Glimpses of Life Vipin Wilfred
-
- 예술
A Podcast attempt by Vipin Wilfred
-
അവൾ അഗ്നിയായിരുന്നു! - സാവിത്രി ബായി ഫൂലെയുടെ ജീവിതത്തിലൂടെ...
'ഇച്ഛാശക്തിയുടെ നേർരേഖകൾ' എന്ന പുസ്തകത്തിലെ 'അവൾ അഗ്നിയായിരുന്നു' എന്ന അധ്യായത്തിന്റെ ശബ്ദരേഖ.
ഇന്ത്യൻ സ്ത്രീശാക്തീകരണ സമര പഥങ്ങളിലെ ആദ്യ പഥികയായ സാവിത്രി ബായി ഫൂലെയുടെ കഥ.
രചന, ശബ്ദം : വിപിൻ വിൽഫ്രഡ്