Fnsa Spot

Fnsa Kottayam

Welcome guys, Our podcast has been rated as the number one Malayalam podcast since its launch in 2018. We strive to bring you engaging and informative content that keeps you coming back for more. We appreciate all the support we've received from our listeners. Your feedback is invaluable to us. Please message us your thoughts and suggestions on Instagram at www.instagram.com/fnsa.offi Thank you for tuning in to the #FnsaSpot Malayalam Podcast

  1. 10/30/2021

    പുലിമുരുകൻ ടീം വീണ്ടും എത്തുന്നു..

    മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ഒരൊറ്റ ചിത്രം മാത്രമേ വൈശാഖ് (Vysakh) സംവിധാനം ചെയ്‍തിട്ടുള്ളൂ. പക്ഷേ അദ്ദേഹത്തിന്‍റെയും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞു ആ ചിത്രം. വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത 'പുലിമുരുകന്‍' (Pulimurugan). പുലിമുരുകന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് 2019 ഒക്ടോബറില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ അതു സംബന്ധിച്ച അപ്‍ഡേറ്റുകള്‍ പിന്നീട് കണ്ടില്ല, വൈശാഖിന്‍റേതായി മറ്റു പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വൈശാഖ് അടുത്തതായി ആരംഭിക്കാന്‍ പോകുന്ന ചിത്രം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്.

    2 min
  2. 09/06/2021

    ചെറിയ റോളായിട്ടും ഉർവശി വന്നതിന്‍റെ കാരണം ഇതാണ്

    ആ​റോ ഏ​ഴോ സീ​നി​ല്‍ മാ​ത്ര​മേ ഉ​ര്‍​വ​ശി യോ​ദ്ധ​യി​ല്‍ എ​ത്തു​ന്നു​ള്ളൂ. ഉ​ര്‍​വ​ശി വ​ലി​യ തി​ര​ക്കു​ള്ള ന​ടി​യാ​യി​രു​ന്നു ആ ​സ​മ​യ​ത്ത്. എ​ന്നാ​ല്‍, ചെ​റി​യ ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും യോ​ദ്ധ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഉ​ര്‍​വ​ശി സ​മ്മ​തം അ​റി​യി​ച്ചു. മോ​ഹ​ൻ​ലാ​ലും ജ​ഗ​തി ശ്രീ​കു​മാ​റും വി​ളി​ച്ചി​ട്ടാ​ണ് ഉ​ർ​വ​ശി ആ ​ചെ​റി​യ വേ​ഷം ചെ​യ്യാ​ൻ എ​ത്തി​യ​ത്. അ​തി​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും ഉ​ര്‍​വ​ശി​യോ​ട് എ​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ സം​ഗീ​ത് ശി​വ​ന്‍ ഒ​രി​ക്ക​ൽ പ​റ​ഞ്ഞി​രു​ന്നു. വ​ലി​യ സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ താ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ് ദ​മ​യ​ന്തി​യെ​ന്ന് ഉ​ര്‍​വ​ശി​യും പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്.

    2 min

Ratings & Reviews

5
out of 5
2 Ratings

About