
Stories By Its 4hanna | Malayalam Podcast
Its 4hanna
Hi Myself Aneesa, ഒരു സുപ്രഭാതത്തിൽ എനിക്ക് podcast ചെയ്യാൻ ഒരു ആഗ്രഹം തോന്നി, ഇത് എവിടുന്ന് വന്നതാണ് എന്ന് ചോദിച്ചാൽ ഇപ്പോഴും എനിക്ക് അത് ഉറപ്പില്ല. എവിടെന്നോ എപ്പോഴോ കിട്ടിയതാണ്. ആദ്യമായി ഒന്ന് രണ്ട് എണ്ണം ഒക്കെ ചെയ്തപ്പോൾ കൊള്ളാം അതും specific ആയി പറഞ്ഞാൽ 2022 യെ പറ്റി പറയുന്നത് ഞാൻ തന്നെ ഒരുപാട് കേട്ടു... പിന്നീട് കുറച്ചു ഒക്കെ ചെയ്തു...ബട്ട് ഇടക്ക് ഞാൻ റിയൽ വേൾഡ് ൽ കുടുങ്ങിപ്പോയി... podcast ചെയ്യാൻ സമയം കണ്ടത്താമായിരുന്നിട്ടും പറയാൻ ഒന്നും ഇല്ലാരുന്നു..ഇപ്പോൾ അങ്ങനെ അല്ല... തിരിച്ചു വന്നു എന്ന് തന്നെ പറയാം.. ഹാ....ഇനി ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് ...കുറച്ചു കാര്യങ്ങൾ പറയാനും കേൾക്കാനും
About
Hi Myself Aneesa,
ഒരു സുപ്രഭാതത്തിൽ എനിക്ക് podcast ചെയ്യാൻ ഒരു ആഗ്രഹം തോന്നി, ഇത് എവിടുന്ന് വന്നതാണ് എന്ന് ചോദിച്ചാൽ ഇപ്പോഴും എനിക്ക് അത് ഉറപ്പില്ല. എവിടെന്നോ എപ്പോഴോ കിട്ടിയതാണ്.
ആദ്യമായി ഒന്ന് രണ്ട് എണ്ണം ഒക്കെ ചെയ്തപ്പോൾ കൊള്ളാം അതും specific ആയി പറഞ്ഞാൽ 2022 യെ പറ്റി പറയുന്നത് ഞാൻ തന്നെ ഒരുപാട് കേട്ടു... പിന്നീട് കുറച്ചു ഒക്കെ ചെയ്തു...ബട്ട് ഇടക്ക് ഞാൻ റിയൽ വേൾഡ് ൽ കുടുങ്ങിപ്പോയി... podcast ചെയ്യാൻ സമയം കണ്ടത്താമായിരുന്നിട്ടും പറയാൻ ഒന്നും ഇല്ലാരുന്നു..ഇപ്പോൾ അങ്ങനെ അല്ല... തിരിച്ചു വന്നു എന്ന് തന്നെ പറയാം..
ഹാ....ഇനി ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് ...കുറച്ചു കാര്യങ്ങൾ പറയാനും കേൾക്കാനും
Information
- CreatorIts 4hanna
- Years Active2023 - 2026
- Episodes29
- RatingClean
- Copyright© Its 4hanna
- Show Website