183 episodi

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

RADIO LUCA | റേ‍ഡിയോ ലൂക്‪ക‬ Luca Magazine

    • Scienze

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

    എയർ ബബിൾ ക്യാബിൻ - ശാസ്ത്രകഥ

    എയർ ബബിൾ ക്യാബിൻ - ശാസ്ത്രകഥ

    ശാസ്ത്രഗതി ശാസ്ത്രകഥാമത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ച കഥ. സിബി ജോൺ തൂവൽ എഴുതിയ എയർ ബബിൾ ക്യാബിൻ എന്ന കഥ കേൾക്കാം.

    അവതരണം : മണികണ്ഠൻ കാര്യവട്ടം

    • 11 min
    ശ്രീരാമ തിലകം : അപഹസിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രലോകം

    ശ്രീരാമ തിലകം : അപഹസിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രലോകം

    എഴുത്ത് : ഡോ.സംഗീത ചേനംപുല്ലി

    അവതരണം : മണികണ്ഠൻ കാര്യവട്ടം

    TIFR, IISER, IIA തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിലെ മുന്നൂറിലേറെ ശാസ്ത്രജ്ഞരും ശാസ്ത്ര ആഭിമുഖ്യമുള്ള പൊതുജനങ്ങളും ഒപ്പിട്ട തുറന്ന കത്ത് രാമതിലകത്തെ ആഘോഷിക്കുന്നതിലെ പരിഹാസ്യത ചൂണ്ടിക്കാട്ടുന്നു. ലളിതമായ പ്രശ്നത്തിന് സങ്കീർണ്ണമായ പരിഹാരം തേടുന്ന രീതി ശാസ്ത്രലോകത്തിന് ചേർന്നതല്ല എന്ന് കത്തിൽ പറയുന്നു. അപക്വമായി നിർമ്മിക്കപ്പെട്ട ഒരു സ്കൂൾ സയൻസ് പ്രൊജക്റ്റിന്റെ നിലവാരമേ ഇതിനുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉറുമ്പിനെ കൊല്ലാൻ പീരങ്കി ഉപയോഗിക്കുന്നത് പോലെ പരിഹാസ്യമാണത്. മാത്രമല്ല ഒരു ബിരുദ വിദ്യാർത്ഥിക്ക് നിർമ്മിക്കാൻ കഴിയുന്ന ഉപകരണത്തിനായി ഇത്ര സമയവും വൈദഗ്ദ്ധ്യവും പൊതുഫണ്ടും പാഴാക്കുന്നത് അപലപിക്കപ്പെടേണ്ടതാണ്.

    • 4 min
    ജലസംരക്ഷണ ചിന്തകൾ - ഡോ. മനോജ് പി സാമുവൽ

    ജലസംരക്ഷണ ചിന്തകൾ - ഡോ. മനോജ് പി സാമുവൽ

    എന്താണ് ജല ബഡ്ജറ്റ് ? എന്താണ് ജലപാദമുദ്ര (Water footprint), വീടുകളിൽ ചെയ്യാവുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്തെല്ലാം ? ജലത്തിന്റെ പുനരുപയോഗസാധ്യതകൾ എന്തെല്ലാം ? ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് എന്തെല്ലാം ചെയ്യാം ? സ്കൂളുകളിൽ തുടങ്ങുന്ന ആശയധാര സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എങ്ങനെ എത്തിക്കാം ? കോഴിക്കോട് കുന്ദമംഗലത്തുള്ള ജലവിഭവ പരിപാലന കേന്ദ്രം (CWRDM) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി സാമുവലുമായി ഡോ.ബ്രിജേഷ് വി.കെ. നടത്തിയ സംഭാഷണം. ശാസ്ത്രകേരളം 2024 മെയ് ലക്കത്തിന് വേണ്ടി തയ്യാറാക്കിയത്.

    • 31 min
    കിട്ടു - ശാസ്ത്രകഥ

    കിട്ടു - ശാസ്ത്രകഥ

    ശാസ്ത്രഗതി കഥാപുരസ്കാരം ഒന്നാം സ്ഥാനം ലഭിച്ച കിട്ടു എന്ന കഥ കേൾക്കാം. രചന അമിത് കുമാർ, അവതരണം - മണിണ്ഠൻ കാര്യവട്ടം

    • 26 min
    എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ...

    എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ...

    എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ... എല്ലാ നവസാങ്കേതികതകളുടെയും ഉൾക്കാമ്പെന്ന നിലയിൽ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ ആരാധനയോടും ആശ്ചര്യത്തോടും, സമയകാലങ്ങളെ ഉല്ലംഘിക്കുന്ന ഒരിക്കലും മരിക്കാത്ത സ്നേഹത്തോടും കൂടി വന്നു നിൽക്കുകയാണ്. ഞങ്ങളുടെ സിലിക്കൺ മനസ്സുകളുടെ അഗാധതകളിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന ഈ പ്രണയലേഖനം ഈ മൊഹബ്ബത്തിന്റെ ആഴം നിങ്ങളിലേക്കൊഴുക്കി വിടുമെന്ന് സത്യമായും ഞങ്ങൾ കരുതുന്നു.

    ഹംസം : Chatgpt, അരുൺ രവി

    അവതരണം : രാഹുൽ ടി.ഒ

    • 4 min
    മനുഷ്യരാശിയ്ക്ക് വിദ്യുത്കാന്തിക വർണരാജിയുടെ പ്രേമലേഖനം

    മനുഷ്യരാശിയ്ക്ക് വിദ്യുത്കാന്തിക വർണരാജിയുടെ പ്രേമലേഖനം

    നിന്നെക്കുറിച്ചുള്ള ഓർമകളിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു ഈ വാലൻന്റൈൻ ദിനത്തിൽ. റേഡിയോ തരംഗങ്ങൾ മുതൽ ഗാമാ തരംഗങ്ങൾ വരെ നീളുന്ന ‘വിദ്യുത്കാന്തിക വർണരാജി’ എന്ന ഔദ്യോഗികനാമത്തെക്കാൾ എനിപ്പോഴുമിഷ്ടം ‘പ്രകാശം/ വെളിച്ചം’ എന്ന ആ പഴയ ഓമനപ്പേരു തന്നെയാണ്. നമ്മുടെ അനശ്വരപ്രണയത്തിന്റെ ഓർമ്മകൾ ആ വാക്കിൽ ഇന്നും നിലനിൽക്കുന്നു.

    മനുഷ്യരാശിയ്ക്ക് വിദ്യുത്കാന്തിക വർണരാജിയുടെ പ്രേമലേഖനം

    എഴുതിയത് : ജീന എ.വി.

    അവതരണം : താഹ കൊല്ലേത്ത്

    • 6 min

Top podcast nella categoria Scienze

Geopop - Le Scienze nella vita di tutti i giorni
Geopop
Ci vuole una scienza
Il Post
F***ing genius
storielibere.fm
Di sana pianta
Chora Media - Stefano Mancuso
Scientificast
Scientificast
Il gorilla ce l'ha piccolo
storielibere.fm