FRATERNITY MALAPPURAM

FRATERNITY MALAPPURAM

Fraternity Movement Malappuram The New Designation For Students And Youth

Episodes

  1. 05/15/2021

    HUM DHE KHE NGE - NADHA NASEEM & SHABEENA NASEEM SONGS

    HUM DHE KHE NGE - FESTIVAL OF FRATERNS   THE END APRIL 30 - MAY 10   FRATERNITY MOVEMENT MALAPPURAM സാഹോദര്യ രാഷ്ട്രീയത്തിന് 4 വർഷങ്ങൾ   സ്ഥാപക ദിനം - ഏപ്രിൽ 30  ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം    'വൈറലായ നിസ്കാരപ്പായയിലെ പാട്ടുകാർ' ഇതാ ആ ഉമ്മയും മോളും  Nadha Naseem & Shabeena Naseem - Kanneeril Mungi Viral   'കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ ...' എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടിന്റെ വരികൾ നിസ്കാരവേഷത്തിൽ ഉമ്മയും മകളും ആലപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആ ഉമ്മയും മകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹം ദേ ഖേ ങേ ഫെസ്റ്റിവൽ ഓഫ് ഫ്രറ്റെർന്സ് എന്ന  പരിപാടിയിൽ പാടുന്നു.

    HUM DHE KHE NGE - NADHA NASEEM & SHABEENA NASEEM SONGS

About

Fraternity Movement Malappuram The New Designation For Students And Youth