Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

Shalom Television

ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം. Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു. This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with one another, and complete surrender through the anointing of the Holy Spirit. Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence.

  1. Sep 8

    Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. സഭയുടെ ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭാപിതാക്കന്മാരുടെയും വിശുദ്ധരുടെ വചനങ്ങളിലൂടെ ദിവ്യകാരുണ്യത്തിന്റെ മഹത്വവും പ്രാധാന്യവും അച്ചൻ പങ്കുവെക്കുന്നു. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമ്മുടെ ആത്മാവിനും ശരീരത്തിനും ലഭിക്കുന്ന ശക്തിയും, പൈശാചിക ശക്തികൾക്കെതിരായ പോരാട്ടത്തിൽ ദിവ്യകാരുണ്യം നൽകുന്ന ആത്മീയ കരുത്തും ഈ സന്ദേശത്തിലൂടെ കൂടുതൽ മനസ്സിലാക്കാം. പ്രാർത്ഥനയുടെ ഈ ഔദ്യോഗിക കാലഘട്ടം അവസാനിക്കുമ്പോൾ, ശരീരം, പണം, അഹങ്കാരം എന്നിവയിലൂടെ വരുന്ന പ്രലോഭനങ്ങളെ തിരിച്ചറിഞ്ഞ് കൂടുതൽ ജാഗ്രതയോടെ വിശ്വാസത്തിൽ നിലനിൽക്കാം. നമ്മുടെ പൂർവികർ വഴി കുടുംബങ്ങളിൽ വന്നുപോയിട്ടുള്ള പാപങ്ങൾക്കു മാപ്പു ചോദിക്കാം. അതോടൊപ്പം പരിശുദ്ധ കുർബാനക്കെതിരെ വന്ന അവഹേളനങ്ങൾക്കും കാണിച്ച അനാദരവിനും ദൈവ സന്നിധിയിൽ മാപ്പു ചോദിക്കാം. ഇന്ന് എവിടെ ആയിരുന്നാലും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കർത്താവിന്റെ സന്നിധിയിൽ ഇരുന്ന് നമ്മുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കാം. Ep-41- Day-40- 8-9-26- Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
  2. Sep 7

    Ente Ormmakkay | Day 39 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. 4th Cup - ദിവ്യകാരുണ്യവുമായി ബന്ധപ്പെടുത്തി നാലാമത്തെ പാനപാത്രം എന്ന ആശയം പങ്കുവെയ്ക്കുന്നു. യഹൂദ മതം പെസഹാ ആചരിക്കുമ്പോൾ 4 പാനപാത്രങ്ങൾ ഉൾക്കൊള്ളുന്ന ക്രമമാണ് ഉണ്ടായിരുന്നത്. ഓരോ ക്രമവും അവസാനിക്കുന്നത് ഓരോ കപ്പ് വീഞ്ഞ് കുടിച്ചുകൊണ്ടായിരുന്നു. ഈശോ പെസഹാവ്യാഴാഴ്ച്ച മാളികമുറിയിലർപ്പിച്ച പെസഹാ ആചരണം, ബോധപൂർവം പൂർത്തിയാക്കാതെ, ദുഃഖ വെള്ളിയാഴ്ച്ച 3 മണിക്ക് കുരിശു മരണത്തിലാണ് യേശു അത് പൂർത്തിയാക്കിയത്. ഇത് രണ്ടും 2 സംഭവങ്ങളല്ല, ഒരു യാഥാർഥ്യത്തിന്റെ രണ്ടു വശങ്ങളാണ്, എന്ന ബോധ്യമാണ് 4th കപ്പ് എന്ന ആശയത്തിൽ പങ്കുവെക്കുന്നത്. കുരിശു മരണത്തിലൂടെ കിട്ടിയ അനുഗ്രഹമെല്ലാം ഇന്ന് കിട്ടുന്ന ഇടമാണ്, പരിശുദ്ധ കുർബാനയർപ്പണ സമയം. നമ്മുടെ എല്ലാ നിയോഗങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. ഇത് സമാഹരണ പ്രാർത്ഥനയുടെ സമയമാണ്. ദൈവസന്നിധിയിൽ കൂടുതൽ സമയം ചെലവഴിച്ചു ,ദൈവസാന്നിദ്ധ്യ സ്മരണയിലായിരിക്കുവാൻ ശ്രമിക്കുക. ചെയ്യേണ്ട കാര്യം: ഇതുവരെ പ്രാർത്ഥിച്ച കാര്യങ്ങളോടൊപ്പം വിട്ടുപോയ പ്രാർത്ഥനാ വിഷയങ്ങളും ആഗ്രഹങ്ങളും മധ്യസ്ഥപ്രാർത്ഥനകളും എഴുതിവെച്ച് കർത്താവിന്റെ സന്നിധിയിൽ കൂടുതൽ സമയം പ്രാർത്ഥിക്കുക. Ep-40- Day-39- 7-9-26- Ente Ormmakkay | Day 39 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    Ente Ormmakkay | Day 39 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
  3. Sep 6

    Ente Ormmakkay | Day 38 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ചെയ്യേണ്ട കാര്യം: നമ്മുടെ എല്ലാ പ്രാർത്ഥനകളും ,ഇതുവരെ പ്രാർത്ഥിക്കാൻ വിട്ടുപോയതുമായ എല്ലാ നിയോഗങ്ങളും, പ്രാർത്ഥനാവിഷയങ്ങളും, ആഗ്രഹങ്ങളും, മധ്യസ്ഥപ്രാർത്ഥനകളും ഒക്കെ കർത്താവിന്റെ മുൻപിൽ എഴുതിവെച്ചു പ്രാർത്ഥിക്കാം. ഈ അവസാന ദിവസങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനയിൽ ചിലവഴിക്കാം. ഇത് സമാഹരണ പ്രാർത്ഥനയുടെ സമയമാണ്. Ep-39- Day-38- 6-9-26- Ente Ormmakkay | Day 38 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    Ente Ormmakkay | Day 38 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
  4. Sep 5

    Ente Ormmakkay | Day 37 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. പരിശുദ്ധ കുർബാനയുടെ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ചിന്തിക്കുന്നത്. ഒരു ബെനെഡിക്ടൻ സന്യാസിക്ക് യേശു നല്കിയെന്നവകാശപ്പെടുന്ന വെളിപ്പെടുത്തലുകളുടെ സമാഹാരമാണ്- ഇൻ സിനു ജെസു - എന്ന ഗ്രന്ഥം. ആരാധന ഏതു പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. എന്നാൽ യേശു വിശുദ്ധ കുർബാനയായി, നമ്മോടുള്ള സ്നേഹത്തെപ്രതി കാത്തിരിക്കുമ്പോൾ, പല സക്രാരികളിലും ഈശോ വിസ്മരിക്കപ്പെടുന്നു. മനുഷ്യർ ഈശോയുടെ സ്നേഹത്തെ വിലമതിക്കുന്നില്ല. ഓരോ ആരാധനയും പാപ പരിഹാരമാണ് നൽകുന്നത്. നിത്യതയിലെത്തുമ്പോഴാണ് നീ ആരാധിച്ച നിമിഷങ്ങളുടെ വില നിനക്കറിയൂ. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ദൈവഭയം - തിന്മകളിലേക്കു പോകുന്നതിന് കാരണം ദൈവഭയമില്ലാത്തതു കൊണ്ടാണ്. ഒഴിവാക്കേണ്ട പാപം: ലാഘവബുദ്ധി ഒഴിവാക്കുക. [Carelessness]- എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല എന്നുള്ള Casual feeling മാറ്റുക. ഇന്നത്തെ പ്രാർത്ഥന: കർത്താവേ, എനിക്ക് ദൈവഭയം തരണമേ; എന്റെ ലാഘവബുദ്ധി എടുത്തുമാറ്റണമേ. ഇന്നത്തെ ടാസ്ക്: ഇന്ന് അല്പസമയം കണ്ടെത്തി മുറിയിൽ ശാന്തമായി ഇരുന്നോ അല്ലെങ്കിൽ ദിവ്യകാരുണ്യ ചാപ്പലിൽ പോയോ യേശുവിനെ ആരാധിക്കുക. Ep-38- Day-37- 5-9-26- Ente Ormmakkay | Day 37 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    Ente Ormmakkay | Day 37 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
  5. Sep 4

    Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. =കത്തോലിക്കാ തിരുസഭ ദിവ്യകാരുണ്യത്തെ കുറിച്ച്, നടത്തിയിട്ടുള്ള പ്രധാനപ്പെട്ട പ്രബോധനങ്ങൾ, പ്രമാണരേഖകൾ, മാർപാപ്പാമാരുടെ പ്രബോധനങ്ങൾ, ഡോക്യൂമെന്റസ്, ഇവയിൽ സഭ എന്താണ് വിശുദ്ധ കുർബാനയെക്കുറിച്ചു പഠിപ്പിക്കുന്നത്, ദിവ്യകാരുണ്യം ദൈവം സഭയ്ക്ക് നൽകിയ അമൂല്യ സ്വത്താണ്. 2000 വർഷങ്ങളിൽ സഭ നൽകിയ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നും ദിവ്യകാരുണ്യം നിലനിൽക്കുന്നു. ദിവ്യകാരുണ്യം -കൂദാശ,ബലിയിലും ഈശോയുടെ യഥാർത്ഥ സാന്നിധ്യവും, ദൈവത്തിനർപ്പിക്കുന്ന കൃതജ്ഞതയും സ്തുതിയുമാണ്. വിശുദ്ധ പൗലോസിന്റെ ഇടവകപ്പള്ളി അന്ത്യോക്യയിലെ സഭയാണ്. മിഷൻ യാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇടവകയിലായിരുന്നു. ഇതുപോലെ ഇടവകയാണ് നമ്മുടെ വേര്. അത് മറക്കരുത്. ഒറ്റപ്പെട്ടും ഭിന്നിച്ചും നിൽക്കുന്നതിനും പകരം, ഇടവകയെ, സ്നേഹിക്കുക. ഈശോയെ സ്നേഹിക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ ഇന്നത്തെ ടാസ്ക്: സ്വന്തം ഇടവകയെയും സഭയെയും സ്നേഹിക്കുക (സഭയെ സ്നേഹിക്കുന്നത് ഈശോയെ സ്നേഹിക്കുന്നതിന് തുല്യമാണ്).നിങ്ങളുടെ ഇടവകയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യം ചെയ്യുക. ഇടവകയ്ക്ക് വേണ്ടി ചെയ്യാവുന്ന നന്മപ്രവൃത്തികൾ ചെയ്യുക. ഉദാഹരണത്തിന് , ദേവാലയവും മുറ്റവും അടിച്ചു വാരുക, ടോയ്ലറ്റ് ക്ലീൻ ചെയ്യാം, ചെടികൾ പിടിപ്പിക്കാം, കാർപെറ്റ് മോശമായെങ്കിൽ പുതിയത് മേടിച്ചുകൊടുക്കാം, ഇടവകയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്ത്, ഇടവകയെ സ്നേഹിക്കാൻ എല്ലാവർക്കും പരിശ്രമിക്കാം. ഇന്നത്തെ പ്രാർത്ഥന: ഈശോയെ, നിന്റെ ശരീരമായ സഭയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണേ, പരിശീലിപ്പിക്കണമേ. സഭയ്ക്ക് ഹാനികരമായതൊന്നും ചെയ്യാതെ, സഭയെ സംരക്ഷിക്കാനുള്ള കൃപ, സഭയിലെ എല്ലാ അംഗങ്ങൾക്കും നൽകി, സഭയിലെ എല്ലാ ശുശ്രൂഷകളെയും അനുഗ്രഹിക്കേണമേ. Ep-37- Day-36- 4-9-26- Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
  6. Sep 3

    Ente Ormmakkay | Day 35 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയനുഭവത്തെ ഒരു വിവാഹ വിരുന്ന് എന്ന വിധത്തിലാണ് ബൈബിൾ പലപ്പോഴും ഉപമിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥം ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടികളുടെ ചരിത്രമാണ്. മനുഷ്യർ തമ്മിൽ ഉപദ്രവിക്കാതിരിക്കാൻ, ഗവണ്മെന്റോ ആരും നയിക്കാനില്ലാത്ത കാലത്തു ഉണ്ടാക്കിയ കരാർ ആണ് ഉടമ്പടി. ഉടമ്പടി വെച്ചാൽ അവർ പിന്നെ കുടുംബമായി മാറുന്നു. ദൈവം ഇസ്രായേലുമായി ഉടമ്പടി സ്ഥാപിച്ചു എന്ന് പറയുമ്പോൾ ദൈവം ഇസ്രായേലിനെ കുടുംബമായി സ്വീകരിച്ചു എന്നാണർത്ഥം. പ്രവാചകന്മാർ പറയുന്നു, ദൈവം മണവാളനും, ഇസ്രായേൽ മണവാട്ടിയുമാണ്. പുതിയ നിയമത്തിൽ മർക്കോസിന്റെ സുവിശേഷം 2:19-20- യേശു തന്നെത്തന്നെ മണവാളനായി പറയുന്നു. മണവാളൻ കൂടെയുള്ളപ്പോൾ മണവറ തോഴർക്കു ഉപവസിക്കുവാൻ സാധിക്കുമോ?. മണവാളനായ ക്രിസ്തു, മണവാട്ടിയായ തന്റെ സഭയ്ക്ക്, തന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിച്ച ആത്മബലിയുടെ, ആത്മസമർപ്പണത്തിന്റെ ക്ലൈമാക്സ് ആണ്, കാൽവരിയിലെ കുരിശിൽ ലോകം കണ്ടത്. ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ബന്ധം ഭാര്യാഭർത്താക്കൻമ്മാർക്കിടയിലെ ബന്ധമാണ്. മനസ്സുകൊണ്ടും, ആത്മാവ് കൊണ്ടും , ശരീരം കൊണ്ടും ജീവിതം കൊടുക്കുകയാണവിടെ. യേശുവിനു നമ്മോട് ആഴമായ ബന്ധം ഉള്ളതുകൊണ്ടാണ്, തന്റെ ശരീരം നമുക്കായി പങ്കുവെച്ചത്. വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ഈ വിവാഹബന്ധത്തിന്റെ അടയാളമായാണ്. ക്രിസ്തുവുമായി നമ്മൾ ഒരു മണവാളൻ മണവാട്ടി ബന്ധത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ് യേശുവിന്റ ശരീരം നമ്മൾ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ, ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്ന നമുക്ക്, ഒരു മണവാട്ടിക്ക് മണവാളനോടുള്ള ആഴമായ സ്നേഹം യേശുവിനോട് ഉണ്ടാകേണ്ടതുണ്ട്. ഈശോയെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുത്. കുർബാന സ്വീകരിക്കുമ്പോൾ ഈശോയോടു എത്രമാത്രം സ്നേഹമുണ്ട് എന്ന ഒരു ആത്മശോധന വേണം, എത്രമാത്രം സമയം ഈശോയ്ക്കായി മാറ്റിവെച്ചിട്ടുണ്ട് എന്ന് ചിന്തിക്കുക. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു ക്വാളിറ്റി ടൈം ഈശോയ്ക്ക് കൊടുക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: നമ്മുടെ കുടുംബത്തിലുള്ളവർക്ക്, നാം സംലഭ്യരാകുക. Availability (ലഭ്യത) - പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സമയം കണ്ടെത്തുകയും അവരോടൊപ്പം ചിലവഴിക്കുകയും ചെയ്യുക. തിരക്ക് മൂലം പ്രിയപ്പെട്ടവർക്ക് പലപ്പോഴും നമ്മെ കിട്ടുന്നില്ല എന്ന സങ്കടം മാറ്റുവാൻ ശ്രമിച്ചു അവരോടൊപ്പം സമയം ചെലവഴിക്കുക. ഒഴിവാക്കേണ്ട പാപം: മറ്റുള്ളവരുമായി ഇടപഴകാതെ അവർക്കിടയിൽ അതിരുകൾ (Borders / Barriers) സൃഷ്ടിക്കുന്നത് ഒഴിവാക്കുക. സംസാരിക്കാതിരിക്കുക, ഹൃദയത്തിന്റെ വാതിലുകൾ പലർക്കു മുൻപിലും അടച്ചിടുന്ന രീതികൾ മാറ്റുക. ബന്ധങ്ങളിൽ അതിരുകൾ സൃഷ്ടിക്കുന്ന പ്രവണതകൾ ഒഴിവാക്കുക. ഇന്നത്തെ പ്രാർത്ഥന: ഈശോയേ, നീ എനിക്ക് തന്നവരെ അവസാനത്തെ നിമിഷം വരെ സ്നേഹിക്കാൻ എനിക്ക് കൃപ തരണമേ. ഇന്നത്തെ ടാസ്ക്: പ്രിയപ്പെട്ടവരുമായി (നമ്മളോട് ഏറ്റവും അടുത്തുനിൽക്കുന്ന ആളുകളുമായി) കുറച്ചു ക്വാളിറ്റി ടൈം [Quality time] ചിലവഴിക്കുക. Ep-36- Day-35- 3-9-26- Ente Ormmakkay | Day 35 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    Ente Ormmakkay | Day 35 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
  7. Sep 2

    Ente Ormmakkay | Day 34 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയിലൂടെ നമ്മളെങ്ങനെയാണ് രക്ഷയുടെ പൂർണ്ണ അനുഭവത്തിലേക്ക് എത്തിച്ചേരുന്നത് എന്നാണ് ഇന്ന് ചിന്തിക്കുന്നത്. വിശുദ്ധ കുർബാനയിലൂടെ, അപ്പവും വീഞ്ഞുമായി മാറിയ, തന്റെ ശരീരവും രക്തവും തന്ന്, നിങ്ങൾ ഇനി ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞു യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി രക്ഷ പ്രാപിക്കാൻ വേണ്ടി ദിവ്യകാരുണ്യം നമുക്ക് തന്നു. ഈ ദിവ്യകാരുണ്യം ഒരുക്കത്തോടും, വിശുദ്ധിയോടും, അനുതാപത്തോടും, പശ്ചാത്താപത്തോടും കൂടി സ്വീകരിക്കുമ്പോൾ നമ്മൾ രക്ഷിക്കപ്പെടുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുക എന്നാൽ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടുകൾ, മനോഭാവം, ചിന്തകൾ, ജീവിതരീതി, പെരുമാറ്റശൈലി ,എല്ലാം ഭക്ഷിക്കുക എന്നതാണ്. ക്രിസ്തു എങ്ങനെ ജീവിച്ചോ, അങ്ങനെ ആയിത്തീരാനുള്ള പരിശ്രമമാണ്, ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നടക്കുന്നത്. യേശുക്രിസ്തുവിനോട് ഐക്യപ്പെടുന്നവർക്ക് നിത്യതയിൽ എത്തിച്ചേരാൻ തടസ്സമായ ശിക്ഷവിധികൾ ഇല്ലാതാകുന്നത്, കുർബാനയിൽ യേശുവിന്റെ ശരീരവും രക്തവുമായി ഐക്യപ്പെട്ട് രക്ഷ പ്രാപിക്കുമ്പോഴാണ്. രക്ഷയുടെ കൂദാശയാണ് വിശുദ്ധ കുർബാന. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ക്രിസ്തു എന്ന രക്ഷയുടെ വഴി നമുക്കറിയാവുന്ന എല്ലാ ആളുകളോടും പങ്കുവെക്കുക, എന്നതാണ് ജീവിതത്തിൽ അഭ്യസിക്കേണ്ട പുണ്യം. സുവിശേഷവേല ചെയ്യാൻ, ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കാൻ, പകർന്നു കൊടുക്കാൻ നമുക്കുത്തരവാദിത്വം ഉണ്ട്. അത് ധൈര്യപൂർവ്വം ചെയ്യാനുള്ള കൃപ കിട്ടുന്നതിനായി പ്രാർത്ഥിക്കുക. ഒഴിവാക്കേണ്ട പാപം: ക്രിസ്തുവിൻ്റെ സ്നേഹവും സുവിശേഷവും മറ്റുള്ളവരുമായി പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന് ചിന്തിക്കുന്നത് ഒഴിവാക്കേണ്ട തിന്മയാണ് (പാപമാണ്). ക്രിസ്തുവിനെ പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന ചിന്ത മാറ്റുക. ഇന്നത്തെ പ്രാർത്ഥന: കർത്താവെ, സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും, പ്രതികൂലമാണെങ്കിലും, അങ്ങയെ പങ്കുവെക്കാനുള്ള കൃപ എനിക്കു തരണമേ എന്ന് പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: ഇന്ന്, ഒരാളോടെങ്കിലും നിങ്ങളനുഭവിച്ച ക്രിസ്തുവിനെക്കുറിച്ചു പങ്കുവെക്കുക എന്നതാണ് ഇന്നത്തെ പ്രധാന ടാസ്ക്. Ep-35- Day-34- 2-9-26- Ente Ormmakkay | Day 34 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    Ente Ormmakkay | Day 34 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
  8. Sep 1

    Ente Ormmakkay | Day 33 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയെക്കുറിച്ചു വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറഞ്ഞ വചനഭാഗങ്ങളാണ് ഇന്നത്തെ ചിന്താവിഷയം. അപ്പസ്തോല പ്രവർത്തനങ്ങൾ 20:7-ൽ കുർബാനയർപ്പിക്കുന്ന പൗലോസ് ശ്ലീഹായുടെ പ്രസംഗമധ്യേ, നിദ്രാധീനനായി മൂന്നാം നിലയിൽ നിന്ന് താഴെ വീണു മരിച്ച എവുത്തിക്കോസിനെ ഉയർപ്പിക്കുന്നു. കുർബാനയ്ക്കിടയിൽ മരിച്ച മനുഷ്യന് ജീവൻ കിട്ടുന്നു. പല തരത്തിൽ മരിച്ചതു പോലെ ജീവിക്കുന്ന മനുഷ്യരാണ് ദേവാലയത്തിൽ എത്തുന്നത്. അവരെ അവരവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് വീണ്ടെടുക്കാനുള്ള സമയമാണ് വിശുദ്ധ കുർബാന, അവരെ ഉയർപ്പിക്കുന്ന ഇടമാണ് ദിവ്യകാരുണ്യം. 1 കോറിന്തോസ് 5 ലും, 1 കോറിന്തോസ് 10-ലും -വിശുദ്ധ കുർബാനയ്ക്കു വരുന്നവർ അസൻമ്മാർഗ്ഗികൾ ആണെങ്കിൽ അവരെ കൂട്ടത്തിൽ നിന്നും നീക്കിക്കളയണമെന്നും, വിഗ്രഹാരാധകരും, വ്യഭിചാരികളും, പിറുപിറുക്കുന്നവരും, പരാതി പറയുന്നവരും ആകരുതെന്നും, പഠിപ്പിക്കുന്നു. കാരണം, നാം ആശീര്‍വ്വദിക്കുന്ന അ നുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ, നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ, അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്. ഒരേ സമയം കര്‍ത്താവിന്‍റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്‍റെ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല എന്ന് വചനം പഠിപ്പിക്കുന്നു. ക്രിസ്‌തുവിൽ ഒരു ശരീരമായ നമ്മൾ, നമ്മുടെയിടയിൽ പല തരത്തിൽ വേദനയനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനും, സഹായിക്കാനും, അവരെ മുഖ്യ ധാരയിലേക്കുയർത്തി സമൂഹത്തിൽ അന്തസ്സുള്ളവരായി ജീവിക്കാൻ പ്രാപ്‌തരാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. വീടില്ലാത്തവർ, ചികിൽസിക്കാൻ പണമില്ലാത്തവർ, ഭക്ഷണമില്ലാത്തവർ, ആത്മീയമായി തകർന്നവർ, അങ്ങനെയുള്ളവരെ കരുണയോടെ കണ്ട് അവരെ സഹായിക്കാൻ, പ്രാർത്ഥിക്കാനൊക്കെയുള്ള ഉത്തരവാദിത്വം മറക്കുന്നത്, ദിവ്യകാരുണ്യത്തിനെതിരായുള്ള അരൂപിയിലേക്കു കടന്നുവരാൻ കാരണമാകുന്നതിനാൽ ഈ മേഖലകൾ ശ്രദ്ധിക്കണം. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ നമ്മുടെ ഇടയിൽ വേദന അനുഭവിക്കുന്നവർക്കും, വീടില്ലാത്തവർക്കും, ചികിത്സിക്കാൻ വഴിയില്ലാത്തവർക്കും, ഭക്ഷണമില്ലാത്തവർക്കും, ആത്മീയമായി തകർന്നു കിടക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുക. ഇത്തരക്കാരെ കരുണയോടെ കാണുകയും, അവരെ സഹായിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അന്തസ്സോടെ ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. Ep-34- Day-33- 1-9-26- Ente Ormmakkay | Day 33 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    Ente Ormmakkay | Day 33 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

About

ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം. Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു. This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with one another, and complete surrender through the anointing of the Holy Spirit. Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence.