Story Shots | Malayalam

Kamura Art Community

Malayalam Short Stories

  1. Story Shots 77 | Shameem Choonur | Story Series | Kamura Art Community

    06/23/2020

    Story Shots 77 | Shameem Choonur | Story Series | Kamura Art Community

    ദൈവത്തിന്റെ ശ്രേഷ്ഠനാമങ്ങളിലൊന്ന് 'ഒരുമിപ്പിക്കുന്നവൻ' എന്നാണെന്ന് സൂഫിഗുരുക്കൾ പറയാറുണ്ട്. ഒരു സൂഫിയുടെയും വ്യാപാരിയുടെയും കഥ പറയുകയാണ് എഴുത്തുകാരനും ലൈബ്രേറിയനുമായ ഷമീം ചൂനൂർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 77 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

    2 min
  2. Story Shots 76 | RJ Mariyakkutty | Story Series | Kamura Art Community

    06/22/2020

    Story Shots 76 | RJ Mariyakkutty | Story Series | Kamura Art Community

    നമുക്ക് വിഭവങ്ങൾ എന്തിനാണ്? ആവശ്യം വരുമ്പോ ഉപയോഗിക്കാൻ, അല്ലേ? ആവശ്യം കഴിഞ്ഞാലും പലരും ബാക്കി പോലും പങ്കുവെക്കാതിരിക്കുന്നതെന്തിനാണ്? ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ പറയുകയാണ് RJ മറിയക്കുട്ടി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 76 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

    3 min
  3. Story Shots 74 | Navas Vallikkunnu | Story Series | Kamura Art Community

    06/19/2020

    Story Shots 74 | Navas Vallikkunnu | Story Series | Kamura Art Community

    ചിരിപ്പിക്കാൻ ശ്രമിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ ചിരിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ തലപോകും എന്നുവന്നാലോ? ഒരു കാട്ടിൽ നടത്തിയ വിചിത്രമായ ഒരു മത്സരത്തിൽ ആമയെ ചിരിപ്പിക്കാൻ മെനക്കെട്ടതിന്റെ കഥ പറയുകയാണ് പ്രിയനടൻ നവാസ് വള്ളിക്കുന്ന്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 74 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

    6 min
  4. Story Shots 73 | Shinos Moidheen | Story Series | Kamura Art Community

    06/18/2020

    Story Shots 73 | Shinos Moidheen | Story Series | Kamura Art Community

    നാമെല്ലാം പലതരം കുഴികളിൽ വീണുപോയേക്കാം. ചില കൂട്ടുകാർ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ പറയും, ചിലരാവട്ടെ അവിടെത്തന്നെ കിടക്കലാവും ഇനി നല്ലതെന്നാവും ഉപദേശിക്കുക. ഏതിനെ എങ്ങനെ എടുക്കണം എന്ന തീരുമാനം നമ്മുടെതാണ്. പ്രവാസി ഷിനോദ് മൊയ്‌തീൻ കുഴിയിൽ വീണ ഒരു തവളയുടെ കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 73 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

    3 min
  5. Story Shots 72 | Abdul Rasheed | Story Series | Kamura Art Community

    06/17/2020

    Story Shots 72 | Abdul Rasheed | Story Series | Kamura Art Community

    അന്യന്റെ കറ കണ്ടുപിടിക്കാനും കുറ്റം പറയാനും മിടുക്കരാണു പൊതുവെ മനുഷ്യർ. വിദ്യാർത്ഥി അബ്ദുൽ റഷീദ് വിധിതീർപ്പിനെപ്പറ്റി ഒരു കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 72 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

    3 min
  6. Story Shots 71 | Vajid Alavi | Story Series | Kamura Art Community

    06/14/2020

    Story Shots 71 | Vajid Alavi | Story Series | Kamura Art Community

    പോയ നാടുകളുടെ പൊങ്ങച്ചമല്ല യാത്രയുടെ സത്ത. ചിറകുകൾ പോലെ പ്രധാനമാണ് വേരുകളും എന്നോർമിപ്പിക്കുകയാണ് ഒരു കുരുവിയുടെയും പർവതത്തിന്റെയും കഥയിലൂടെ അധ്യാപകൻ വാജിദ് അലവി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 71 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

    2 min
  7. Story Shots 70 | Bilaal Muhammed Nazeer | Story Series | Kamura Art Community

    06/13/2020

    Story Shots 70 | Bilaal Muhammed Nazeer | Story Series | Kamura Art Community

    ഒരു നാട്ടിലെ ബഹുഭൂരിഭാഗം പേർക്കും വട്ടായിപ്പോയാൽ വെളിവുളള കുറച്ചു പേരെ ബാക്കിയെല്ലാവരും ചേർന്ന് ഭ്രാന്തിനു ചികിത്സിച്ചെന്നു വരാം. പൗലോ കൊയ്ലോ എഴുതിയ 'വെറോണിക മരിക്കാൻ തീരുമാനിക്കുന്നു' എന്ന നോവലിൽ നിന്നും ചിന്തോദ്ദീപകമായ ഒരു കഥ പറയുകയാണ് ഇന്റേൺ ആർകിടെക്റ്റ് ബിലാൽ മുഹമ്മദ് നസീർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 70 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

    3 min

About

Malayalam Short Stories