ജലസംരക്ഷണ ചിന്തകൾ - ഡോ. മനോജ് പി സാമുവൽ RADIO LUCA | റേഡിയോ ലൂക്ക
-
- Scienze
എന്താണ് ജല ബഡ്ജറ്റ് ? എന്താണ് ജലപാദമുദ്ര (Water footprint), വീടുകളിൽ ചെയ്യാവുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്തെല്ലാം ? ജലത്തിന്റെ പുനരുപയോഗസാധ്യതകൾ എന്തെല്ലാം ? ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് എന്തെല്ലാം ചെയ്യാം ? സ്കൂളുകളിൽ തുടങ്ങുന്ന ആശയധാര സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എങ്ങനെ എത്തിക്കാം ? കോഴിക്കോട് കുന്ദമംഗലത്തുള്ള ജലവിഭവ പരിപാലന കേന്ദ്രം (CWRDM) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി സാമുവലുമായി ഡോ.ബ്രിജേഷ് വി.കെ. നടത്തിയ സംഭാഷണം. ശാസ്ത്രകേരളം 2024 മെയ് ലക്കത്തിന് വേണ്ടി തയ്യാറാക്കിയത്.

31 min