21 episodes

Fraternity Movement Malappuram
The New Designation For Students And Youth

FRATERNITY MALAPPURAM FRATERNITY MALAPPURAM

    • News

Fraternity Movement Malappuram
The New Designation For Students And Youth

    DANA RAZIK - SONGS

    DANA RAZIK - SONGS

    HUM DHE KHE NGE

    • 30 min
    ബഹുജന മാർച്ച്‌ - ഹമീദ് വാണിയമ്പലം

    ബഹുജന മാർച്ച്‌ - ഹമീദ് വാണിയമ്പലം

    ബഹുജന മാർച്ച് | ഹമീദ് വാണിയമ്പലം സംസാരിക്കുന്നു | ഫ്രറ്റേണിറ്റി മലപ്പുറം

    +1,ഡിഗ്രി പ്രവേശനങ്ങളിൽ മലപ്പുറത്ത്
    പുറത്താക്കപ്പെടുന്നത് പതിനായിരങ്ങൾ..!

    കലക്ടറേറ്റിലേക്ക്
    ബഹുജന മാർച്ച്

    ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം

    • 17 min
    BADUSHA B M - FRATERNS

    BADUSHA B M - FRATERNS

    SONG

    • 25 sec
    FRATERNITY SONG | KOOSA | SONG OF RESISTANCE

    FRATERNITY SONG | KOOSA | SONG OF RESISTANCE

    ലക്ഷദ്വീപിലെ സംഘ പരിവാർ അജണ്ടക്കെക്കെതിരെയുള്ള പ്രതിഷേധമാണ് കൂസ എന്ന ഈ പോരാട്ടപാട്ട്. അനുവദിക്കില്ല... പരിഗണിക്കില്ല.... എന്നൊക്കെയാണ്  കൂസ എന്ന ജസരി വാക്കിൻ്റെ അർത്ഥം.  പ്രതിഷേധങ്ങൾ വെറും ഹാഷ് ടാഗുകളിൽ ഒതുക്കി മറവിക്ക് വിട്ടുകൊടുക്കരുത് എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് കൂസ എന്ന ഈ പോരാട്ടപാട്ട്



    Concept :            Creative productions  

    Lyrics :                 Jaseem Sayyaf, Habeel , Shaheer Akhthar  

    DOP :                   Thanseem  N K 

    cuts :                    Mazin Ali 

    Vocal :                  Hashim , Shaheer Akhthar , Anas , Munawar, Mubashir 

    Title & poster  :   Sadaru  

    Studio :                 Muthu , Hima audio visual lab  

    Tune credits :      Uralla.. Rabbee.. Uralla ,       By Koya Tanur   



    Fasil Manjeri, Sumayya Jasmine , Naseef, Danish, Ajmal Thottoly,

    • 4 min
    FRATERNITY SONG | SAVE LAKSHADWEEP | SONG OF PROTEST

    FRATERNITY SONG | SAVE LAKSHADWEEP | SONG OF PROTEST

    FRATERNITY MALAPPURAM

    • 2 min
    Kakki Kara (Official Music Video)| Fraternity Movement | Mufaz Mazoodh | Hashim Azeez

    Kakki Kara (Official Music Video)| Fraternity Movement | Mufaz Mazoodh | Hashim Azeez

    FRATERNITY MOVEMENT - KERALA 
    PRESENTS  
    Kakki Kara (Official Music Video)| Fraternity Movement | Mufaz Mazoodh | Hashim Azeez  
    MUSIC: MUFAZ MAZOODH 
    LYRICS: ANSIF ABDULLA 
    VOCAL: HASHIM BTS 
    VIDEO BY: AMEEN AHSEN 
    PRODUCTION DESIGN: FAYAS PA, HASEEB RAZAK  
    കാവൽ തുറൈ  
    കാക്കി യേമാങ്കളേ 
    നാങ്കളീ മണ്ണിലേ 
    പിറന്ത നായല്ലിയേ...  
    ഈ മണ്ണിലേ... 
    ഇന്ത ജാതി മണ്ണിലേ 
    ജന്തു ജാല ലോകമേ 
    കൺ തുറന്ന് പാറണേ...   
    കാടില്ല നാൻ പിറന്ത 
    വീടില്ല നാൻ വളർ ന്ത 
    പള്ളിക്കൂട വാസലിക്ക്‌ 
    പോവതില്ലയേ  
    പോക വെപ്പതില്ലയേ  
    ഇത്‌ താൻ യെങ്ക നെളമെ 
    എങ്കട എങ്ക നിലമേ 
    പേസിനാൽ നീങ്ക സൊല്ലും  
    സാതി വാദി തീവ്രവാദി  
    ആടല്ല പട്ടിയിത്‌ 
    കാടല്ല കുരുവിയിത്‌ 
    നേരല്ല കാരമുള്ള്‌ 
    പേരില്ല ചാര വിത്ത്‌  
    പേടിക്കുരു വിതച്ച്‌ 
    നേടിക്കലാപ യുക്തി  
    കാവൽ തുറക്ക്‌ വേണ്ടി  
    പാടി പരത്തി നാട്‌  
    ചേരും പടി വരച്ച്‌ 
    ചോര ക്കളത്തെ നോക്കി 
    വാനക്കുഴലു വെച്ച്‌ 
    ചാനൽ പിടിപ്പുക്കാരു  
    ഇവരിത്‌ കോളനി 
    അടിപിടി നോർമ്മലി 
    ഇതിലെന ട്രാജഡി 
    ലെറ്റ്സ്‌ പ്ലേ വാകളി  
    കര കടലല  
    അടിയിടും പകലിലെ 
    ഒരു പറ്റം കാക്കി കൂട്ടം 
    ബീമാതുറ കാക്കാമാരെ 
    വെടിവെച്ച്‌  
    വെടി വെച്ച്‌  
    കഥ മുക്കി കടൽപക്ക 
    മത്‌ കഥ യിത്‌ 
    വരെ പുറം ലോകമറിഞ്ഞില്ല  
    കര കരഞ്ഞില്ല 
    കടലൊട്ട്‌ കുലുങ്ങില്ല 
    മഴ നനഞ്ഞില്ല 
    മനസ്സുള്ളോരനങ്ങീല്ലാ  
    കാവൽ തുറൈ  
    കാക്കി യേമാങ്കളേ 
    നാങ്കളീ മണ്ണിലേ 
    പിറന്ത നായല്ലിയേ...  
    കാവൽ തുറൈ  
    നാടിൻ വാളല്ലിയാ 
    നീതിപ്പുറായിങ്ക  
    പാറ വേണ്ടമാ...  
    നീതിപ്പുറായിങ്ക പാറവേണുണാ നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ  നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ   നീട്ടി ക്കൊട്‌  ഉൺ തൻ ബാക്കി തലൈ  #Remembering_Beemapalli_Police_Firing #Beemapalli #stateterror #BeemapalliPoliceFire #lestweforget 
    #FraternityMovementKerala

    • 1 min

Top Podcasts In News

The Daily
The New York Times
Candace
Candace Owens
Up First
NPR
Pod Save America
Crooked Media
The Ben Shapiro Show
The Daily Wire
The Tucker Carlson Show
Tucker Carlson Network