130 episodes

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne MediaOne Podcasts

    • News
    • 5.0 • 1 Rating

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Davood | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Davood | MediaOne Podcast

    കാഫിർ സ്ക്രീൻ ഷോട്ട് സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്നത് എല്ലാ പത്രങ്ങളും പ്രധാന വാർത്തയാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിലെ കുഴപ്പങ്ങൾ വെറും വീഴ്ചയല്ലെന്നും പരീക്ഷാ തട്ടിപ്പായിരുന്നുവെന്നും തെളിഞ്ഞു വരികയാണ്. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കണ്ണീർക്കഥകളും വായിക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ

    അവതരണം: സി. ദാവൂദ്, മാനേജിങ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    കുവൈത്തില്‍ തീപിടിത്തത്തില്‍ മരണമടഞ്ഞ 23 മലയാളികളുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതുമാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. എല്ലാ പത്രങ്ങളുടെയും ഒന്നാംപേജ് അതുതന്നെ. നീറ്റ് പരീക്ഷാവിവാദം ഗുജറാത്തില്‍ 12 കോടിയുടെ കുംഭകോണമായി മാറുന്നുണ്ടെന്ന് എന്നതാണ് മറ്റുവാര്‍ത്തകളില്‍ ഏറ്റവും പ്രധാനം. മാതൃഭൂമി ഒന്നാം പേജില്‍ തന്നെ വിന്യസിച്ചിട്ടുണ്ട് ആ വാര്‍ത്ത | പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ

    • 29 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാനവാർത്തകൾ. 24 മലയാളികളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ എല്ലാവരും തന്നെ യൗവ്വനം കടക്കാത്തവരാണ്. കൂടുതൽപേരും വീട് പണിയുകയോ അതിനായി അദ്ധ്വാനഫലം സ്വരുക്കൂട്ടുകയോ ചെയ്യുന്ന സമയമാണ്. അതിനിടയിലാണ് വിധി സ്വപ്‌നത്തിനും ജീവിതത്തിനും തിരശ്ശീലയിടുന്നത്. പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 29 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്നിടത്ത് തീപിടിത്തമുണ്ടായി 49 പേർ മരിച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളും പ്രധാന വാർത്തയായി നൽകിയത്. മരിച്ചവരിൽ മലയാളികൾ എത്രയെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് പത്രങ്ങളിലുളളത്. മലയാളികൾ ഒൻപതെന്നും 11 എന്നും 25 എന്നുമെല്ലാം പത്രങ്ങളിൽ കാണാം. വാർത്തകൾ കേൾക്കാം.

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 29 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    രാഷ്ട്രീയ വാര്‍ത്തകളുടെ പെരുമഴ ശമിച്ചു. പലവിധത്തിലാണ് പ്രധാനവാര്‍ത്തകള്‍. വിദ്യാഭ്യാസ വാര്‍ത്തകളാണേറെയും. വിദേശങ്ങളിലെപ്പോലെ, കോളജ് പ്രവേശനം വര്‍ഷത്തില്‍ രണ്ടുതവണയാക്കുമെന്നാണ് മനോരമ. നീറ്റ് പരീക്ഷയുടെ കോടതി നടപടികളാണ് മാതൃഭൂമി, ദീപിക, കേരള കൗമുദി എന്നിവയില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചാണ് മാധ്യമത്തിന്റെ ലീഡ്.

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    മൂന്നാം മോദി മന്ത്രിസഭയുടെ വകുപ്പുവിഭജനമാണ് ഇന്നത്തെ പ്രധാന വാർത്താ വിഭവം. കേരളത്തിൽ നിന്ന് ജയിക്കുമെന്ന് ഉറപ്പുള്ള രണ്ട് രാജ്യസഭാ സീറ്റുകളും സിപിഎം ഘടകകക്ഷികൾക്ക് നൽകി മുന്നണി മര്യാദ പാലിച്ചതും പത്രങ്ങൾ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ തീവ്രവലതുപക്ഷം പിടിച്ചതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കുട്ടികളുടെ യുഡിഎസ്‌എഫ് പിടിച്ചതും കാണുമ്പോൾ ഇന്ന് പ്രധാന വാർത്തകളെല്ലാം രാഷ്ട്രീയ വാർത്തകളാണ്

    കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ

    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 31 min

Customer Reviews

5.0 out of 5
1 Rating

1 Rating

Top Podcasts In News

The Daily
The New York Times
Candace
Candace Owens
The Tucker Carlson Show
Tucker Carlson Network
Up First
NPR
The Ben Shapiro Show
The Daily Wire
Serial
Serial Productions & The New York Times

You Might Also Like

Out Of Focus - MediaOne
Mediaone
Madhyamam
Madhyamam
Truecopy THINK - Malayalam Podcasts
THINK
Agile Malayali Malayalam Podcast
Vinod Narayan
Dilli Dali
S Gopalakrishnan
Vayanalokam Malayalam Book Podcast
Vayanalokam