SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

മക്കൾക്കായി സമ്പാദിക്കേണ്ടതുണ്ടോ? വരുംതലമുറയ്ക്ക് വേണ്ടി സ്വത്ത് സമ്പാദിക്കുന്നതിനെക്കുറ

ചെലവ് ചുരുക്കിയും, അധികജോലികൾ ചെയ്തും മക്കൾക്കായി സമ്പാദിക്കുക എന്നത് കേരളീയ ജീവിതത്തിലെ ഒരു പതിവുരീതിയാണ്. ഓസ്ട്രേലിയയിൽ മക്കൾക്കായി കരുതി വെയ്ക്കേണ്ടതിൻറെ ആവശ്യമുണ്ടോ? ഓസ്ട്രേലിയൻ മലയാളികളിൽ ചിലരോട് എസ് ബി എസ് മലയാളം ഈ വിഷയത്തിലെ അഭിപ്രായം തേടിയിരുന്നു. കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...