192 episodes

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

RADIO LUCA | റേ‍ഡിയോ ലൂക്‪ക‬ Luca Magazine

    • Science

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

    വഴിക്കുരുക്കിൽപ്പെട്ട പൂവ് - 1. ഉറക്കം തൂങ്ങി ഒരു യാത്ര

    വഴിക്കുരുക്കിൽപ്പെട്ട പൂവ് - 1. ഉറക്കം തൂങ്ങി ഒരു യാത്ര

    രചന: മനോജ് കെ. പുതിയവിള

    ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ.

    ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ: ആർദ്ര സുശീൽ

    പൂവ്: ഹരിനന്ദ് വി.

    വായിക്കാം , കേൾക്കാം : ⁠https://luca.co.in/vazhikkurukku-audio-book/⁠

    ലൂക്ക സയൻസ് പോർട്ടൽ

    • 3 min
    വഴിക്കുരുക്കിൽപ്പെട്ട പൂവ് - എന്തിനാണ് ഈ പരമ്പര?

    വഴിക്കുരുക്കിൽപ്പെട്ട പൂവ് - എന്തിനാണ് ഈ പരമ്പര?

    രചന: മനോജ് കെ. പുതിയവിള

    ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ.

    ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ: ആർദ്ര സുശീൽ

    പൂവ്: ഹരിനന്ദ് വി.

    വായിക്കാം , കേൾക്കാം : https://luca.co.in/vazhikkurukku-audio-book/

    ലൂക്ക സയൻസ് പോർട്ടൽ

    • 1 min
    അമ്മൂന്റെ സ്വന്തം ഡാർവിൻ 26 - വാലസിന്റെ കൂടെ

    അമ്മൂന്റെ സ്വന്തം ഡാർവിൻ 26 - വാലസിന്റെ കൂടെ

    കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-

    അമ്മൂന്റെ സ്വന്തം ഡാർവിൻ 26 - വാലസിന്റെ കൂടെ

    രചനയും അവതരണവും - ഇ.എൻ.ഷീജ

    പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

    ⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

    • 8 min
    സയൻസ് : ലാബുകളിൽ നിന്ന് ജീവിതത്തിലേക്ക് പടരട്ടെ

    സയൻസ് : ലാബുകളിൽ നിന്ന് ജീവിതത്തിലേക്ക് പടരട്ടെ

    കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും സയന്റിസ്‌റ്റുമായ പ്രൊഫ. എം.കെ. ജയരാജ് ശാസ്ത്രകേരളത്തിന് നൽകിയ അഭിമുഖം

    • 26 min
    അമ്മൂന്റെ സ്വന്തം ഡാർവിൻ 25 - ഇത്തിരിക്കുഞ്ഞന്മാർക്കൊപ്പം

    അമ്മൂന്റെ സ്വന്തം ഡാർവിൻ 25 - ഇത്തിരിക്കുഞ്ഞന്മാർക്കൊപ്പം

    കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-

    അമ്മൂന്റെ സ്വന്തം ഡാർവിൻ 25 - ഇത്തിരിക്കുഞ്ഞന്മാർക്കൊപ്പം

    രചനയും അവതരണവും - ഇ.എൻ.ഷീജ

    പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

    ⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

    • 6 min
    ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത

    ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത

    കാർഷിക തോട്ടങ്ങളുടെ ഇടയിൽ പരസ്പരം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന, ലക്ഷകണക്കിന് ആളുകൾ ഉണ്ടായിരുന്ന വൻ നാഗരികതകൾ ഇന്ന് കൊടുംകാടായി കിടക്കുന്ന ആമസോണിൽ ഉണ്ടായിരുന്നു. ലിഡാർ ഉപയോഗിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

    ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber

    അവതരണം അഞ്ജലി ജെ.ആർ

    • 15 min

Top Podcasts In Science

Hidden Brain
Hidden Brain, Shankar Vedantam
Radiolab
WNYC Studios
Ologies with Alie Ward
Alie Ward
StarTalk Radio
Neil deGrasse Tyson
Something You Should Know
Mike Carruthers | OmniCast Media
Short Wave
NPR