Speed News

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

  1. ലഹരിക്കെതിരെ പോരാട്ടത്തിന് കര്‍മസേന പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി | സ്പീഡ് ന്യൂസ്

    3 days ago

    ലഹരിക്കെതിരെ പോരാട്ടത്തിന് കര്‍മസേന പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി | സ്പീഡ് ന്യൂസ്

    ലഹരിവ്യാപനത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേക കർമസേന രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിർത്തിവഴിയുള്ള ലഹരിക്കച്ചവടം തടയാൻ ഈ മാസം 10 ന് അഞ്ച് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർ പങ്കെടുക്കുന്ന യോഗം ചേരും. ലഹരിവ്യാപനത്തിന്റെ കാണാപ്പുറങ്ങൾ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പെരുമ്പാവൂർ സന്ദർശിച്ച ശേഷമായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.  Home Minister Ramesh Chennithala has announced that a special task force will be formed in the state to combat the spread of drugs. A meeting of DGPs from five states will be held on the 10th of this month to curb drug trafficking across state borders. The Home Minister made this announcement after visiting Perumbavoor, following Manorama News' report on the hidden facets of drug proliferation See omnystudio.com/listener for privacy information.

    5 min
  2. എതിര്‍പ്പ് മറികടന്ന് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച് ധനബില്‍ പാസാക്കി ​| സ്പീഡ്

    5 days ago

    എതിര്‍പ്പ് മറികടന്ന് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച് ധനബില്‍ പാസാക്കി ​| സ്പീഡ്

    വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഉള്‍പ്പെടുന്ന വിവാദ ധനബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മറ്റിക്ക് പോലും വിടാതെ ധൃതി പിടിച്ച് നിയമം പാസാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ബില്‍ നിയമസഭയിലേക്ക് ഒളിച്ച് കടത്തിയതെന്ന് പ്രതിപക്ഷ നേതാവ്  ആരോപിച്ചു. ലളിതമായ കാര്യം പറഞ്ഞ് പെരുപ്പിച്ച് പ്രതിപക്ഷംസര്‍ക്കാരിന്‍റെയും ബജറ്റിന്‍റെയും ശോഭ കെടുത്താന്‍  ശ്രമിച്ചെന്ന് മുഖ്യമന്ത്രി  പറഞ്ഞു. പ്രതിപക്ഷത്തിനൊപ്പം മറ്റ് ചിലരും  ചേര്‍ന്നെന്ന് പാര്‍ട്ടിക്കകത്തെ വിമര്‍ശകരെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.  The controversial Finance Bill, which includes a tax on low-alcohol beverages, has been passed by the Legislative Assembly. Alleging that the bill was being rushed through without even being sent to a Subject Committee, the opposition staged a walkout. The Leader of the Opposition accused the government of "smuggling" the bill into the Assembly. The Chief Minister retorted that the opposition was attempting to tarnish the image of the government and the budget by blowing a simple matter out of proportion. In a veiled reference to critics within his own party, the Chief Minister also accused them of joining hands with the opposition See omnystudio.com/listener for privacy information.

    5 min

About

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

More From Manorama News