Scicle

Scicle Podcast Productions

Scicle is a podcast company with -- well, as the cliché goes -- a difference. But trust us here, we mean it in letter and spirit. We create interesting and insightful podcasts on science and society. We also cover policy, people, and everything that matters to human life as we know it. Also, listen to us on major podcast platforms. Scicle is self-funded. We welcome your contributions to keep us stay tuned. Scicle also offers podcast production services. Have an idea you want to see in the podcast? We'll help you find the right voice and mix. Write to us at sciclepodcast@gmail.com

  1. പൊതുജനാരോഗ്യം| എപ്പിസോഡ് 4| കോവിഡ് സമയത്തെ ഒരു ഡാറ്റ-കൂട്ടായ്മ| Dr Jijo P. Ulahannan

    28/12/2021

    പൊതുജനാരോഗ്യം| എപ്പിസോഡ് 4| കോവിഡ് സമയത്തെ ഒരു ഡാറ്റ-കൂട്ടായ്മ| Dr Jijo P. Ulahannan

    28/ 12/ 2021 ഇന്നലെ സംസ്ഥാനത്തു 1636 പുതിയ കോവിഡ് കേസുകൾ സ്ഥിതീകരിച്ചിരുന്നു. ഇതറിഞ്ഞപ്പോൾ കൂടുതൽ ആളുകൾക്കും ഞെട്ടൽ ഉണ്ടാവാൻ വഴിയില്ല, പക്ഷെ ഇത്രയും തന്നെ കേസുകൾ കഴിഞ്ഞവർഷം ഇതേസമയം ആണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലോ! ഇതേ അക്കം തന്നെ മറ്റൊരു രീതിയിലായിരിക്കും നമ്മളിൽ സ്വാധീനിക്കുക. ഒരേ വിവരംതന്നെ പല രീതിയിലും നമ്മളിൽ സ്വാധീനിക്കാം. കേസുകളുടെ എണ്ണത്തിൽ  മാത്രമല്ല അവ എപ്പോൾ പറയുന്നു എന്നതും പ്രധാനപെട്ടതാണ്. ഡാറ്റയുടെ ഈ ഒരു ഘടകംകൂടെ മനസിലാക്കുക എന്നത് ഒഴിച്ചുനിർത്താൻ ആവില്ല. ദിനംപ്രതിവരുന്ന കോവിഡ് കേസുകൾ എത്രയുണ്ട്?, അവ എവിടെയെല്ലാമാണ്? എത്രപേർ രോഗമുക്തരായി? എന്നുള്ളതൊക്കെ അറിഞ്ഞു അത് ശെരിയായ രീതിയിൽ ചിട്ടപ്പെടുത്തി ആളുകളിലേക്ക്‌ എത്തിക്കുക എന്നത് നിസ്സാരജോലിയല്ല. കോവിഡ്സമയത്തു ഇതിനായി കുറച്ചുപേർ സ്വയം രംഗത്തിറങ്ങി ഒരു കൂട്ടായ്മയുണ്ടാക്കിയിരുന്നു. Scicleന്റെ പൊതുജനാരോഗ്യം സീസണിൽ ഇത്തവണ ഇവരെപ്പറ്റിയാണ്. CODD-K എന്ന പൊതുജനകൂട്ടായ്മയെ കുറിച്ച്  നമ്മളോട് സംസാരിക്കുന്നത്. CODD-Kയുടെ co founderആയ Dr Jijo P. Ulahannan ആണ്.  ബാക്കി Scicleൽ കേൾക്കാം Connect with Scicle on LinkedIn https://www.linkedin.com/company/scicle-podcast-productions/ Connect with Scicle on Instagram https://www.instagram.com/podcast_scicle/ Subscribe to Scicle’s  Newsletter https://sciencebyap.substack.com/subscribe?simple=true&next=https%3A%2F%2Fsciencebyap.substack.com%2Fp%2F-%3Fr%3D1097l2%26utm_campaign%3Dpost%26utm_medium%3Dweb Visit us here: https://scicle.in/ Also, write to us at sciclepodcast@gmail.com

    28 min
  2. പൊതുജനാരോഗ്യം| എപ്പിസോഡ് 1|രോഗവും രോഗിയും സമൂഹവും| Dr.Ramankuttyയുമായി അഭിമുഖം.

    21/12/2021

    പൊതുജനാരോഗ്യം| എപ്പിസോഡ് 1|രോഗവും രോഗിയും സമൂഹവും| Dr.Ramankuttyയുമായി അഭിമുഖം.

    എത്ര കോവിഡ് കേസുകൾ വന്നു എന്ന ചോദ്യത്തിൽ നിന്നും ഇന്ന് എത്ര ഒമൈക്രോൺ കേസുകളുണ്ട് എന്ന രീതിയിലേക്ക് നമ്മളെത്തിനിൽക്കുകയാണ്. ഈ മഹാമാരിയോട് പൊരുത്തപ്പെട്ടു ജീവിക്കാൻ നമ്മൾ പഠിച്ചുകഴിഞ്ഞു എന്നതിനെ സൂചിപ്പിക്കുകയാണ് കടന്നുപോയ ദിവസങ്ങൾ. എന്നിരുന്നാലും കോവിഡിന്റെ ആദ്യനാളുകളിൽ ഓരോ കേസുകളെയും ഭീതിയോടെയായിരുന്നു നമ്മൾ സമീപിച്ചിരുന്നത്. എല്ലാ സ്തംഭിച്ചുപോയൊരു സമയം! ആശുപത്രികൾ തിങ്ങിനിറഞ്ഞുകഴിഞ്ഞാൽ എന്തുചെയ്യും എന്നോർത്തു ഭരണകൂടം പതറിപ്പോയ സമയം. അവിടുന്നൊക്കെനാം ഒരുപാടു സഞ്ചരിച്ചുകഴിഞ്ഞു. പക്ഷെ ഒമൈക്രോൺ വന്നതോടുകൂടി വീണ്ടും ആശങ്കകൾക്ക് സാധ്യത വർധിച്ചു. പഴയതുപോലെ കേസുകൾ കൂടിവന്നാൽ കാര്യങ്ങൾ വഷളാവുകയും, സമൂഹം വീണ്ടുമൊരു സ്തംഭനംനേരിടുമോ എന്നും നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാവും. അതങ്ങനെയാണ് ഒരു സമൂഹത്തെ മുഴുവൻ ബാധിക്കുന്ന വിഷയത്തെ ആശങ്കയോടുകൂടിയല്ലാതെ നമുക്ക് സമീപിക്കാനാവില്ല. രോഗി ഒരാൾ മാത്രമാണെങ്കിൽ പേടിക്കാനില്ല, പക്ഷെ സമൂഹം മുഴുവൻ ആരോഗ്യപ്രശ്നം നേരിടേണ്ടിവന്നാൽ കീഴ്വഴക്കങ്ങൾ മാറി മാറിയും. ഈ അവസ്ഥയിലാണ് പൊതുജനാരോഗ്യം എന്ന മേഖലയെ പറ്റിയുള്ള അവബോധം എത്രകണ്ട് ആവശ്യമാണ് എന്ന് നമ്മൾ മനസിലാക്കുന്നത്. Scicle Podcastന്റെ രണ്ടാമത്തെ സീസണിലേക്ക് സ്വാഗതം. "പൊതുജനാരോഗ്യം". ആദ്യത്തെ എപ്പിസോഡിൽ Scicleൽ സംസാരിക്കുന്നത്, കേരളത്തിലെ പ്രശസ്ത എപിഡെമിയോളജിസ്റ്റായ  Dr. Ramankuttyയാണ്. ബാക്കി Scicleൽ കേൾക്കാം: Listen to Dr. Ramankutty on Radio Luca Podcast on Epidemeology https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zMWQzNWYwMC9wb2RjYXN0L3Jzcw/episode/OWZjZDEzNDQtMmEzMS00MjMxLTlhY2ItZTFkN2I5ZGY3NzJm?sa=X&ved=0CAUQkfYCahcKEwiYi9qY8vT0AhUAAAAAHQAAAAAQNQ Connect to us on: https://scicle.in/

    25 min

About

Scicle is a podcast company with -- well, as the cliché goes -- a difference. But trust us here, we mean it in letter and spirit. We create interesting and insightful podcasts on science and society. We also cover policy, people, and everything that matters to human life as we know it. Also, listen to us on major podcast platforms. Scicle is self-funded. We welcome your contributions to keep us stay tuned. Scicle also offers podcast production services. Have an idea you want to see in the podcast? We'll help you find the right voice and mix. Write to us at sciclepodcast@gmail.com