ബട്ട്‌ WHY?? Malayalam - അറിവിലൂടെ ആനന്ദം !

ഉറുമ്പുകൾ ക്യൂ പാലിക്കുന്നതിന് എന്തുകൊണ്ടാണ് ??

ഒരു കൂട്ടം ഉറുമ്പുകൾ ഒരേ പാതയിൽ സഞ്ചരിക്കുകയും എതിർ ദിശയിൽ വരുന്ന ഉറുമ്പുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതിന് പിന്നിലെ രഹസ്യം എന്താണ്??