JR Studio Malayalam

jithin jr studio

എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.

  1. 28/01/2024

    ചന്ദ്രനിൽ സ്ഥാപിക്കൻ കഴിയുന്ന ഏറ്റവും വലിയ ടെലസ്കോപ്പ്

    ഭൂമിയുടെ അന്തരീക്ഷവും മറ്റു തടസ്സങ്ങളും മൂലം നമുക്ക് നന്നായിട്ട് പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാൻ കഴിയുന്നില്ല എന്നൊരു പ്രശ്നമുണ്ട്. അതിനു പരിഹാരമായിട്ട് ജെയിംസ് പോലെയുള്ള  ടെലസ്കോപ്പുകളെ നമ്മൾ ബഹിരാകാശത്ത് എത്തിക്കുന്നുണ്ടെങ്കിലും ചന്ദ്രനിൽ ഒരു ടെസ്കോപ്പ് സ്ഥാപിക്കുക എന്നുള്ളതാണ് ഏറ്റവും മികച്ച ഒരു മാർഗ്ഗം. അത്തരത്തിൽ പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന ലൂണാർ ക്ക്റേറ്റർ റേഡിയോ ടെലസ്കോപ്പിനെ കുറിച്ചുള്ള വിശേഷങ്ങൾ . മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj

    17 min

Trailers

Ratings & Reviews

5
out of 5
10 Ratings

About

എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.