
'സീസൺ കഴിഞ്ഞല്ലോ, ഇനിയല്പം വിശ്രമിക്കാം': ഓണക്കാലത്ത് സൂപ്പർ ബിസിയാകുന്ന ചില ഓസ്ട്രേലിയൻ മലയ
ഓണക്കാലത്ത് തിരക്കിലാകുന്ന ഒട്ടേറെ ഓസ്ട്രേലിയൻ മലയാളികൾ നമുക്ക് ചുറ്റിലുമുണ്ട്. സദ്യവട്ടം ഒരുക്കുന്നവരും, ചെണ്ടമേളം നടത്തുന്നവരും, കലാപരിപാടികളിൽ സജീവമാകുന്നവരെയുമൊന്നും ഫോണിൽ വിളിച്ചാൽ പോലും കിട്ടാറില്ല. ഇവരൊക്ക ഓടി നടക്കുന്നതുകൊണ്ടാണ് നമ്മളിൽ പലരുടേയും ഓണം കളറാകുന്നത്. ഓണക്കാലത്ത് ‘സൂപ്പർ ബിസിയാകുന്ന’ ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
Information
- Show
- Channel
- FrequencyUpdated daily
- Published18 September 2025 at 02:57 UTC
- Length14 min
- RatingClean