Islamophobia യും ഇസ്ലാം അകപ്പെട്ട അവസ്ഥയും | Riyas Komu | Kamalram Sajeev

പോളിക്രോമാറ്റിക് അയ ഒരു സമൂഹത്തെ ചുരണ്ടി മോണോക്രോമാറ്റിക് ആക്കുന്ന ഇന്ത്യൻ അവസ്ഥയിലാണ് ഒരു ആർടിസ്റ്റ് എന്ന നിലയിൽ റിയാസ് കോമുവിന്റെ ജീവിതം. ഒരുഭാഗത്ത് ഇസ്ലാമോഫോബിയയുടെ പ്രശ്നങ്ങൾ. മറുഭാഗത്ത് ഇസ്ലാം സ്വയം അകപ്പെട്ടിരിക്കുന്ന ചുഴി. ഈ സങ്കീർണ സന്ദർഭത്തിൽ കലാകാരനായി ജീവിക്കുക ബുദ്ധിമുട്ടാണോ? റിയാസിന്റെ കല സാക്ഷാത്കാരങ്ങളിൽ കോൺസ്റ്റിറ്റ്യൂഷൻ കടന്നു വരുന്നതെങ്ങനെയെന്നും , വിവാൻ സുന്ദരം ഇന്ത്യൻ ആർട്ടിൽ സൃഷ്ടിച്ച വിപ്ലവവും മീഡിയാറ്റിക് റിയലിസവും ചർച്ച ചെയ്യുന്ന എപ്പിസോഡ്
Information
- Show
- FrequencyUpdated Daily
- PublishedFebruary 13, 2025 at 12:30 AM UTC
- Length46 min
- RatingClean