Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

  1. -1 j

    ബഷാർ അൽ അസദിന് എന്തിന് മരണശിക്ഷ?

    ബ്രിട്ടനിലെ ചാള്‍സ് ഒന്നാമന്‍, പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, പര്‍വേസ് മുഷാറഫ്, ഇറാഖില്‍ സദ്ദാം ഹുസൈന്‍, ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന...ഒരു രാജ്യത്തിന്റെ ഭരണത്തലവനോ അല്ലെങ്കില്‍ മുന്‍ ഭരണാധികാരികളോ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത് ചരിത്രത്തില്‍ പുതിയ കാര്യമല്ല. അതിൽ ചിലര്‍ ശിക്ഷയേറ്റു വാങ്ങുമ്പോള്‍ മറ്റു ചിലര്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് സിറിയയുടെ മുൻ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്. 24 വര്‍ഷം സിറിയ ഭരിച്ച പ്രസിഡന്റിന് സ്വന്തം രാജ്യം മരണം വിധിച്ചു. അതും അയാളുടെ അസാന്നിധ്യത്തില്‍. എന്തിനാണ് ഇത്തരമൊരു വിധി? എന്തൊക്കെയാണ് ബഷാര്‍ അല്‍ അസദ് ചെയ്ത കുറ്റങ്ങൾ? എവിടെയാണ് അസദ് ഇപ്പോള്‍? A president who governed Syria for 24 years has been handed a death sentence by his own nation. And this verdict was delivered in his absence. Why such a judgment? What are the crimes Bashar al-Assad committed? Where is Assad now? The Fourth Criminal Court in Damascus has handed down death sentences to Bashar al-Assad; his brother Maher al-Assad, former head of the Syrian Army's Fourth Armored Division; and his relative Atif Najib, former Brigadier General of the Syrian Army. The sentences were issued for war crimes committed during Syria's 14-year-long civil conflict. The court ruling specifies that the crimes include premeditated murders, crimes against humanity, and the brutal torture of prisoners and political opponents. See omnystudio.com/listener for privacy information.

    ബഷാർ അൽ അസദിന് എന്തിന് മരണശിക്ഷ?
  2. 7 août

    മഴ മുന്നറിയിപ്പിൽ പാളുന്നോ? | Rain | Kerala rain | Weather Update

    ഉരുൾപൊട്ടലും മിന്നൽ പ്രളയവും മേഘ വിസ്ഫോടനങ്ങളും പ്രവചിക്കുന്നതിലും മുന്നറിയിപ്പു നൽകുന്നതിലും നമ്മുടെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്ക് വീഴ്ചയുണ്ടാകുന്നുണ്ടോ ? കാലാവസ്ഥാ പ്രവചനത്തിന് ആധുനിക സംവിധാനങ്ങളെ ആശ്രയിക്കാൻ നമുക്ക് കഴിയുന്നില്ലേ?. കാലാവസ്ഥാവ്യതിയാനം മൂലം കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടും ദശാബ്ദങ്ങൾക്കു മുൻപ് രൂപീകരിച്ച പ്രവചന സംവിധാനങ്ങളെയാണ് നമ്മൾ ആശ്രയിക്കുന്നതെന്നാണ് വിമർശനംIndia's weather warning system is facing scrutiny for its repeated failures in providing timely alerts for landslides, flash floods, and cloudbursts, particularly in states like Kerala. This inadequacy stems from a reliance on outdated technology and a significant lack of crucial infrastructure, such as Doppler radars and early warning sensors in vulnerable hilly regions. See omnystudio.com/listener for privacy information.

    മഴ മുന്നറിയിപ്പിൽ പാളുന്നോ? | Rain | Kerala rain | Weather Update
  3. 19 juin

    എല്ലാവർക്കും പരിഗണന | Varthaneram Podcast | Kerala Budget

    ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുടവുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വികസനം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ബജറ്റ്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്. Chief Minister V.D. Satheesan has presented his maiden budget, which is all-encompassing, holding the white paper and the manifesto as its backbone. The budget emphasizes sectors like development, education, and health and welfare. The budget document contains plans to attract industrial investment, ensure private participation, and update land availability laws. See omnystudio.com/listener for privacy information.

    എല്ലാവർക്കും പരിഗണന | Varthaneram Podcast | Kerala Budget

À propos

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

Plus de contenus par Manorama Online

Vous aimeriez peut‑être aussi