Dr. MOHAN P.T.

Dr. MOHAN P.T.

Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.

  1. 04/04/2024

    Neumerology

    #neumerology #ന്യമറോളജി #നാമവിശകലനം#സംഖ്യാജോതിഷം#നാമജോതിഷം#ആസ്ട്രോളജി#astrology മനുഷ്യർ എക്കാലവുംസ്വന്തം സുഖത്തിുനും താൽപര്യങ്ങ ൾക്കും വേണ്ടി പോരാടിയിരുന്നു. ഇന്നു കാണുന്ന സർവ്വ ശാ സ്ത്രങ്ങളും ഇതിൻറെ പരിണതഫലമായിട്ടാണ് ഉണ്ടായത്. ശാസ്തരം എന്നാൽ അറിവ് എന്നു മാത്രമാണ്. ഒരു അറിവും പുർണ്ണമല്ല. കാലങ്ങൾക്ക് അനുസരിച്ച് എന്നും മാറ്റം വന്നു കൊണ്ടിരിക്കുന്നു. ഇനിയും മാറികൊണ്ടിരിക്കും. നമ്മുടെ ജീവിതത്തിലെ പേരുകൾക്ക് ഒരു ആകർഷണം വേണം. അല്ലങ്കിൽപൊരുത്തക്കേടുകൾ ഉണ്ടാകും. പിന്നെ നമുക്ക് കഷ്ടവും ദുരിതവും പേറേണ്ടി വരുന്നു. സംഖ്യ ശാസ്ത്ര പ്രകാരം പേരുകളിൽ ചില വ്യത്യാസങ്ങൾ വരുത്തി കൊണ്ട് പരിഹാര നിവർത്തി നേടാവുന്നതാണ്. സംഖ്യാ ശാസ്ത്ര പ്രകാരം യന്ത്രങ്ങൾ എഴുതി സൂക്ഷിച്ചാൽ നമുക്ക് പുരോഗതി നേടാവുന്ന താണ്. ഫോൺ. 9249993028 വാട്ട്സാപ് . 8281652944

  2. 03/18/2024

    MEDICAL ASTROLOGY

    #medicalastrology #astrology #ആസ്ട്രോളജി #ജോതിഷം #ശംഖ്ജ്യോതിഷം #jyothisham #jyothishamastrology #numerology പലപഴക്കമുള്ള രോഗങ്ങളും ജോതിഷപരമായി കണ്ടുപിടിക്കാവുന്നതും അതിനനുസരിച്ച് പരിഹാരം ചെയ്യാവുന്നതുമാണ്. ചില രാശികാർക്ക് ചില രോഗങ്ങൾ കണ്ടു വരാറുണ്ട്. ഹോമ്യോപ്പതിയിലെ ബയോകെമിക്കൽസ് എന്ന വിഭാഗത്തിൽ 12 തരം സാൾട്ടുകൾ ഉണ്ട്. ചില രാശികാർക്ക് ചില സാൾട്ടുകളുടെ അഭവം കാണാറുണ്ട്. 12 രാശികാർക്കും ഓരോ സാൾട്ടുകൾ പെൻഡുലം ഉപയോഗിച്ച് കണ്ടു പിടിച്ചിട്ടുണ്ട്. അവ ഓരോ രാശികാർക്കും ഉപയോഗിച്ചാൽ രോഗ ശമനം ഉണ്ടാകും. ഒരു വിദഗ്ദ ഹോമ്യോപ്പതി ഡോക്റ്ററും ആസ്ട്രോളജിസ്റ്റും ആയ വ്യക്തിയുടെ നിർദ്ദേശ പ്രകാരം മരുന്നുകൾ സ്വീകരിക്കവുന്ന താണ്. അല്ലാത്ത പക്ഷം സ്വയം ചികിത്സ കൊണ്ട് എന്തെങ്കിലും സംഭവിച്ചുപോയാൽ അതിന് ഞാൻ ഉത്തരവാദിയാകുന്നതല്ല. മോബൈൽ നമ്പർ- 9249993028 വാട്ടസാപ്പ് നമ്പർ-8281652944.

  3. 03/16/2024

    താംബൂല പ്രശ്നം

    #astrology #ആസ്ട്രോളജി #ജോതിഷം #lthamboolaprasnam #താംബൂലപ്രശ്നം താംബൂലം അഥവ വെറ്റില മുറുക്കുന്നതിനും, ദക്ഷിണ വെയ്ക്കുന്നതിനും, ഔഷധങ്ങൾക്കും, പ്രശ്നം നോക്കുന്നതിനും മറ്റും ഉപയോഗിക്കുന്നു. താംബൂലം എന്നാൽഎന്താണ്? മുഗ്ലാനൌബുല മജ്ജനേ ഇിതി താംബൂലം. താമ=താം= ഉൽക്കണ്ഠ. അസ്വാസ്ഥം, ദോഷം എന്നിങ്ങനെ അർത്ഥം വരുന്നു. മനുഷ്യനെ ക്ഷീണിപ്പിക്കുന്നതും ആസക്തിയെ ജനിപ്പിക്കുന്ന തുമാണ് താംബൂലം. എല്ലാ കര്യങ്ങളുടേയും ക്ഷീണാവസ്ഥയേയും, കാര്യസാദ്ധ്യാദികളേയും താംബൂലം കൊണ്ട് നിരൂപണം ചെയ്യാം. താംബൂലീനാം ദളൈ -ജലം ലീനമായിരിക്കുന്നത് എന്നർത്ഥം. അതായത് ജീവ വസ്തു ലീനമായിരിക്കുന്നത് എന്നർത്ഥം. ജീവവസ്തുക്കളുമായും തദ്വാരാ പ്രകൃതിയുമായും എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് താംബൂലം എന്ന് രഘുവംശത്തിൽ കാളിദാസൻ പറയുന്നു. ഡോ. മോഹൻജി. മോബൈൽ നമ്പർ- 9249993028 വാട്ടസാപ്പ് നമ്പർ- 8281652944

About

Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.