Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. സ്വന്തം ജെറ്റ് ഇല്ലാതെ എന്തു ജീവിതം | Business Podcast | Private Jet | Bulls Eye

    3D AGO

    സ്വന്തം ജെറ്റ് ഇല്ലാതെ എന്തു ജീവിതം | Business Podcast | Private Jet | Bulls Eye

    അംബാനിയെയോ അദാനിയെയോ പോലെ ജീവിക്കാൻ വർഷം 20 കോടിരൂപ ചെലവാക്കിയാൽ മതിയെന്നൊരു കണക്ക് മുൻപ് ഉണ്ടായിരുന്നു. ആരോ മിനക്കെട്ടിരുന്ന് കണക്ക് കൂട്ടിയെടുത്തതാണ്. ഇപ്പോൾ തുക ഇരട്ടി ആയിക്കാണും. ഇതിനെ ‘എൻജോയ്മെന്റ് ക്വോഷ്യന്റ്’ എന്നു വിളിക്കുന്നു. എന്നുവച്ചാൽ എത്ര കാശ് ഉണ്ടായിരുന്നാലും അത് എൻജോയ് ചെയ്യുന്നതിനു പരിധിയുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.  In this episode of the Bulls Eye podcast, the focus shifts to the rapidly growing trend of the private jet (luxury aviation) industry and how ultra-rich lifestyles are reshaping travel preferences. Using the idea of the “Enjoyment Quotient” as a backdrop, the discussion looks at why high-net-worth individuals are increasingly investing in private jets, premium air travel, and ultra-luxury experiences. Narrator: P Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    6 min
  2. ബിസിനസ് ഭാവിയിലെ ഭൂതവും വർത്തമാനവും | Business Podcast | Bulls Eye | Business Strategy 2026 | Epi 42

    JAN 20

    ബിസിനസ് ഭാവിയിലെ ഭൂതവും വർത്തമാനവും | Business Podcast | Bulls Eye | Business Strategy 2026 | Epi 42

    ബിസിനസ് വർത്തമാനങ്ങളിൽ ഭാവിയിലെ ഭൂതങ്ങൾ പ്രധാനമാണ്. പ്രതിസന്ധികളെ മുൻകൂട്ടിക്കണ്ട് നേരത്തേതന്നെ മാറ്റിപ്പിടിക്കാൻ കഴിയണം. ഓടുന്നതെങ്ങോട്ടാണെന്നു മനസ്സിലാക്കി ഒരു മുഴം മുൻപേ. അവസരങ്ങളും ഇതുപോലെയാണ്. 2026ലെ കാറ്റു വീശുന്നത് എങ്ങോട്ടാണെന്നും മണിമുഴങ്ങുന്നത് ആർക്കാണെന്നും വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ In the fast-changing world of business, the future belongs to those who can anticipate change. From emerging risks to hidden opportunities, this episode of Bull’s Eye decodes the key trends shaping 2026. Which way is the economic wind blowing, and who will benefit when the bell rings? Get clear insights and sharp analysis from Malayala Manorama Business Editor P. Kishore. See omnystudio.com/listener for privacy information.

    6 min
  3. കച്ചവടത്തിലും വന്നു, സാരോപദേശി സ്രാങ്ക് | Bulls Eye Podcast | Epi 38

    12/24/2025

    കച്ചവടത്തിലും വന്നു, സാരോപദേശി സ്രാങ്ക് | Bulls Eye Podcast | Epi 38

    കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട് വന്നിരിക്കുന്നു. ഏതു തരം സാധനം ആർക്ക് എന്തു വിലയ്ക്കകം വേണമെന്നു ചോദിച്ചാലുടൻ വലിയൊരു ലിസ്റ്റ് തന്നെ തരും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  AI Chatbots and The Future of Gift Shopping. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore. See omnystudio.com/listener for privacy information.

    5 min
  4. കത്തുമില്ല, കാർഡുമില്ല പക്ഷേ, നഷ്ടം സാരമില്ല | Bulls Eye Podcast | Epi 37

    12/16/2025

    കത്തുമില്ല, കാർഡുമില്ല പക്ഷേ, നഷ്ടം സാരമില്ല | Bulls Eye Podcast | Epi 37

    ഇക്കാലത്ത് ക്രിസ്മസ് കാർഡുകളില്ല. ലോകമാകെ പോസ്റ്റ് ഓഫിസുകൾ പൂട്ടുകയാണ്. യൂറോപ്പിൽ പോസ്റ്റൽ സേവനം നിർത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെൻമാർക്ക്. അവിടെ വിരളമായി മാറിയ ചുവപ്പൻ പോസ്റ്റൽ പെട്ടികൾ ജനുവരിയിൽ പൂർണമായി അപ്രത്യക്ഷമാവും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  These days, Christmas cards have all but disappeared. Across the world, post offices are shutting down. Denmark has become the first country in Europe to discontinue its postal services. The iconic red postboxes there—now a rare sight—will completely disappear by January. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore. See omnystudio.com/listener for privacy information.

    6 min

About

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online