Fables by Binisha | Malayalam Podcast

Binisha Backer

Welcome to Fables N' Chats Podcast! There is always a story behind..... Come, let's deep dive into some! Host: @binishabacker • Eager to know your feedback - Instagram:@fablesbybinisha Or email me at fables.helpdesk@gmail.com

  1. 03/05/2023

    Ep 19 - Canadian Fables - A Chat With Parvathy Subramanian | Fables N' Chats | Malayalam Podcast

    Fables N' Chats presents Canadian Fables - A Chat With Parvathy Subramanian കാനഡ സ്റ്റുഡൻറ് വിസക്ക് അപ്ലൈ ചെയ്യുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം? താമസം, ജീവിതം ഒക്കെ എങ്ങനെയാ? സ്റ്റുഡന്റ്സിനു ഡിപെൻഡ് ചെയ്യാൻ പറ്റുന്ന ആൾക്കാരൊക്കെ ഉണ്ടോ? ഇങ്ങനെ ഒരുപാടു ചോദ്യങ്ങൾ കേൾക്കാറുണ്ട്.  ഇന്നത്തെ ഈ എപ്പിസോഡിൽ നമ്മൾ ഫോക്കസ് ചെയ്യുന്നതും അത് തന്നെയാണ്.  കാനഡയിലേക്ക് സ്റ്റുഡൻറ് ആയിവന്ന് സ്വന്തമായി ഒരു സ്പേസ് നേടിയെടുത്ത് മുന്നോട്ടു നീങ്ങുന്ന പാർവതി സുബ്രമണ്യൻ. പാർവതി പങ്കുവെച്ച തൻ്റെ അനുഭവങ്ങളും, അറിവുകളും നിങ്ങളുടെ ചില സംശയങ്ങൾക്കെങ്കിലും ഉത്തരം കണ്ടെത്താൻ സഹായിക്കുമോ??  എന്താപ്പോ ഇത്ര ആലോചിക്കാൻ?! വേഗം ഈ എപ്പിസോഡൊന്ന് കേട്ടുനോക്കിയാ പോരേ...! 😊 Guest: Parvathy Subramanian Instagram: https://www.instagram.com/plinkett_chan/  Host - Binisha Backer: Instagram: https://www.instagram.com/fablesbybinisha/ Facebook: https://www.facebook.com/fablesbybinisha/ ------ @plinkett_chan @thanal.ca @entecanada.ca @swagatham_canada @kilikood.ca @malayali360.ca @m360students.ca @canadianmediaclub @canadianmallus @santamonica_studyabroad_india @fablesbybinisha  #canadamigration #canadastudentlife #mallucanada #podcast #malayalampodcast #internationalstudentcanada #podcaster #malayalam #studyabroad #studyingabroad #lifeinabroad #beingabroad #trending #trendingreels #canadianmallus #mallugram #canada🇨🇦 #canadastudentvisa #canadalife #fableslearning #fablesnchats #fablesbybinisha

    41 min
  2. Ep 14 - In Conversation With Budding Psychologist Febina Ali || Malayalam Podcast || Fables Learning

    02/22/2021

    Ep 14 - In Conversation With Budding Psychologist Febina Ali || Malayalam Podcast || Fables Learning

    A Conversation With Budding Psychologist Febina Ali. @febina_ali_psy @marupakuthiofficial instagram പേജിൽ കണ്ട ഒരു പോസ്റ്റ് ആണ് എന്നെ ഫെബിനയിലേക്ക് എത്തിച്ചതും, ഈ എപ്പിസോഡ് ഉണ്ടാവാനുള്ള കാരണവും. ബിരുദാനന്തര ബിരുദധാരിയും NET ഹോൾഡറും ആയിട്ടുള്ള ഫെബിന എഴുത്തിനെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. @psy.thinker തന്റെ ഫീൽഡിനെ ഒരുപാട്‌ സ്നേഹിക്കുന്ന, ആത്മാർത്ഥമായി പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്ന, അതിനായി പ്രയത്നിക്കുന്ന ഫെബിനയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സെഗ്മെന്റ് ഫെയ്‌ബ്ള്‍സ് ലേർണിംഗ് ചെയ്യുന്നത്. ഈ അവസരം തന്നതിന് ഫെബിനയോടുള്ള നന്ദി അറിയിക്കുന്നു. ഭാവിയിലെ ഓരോ ചുവടുവയ്പ്പിനും, @inpsyght_official എന്ന NGO-യിലൂടെ നടത്തുന്ന പ്രവർത്തങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു! സൈക്കോളജിയെ പറ്റിയും, എഴുത്തിനെ പറ്റിയും, മാനസികാരോഗ്യം സംബന്ധിച്ചുള്ള കാര്യങ്ങളിൽ നമ്മുടെ സമൂഹത്തിന് ഇപ്പോഴുമുള്ള അകൽച്ചയെ പറ്റിയും, ഈ ഫീൽഡിലുള്ള വെല്ലുവിളികളെ പറ്റിയുമെല്ലാം ഫെബിനയുടെ വാക്കുകളിലൂടെ കേൾക്കാം.....  #buddingpsychologist #conversation #psychology #afewthingstoremember #inpsyght #marupakuthiofficial #writeup #movies #malayalamcinema #kumbalanginights #mentalhealth #awareness #vellammovie #insult #discussion #podcast #malayalampodcast #podcastersofinstagram #malayali #podcasting #malayalampodcastcommunity #fableslearning ഈ എപ്പിസോഡ് കേട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...

    50 min

About

Welcome to Fables N' Chats Podcast! There is always a story behind..... Come, let's deep dive into some! Host: @binishabacker • Eager to know your feedback - Instagram:@fablesbybinisha Or email me at fables.helpdesk@gmail.com