlehemmatrimonial.com/editorial

    • 10 min
    ഒരു എൻജിനീയറുടെ ഉയിർത്തെഴുന്നേൽപ്പ്!

    ഒരു എൻജിനീയറുടെ ഉയിർത്തെഴുന്നേൽപ്പ്!

    Written and narrated by Bethlehem Director George Kadankavil.

    To read, visit https://www.bethlehemmatrimonial.com/editorial

    • 6 min

Top Podcasts In Society & Culture

This American Life
This American Life
Stuff You Should Know
iHeartPodcasts
Shawn Ryan Show
Shawn Ryan | Cumulus Podcast Network
Call It What It Is
iHeartPodcasts
The Viall Files
Nick Viall
Animal
The New York Times