366 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Truecopy THINK - Malayalam Podcasts THINK

    • Society & Culture
    • 5.0 • 1 Rating

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

    Vaathil pazhuthilooden Munnil | ആ ഈണം ഇങ്ങനെയായിരുന്നില്ല | പാട്ടുകഥ

    Vaathil pazhuthilooden Munnil | ആ ഈണം ഇങ്ങനെയായിരുന്നില്ല | പാട്ടുകഥ

    മുപ്പത്തേഴ് വർഷങ്ങൾക്കിപ്പുറവും ഏതൊരു മലയാളി മനസിനും കുളിരുപകരുന്നൊരു പാട്ട്. ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുന്ന പാട്ട്. ഓ.എൻ.വിയുടെ മനോഹരമായ വാക്കുകൾക്ക് ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന മലയാളിയുടെ ഇഷ്ട പ്രണയഗാനമാണ് ‘വാതിൽപ്പഴുതിലൂടെൻ’. മലയാളികളുടെ ഹൃദയം കീഴടക്കിയ ആ ഈണം പക്ഷേ ഇങ്ങനെ അല്ലായിരുന്നു. ആ കഥയാണ് ഇത്തവണ പാട്ടുകഥയിൽ.

    • 7 min
    വലിയ ഗുണ്ടകളൊക്കെ അവരുടെ വീട്ടിൽ ഡീസൻ്റാണ് | Shihabuddin Poythumkadavu

    വലിയ ഗുണ്ടകളൊക്കെ അവരുടെ വീട്ടിൽ ഡീസൻ്റാണ് | Shihabuddin Poythumkadavu

    എന്ത് കൊണ്ട് ഇസ്രയേലിൻ്റെ ജാരപിതാവായ അമേരിക്കയടക്കുള്ള ഭരണകൂടങ്ങൾ നിസ്സഹായരായി ഈ പ്രക്ഷോഭങ്ങളെ നോക്കി നില്ക്കുന്നു എന്ന് നമ്മളിലാർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടോ?

    • 9 min
    എന്റെ വ്യക്തിത്വത്തിന് പിന്നില്‍ മൈത്രേയനും ജയശ്രീ ചേച്ചിയുമാണ് | Kani Kusruthi

    എന്റെ വ്യക്തിത്വത്തിന് പിന്നില്‍ മൈത്രേയനും ജയശ്രീ ചേച്ചിയുമാണ് | Kani Kusruthi

    എന്റെ വ്യക്തിത്വത്തിന് പിന്നില്‍ മൈത്രേയനും ജയശ്രീ ചേച്ചിയുമാണ് | Kani Kusruthi by THINK

    • 32 min
    അഭിനയിച്ച ചില സിനിമകളിലെ രാഷ്ട്രീയം എനിക്ക് OK ആയിരുന്നില്ല | Kani Kusruthi

    അഭിനയിച്ച ചില സിനിമകളിലെ രാഷ്ട്രീയം എനിക്ക് OK ആയിരുന്നില്ല | Kani Kusruthi

    നാടകങ്ങളിൽനിന്നു തുടങ്ങി സിനിമയിലെത്തിനില്‍ക്കുന്ന ഒരു സ്ത്രീയുടെ സര്‍ഗാത്മകത നിറഞ്ഞ കലാജീവിതത്തിന്റെ അസാധാരണമായ സഞ്ചാരങ്ങള്‍, കലാജീവിതത്തെ രാഷ്ട്രീയ ഇടപെടലായി കൂടി മാറ്റിയെടുക്കാന്‍ ജീവിതം പാകപ്പെട്ടുവന്ന വഴികള്‍, വ്യക്തിജീവിതത്തിലെ റിലേഷന്‍ഷിപ്പുകള്‍, സിനിമയുടെ ലോകത്തെ വിവേചനങ്ങളുടെയും അധികാരപ്രയോഗങ്ങളുടെയും അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് കനി കുസൃതി സനിത മനോഹറുമായി സംസാരിക്കുന്നു.

    • 17 min
    ആ തണ്ണിമത്തന്‍ ബാഗിന് പിന്നിലെ കഥ | Designer Diya Talks | Watermelon Bag

    ആ തണ്ണിമത്തന്‍ ബാഗിന് പിന്നിലെ കഥ | Designer Diya Talks | Watermelon Bag

    മലയാളികളുടെയും ഇന്ത്യയുടെ തന്നെയും ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യമാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ആ തണ്ണിമത്തന്‍ ബാഗ് ഉയര്‍ത്തി കനി കുസൃതി പ്രദര്‍ശിപ്പിച്ചത്. കാനില്‍ പ്രദര്‍ശിപ്പിക്കാന്‍ ആ ബാഗ് തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണവും രൂപകല്‍പ്പനയ്ക്ക് പിന്നിലെ കഥയും പറയുകയാണ് ഡിസൈനറായ ദിയ ജോണ്‍.

    • 9 min
    2024-ല്‍ ബി.ജെ.പിയെ കൈവിട്ട വൈകാരിക നരേറ്റീവുകള്‍ | Pramod Puzhankara

    2024-ല്‍ ബി.ജെ.പിയെ കൈവിട്ട വൈകാരിക നരേറ്റീവുകള്‍ | Pramod Puzhankara

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനെ സ്വാധീനിച്ച ഗ്രൗണ്ട് റിയാലിറ്റികളെയും അത് റിസള്‍ട്ടിലുണ്ടാക്കാന്‍ പോകുന്ന സ്വാധീനങ്ങളെയും കുറിച്ച് പ്രമോദ് പുഴങ്കര സംസാരിക്കുന്നു.

    • 9 min

Customer Reviews

5.0 out of 5
1 Rating

1 Rating

Top Podcasts In Society & Culture

Disrespectfully
Katie Maloney, Dayna Kathan
Shawn Ryan Show
Shawn Ryan | Cumulus Podcast Network
Fail Better with David Duchovny
Lemonada Media
Stuff You Should Know
iHeartPodcasts
What Now? with Trevor Noah
Spotify Studios
This American Life
This American Life

You Might Also Like

Vayanalokam Malayalam Book Podcast
Vayanalokam
Dilli Dali
S Gopalakrishnan
Out Of Focus - MediaOne
Mediaone
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
MediaOne Podcasts
Agile Malayali Malayalam Podcast
Vinod Narayan
Pahayan Media Malayalam Podcast
Vinod Narayan