Malayalam Audiobook

Malayalam Audiobook
Malayalam Audiobook Podcast

Listen to Popular Malayalam Audiobooks For free On story Teller

Episodes

  1. The Body Snatcher - Robert Louis Stevenson

    2021-08-24

    The Body Snatcher - Robert Louis Stevenson

    പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും കുപ്രസിദ്ധമായ വിവാദമായിരുന്നു ഡോക്ടർ റോബർട്ട് നോക്സ് ഉൾപ്പെട്ട മൃതദേഹവ്യാപാരം. വൈദ്യശാസ്ത്രപഠനത്തിനായി മൃതദേഹങ്ങൾ കണ്ടെത്താൻ അദ്ദേഹം ഉപയോഗിച്ചിരുന്ന മാർഗങ്ങൾ വളരെ നിഗൂഢമായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി അനേകം ഊഹാപോഹങ്ങളും ഭയാനകമായ കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു "മിസ്റ്ററി" ചെറുകഥയാണ് "Body Snatchers". ട്രഷർ ഐലൻഡ്, കിഡ്നാപ്പ്ഡ് തുടങ്ങിയ നോവലുകളുടെ രചിയിതാവായ റോബർട്ട് ലൂയി സ്റ്റീവൻസൺ 1885-ഇൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ ശബ്ദാവിഷ്കാരം

    52 min

About

Listen to Popular Malayalam Audiobooks For free On story Teller

To listen to explicit episodes, sign in.

Stay up to date with this show

Sign in or sign up to follow shows, save episodes and get the latest updates.

Select a country or region

Africa, Middle East, and India

Asia Pacific

Europe

Latin America and the Caribbean

The United States and Canada