ഓസ്‌ട്രേലിയന്‍ വഴികാട്ടി

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

  1. Aug 10

    മോഹൻലാലിൻറെ ഓസ്ട്രേലിയൻ വിസയ്ക്ക് എന്താണ് സംഭവിച്ചത്? 408 വിസയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന

    ചലച്ചിത്ര താരംമോഹൻലാലിന്റെ ഓസ്‌ട്രേലിയൻ ഷോ മുടങ്ങിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളും അഭിപ്രായപ്രകടനങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും മലയാളികൾക്കിടയിലും സജീവമാണ്. ഈ വിഷയത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് പരിപാടിയുടെ സംഘാടകരായ കായൽ ഇവന്റ്സിന്റെ ഡയറക്ടർ വിമൽ ദാസ് മറുപടി നൽകുന്നു. കൂടാതെ മോഹൻലാൽ അടക്കമുള്ള കലാകാരന്മാർ അപേക്ഷിച്ച 408 എന്ന Temporary Activity വിസയുടെ മാനദണ്ഡങ്ങൾ എന്താണെന്ന് ACET മൈഗ്രേഷൻ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മാത്യൂസ് ഡേവിഡ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  2. Aug 6

    What is the Garma Festival and why is it important? - പാട്ടും നൃത്തവും മാത്രമല്ല ഈ ആദിമവർഗ്ഗ ഉത്സവം; എന്താണ് ഗാർമ ഫെസ്റ്റിവൽ? പ

    The Garma Festival is Australia’s largest Indigenous cultural gathering where thousands of people travel to a remote town in Nhulunbuy on northeast Arnhem Land in the Northern Territory. Here's what happens at Garma and who can attend. - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ ഉത്സവമായ ഗാർമ ഫെസ്റ്റിവലിന് തിരശ്ശീല വീണിരിക്കുകയാണ്. സംഗീതത്തിനും നൃത്തത്തിനും സാംസ്‌കാരിക പരിപാടികൾക്കും ഒപ്പം രാഷ്ട്രീയത്തിനും പ്രാധാന്യം നൽകുന്നതാണ് ഗാർമ ഫെസ്റ്റിവൽ. നോർത്തേൺ ടെറിട്ടറിയിൽ എല്ലാവർഷവും നടന്നുവരുന്ന ഗാർമ ഫെസ്റ്റിവൽ എന്താണെന്നും ഇതിന്റെ പ്രാധാന്യം എന്താണെന്നുമാണ് ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ ഈ അധ്യായത്തിലൂടെ ഇനി നമ്മൾ കേൾക്കാൻ പോകുന്നത്.

About

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

More From SBS Audio