
Episode 11 || "മേരാ ലക്ഷദ്വീപ് വാസിയോം" - പ്രഫുൽ പട്ടേൽ ആൻഡ് ടീം അവതരിപ്പിക്കുന്ന പുതിയ നാടകം.
മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ലക്ഷദ്വീപിൽ സംഭവിക്കുന്നത്. വികസനത്തിന്റെ പേരിലുള്ള ഒരു സമൂഹത്തിന്റെ സംസ്കാരത്തിലേക്കുള്ള അധിനിവേശം അപലപനീയമാണ്. ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്നും, ഏകപക്ഷീയമായ തീരുമാനങ്ങൾ ദ്വീപ് ജനതയെ എങ്ങനെ ബാധിക്കുമെന്നും, ഇതിൽ ചിലരുടെയെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടോയെന്നും ചർച്ച ചെയ്യുകയാണ് ഡച്ച് അങ്കിൾ ആൻഡ് ആന്റീസ് ഇൗ എപ്പിസോ ഡിലൂടെ. una.galani@thomsonreuters.com, secy.president@rb.nic.in, hckerala@nic.in, supremecourt@nic.in, India@brut.media
Information
- Show
- PublishedMay 28, 2021 at 7:04 p.m. UTC
- Length7 min
- Season1
- Episode11
- RatingClean