INTUITION TALK |MALAYALAM

Subabu Silence

Intuition talk - ആശയങ്ങളുടെ വർത്തമാനം. ഇത് ഒരു Academy of Intuition സംരംഭം. മനുഷ്യന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഒരോ മനുഷ്യന്റേയും ആന്തരികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമാണ്. അതിനുവേണ്ടിയുള്ള കുഞ്ഞ് കുഞ്ഞ് ശ്രമങ്ങളാണ് academy of Intuition. ഒരോ മനുഷ്യനും ഒരു വിത്താണ്. സ്വന്തം അകമേ ഉടലെടുക്കുന്ന ആശയങ്ങളാണ് ആ വിത്ത് വളരാന്‍ പ്രേരണയാകുന്നത്. അവയുടെ പങ്കുവെയ്ക്കലുകൾ സമുഹത്തെ ഒന്നിച്ചു വളരുന്നതിന് അത്രമേൽ പ്രധാനമാണ്. പറയാൻ ഒരാശയമുണ്ടെങ്കിൽ കേൾക്കാൻ ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്കുള്ളിലുള്ള ആശയങ്ങള്‍ ഞങ്ങളെ അറിയിക്കൂ,ലോകം കാതോർത്തിരിക്കുന്നു. Team INTUITION

  1. നെഞ്ചോട് ചേർക്കുന്ന ജീവിതം|മാരിയത്ത് സി എച്ച്|INTUITION TALK|IT 15|Conversation with Optimist

    02/28/2021

    നെഞ്ചോട് ചേർക്കുന്ന ജീവിതം|മാരിയത്ത് സി എച്ച്|INTUITION TALK|IT 15|Conversation with Optimist

    മാരിയത്ത് സി എച്ച്.  നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയിൽ ജോലി ചെയ്യുന്നു. മാരിയത്ത് എളുപ്പത്തില്‍ കയറിയെത്തിയതല്ല ഇവിടെയ്ക്കുള്ള പടവുകള്‍. അത് നമ്മളോരോരുത്തരും അറിയേണ്ട കവിതപോലുള്ള കഥയാണ്. ഇവർ തന്നിലേക്ക് എത്തുന്ന ജീവിതത്തെ നെഞ്ചോടു ചേർക്കുന്നു.  തളർന്നു പോകാന്‍ ഇനിയും കാരണങ്ങളൊന്നും ആവശ്യമില്ല മാരിയത്തിന്.  എന്നാല്‍ അവർ തളരാതെ മുന്നോട്ട് നീങ്ങുന്നത് നമ്മുടെയെല്ലാം കഴിവുകളെപോലും ഉണർത്തും. 'കാലം മായ്ച്ച കാല്‍പാടുകള്‍' എന്ന പുസ്തകത്തിലൂടെ പലർക്കും സുപരിചിതയായ മാരിയത്ത് ജീവിതം പറയുന്നു. കാതോർക്കാം...  Please enjoy and inspire    Please share this inspiring talk with your friends and family.       visit website of Academy of Intuition :http://www.academyofintuition.in/      You can send voice message this link https://anchor.fm/intuitiontalk/message      Follow INTUITION talk on Instagram http://academyofintuition/instagram      Facebook http://academyof intuition/facebook      Twitter http://academyofintuition/twitter.     Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ  സ്നേഹത്തോടെ,    Team INTUITION. ❤️

    48 min
  2. സ്നേഹത്തിന്റെ തുറന്ന വാതില്‍|നജീബ് കുറ്റിപ്പുറം|INTUITION TALK |IT 11|A CONVERSATION WITH A ALTRUIST

    01/03/2021

    സ്നേഹത്തിന്റെ തുറന്ന വാതില്‍|നജീബ് കുറ്റിപ്പുറം|INTUITION TALK |IT 11|A CONVERSATION WITH A ALTRUIST

    നജീബ് കുറ്റിപ്പുറം. അതിരും അടവും ഇല്ലാത്ത ഒരു മനുഷ്യസ്നേഹി. മനുഷ്യരെ ഒന്നിനും വേണ്ടിയല്ലാതെ സ്നഹിക്കുന്നതെങ്ങനെ, ഇതാണ് അന്വേഷണം.  അതിനുവേണ്ടി കുറ്റിപ്പുറത്തെ 'ഇല' എന്ന തണലില്‍  ഒരുപാട് സൗഹൃദങ്ങളോടൊപ്പം നജീബിക്കയുണ്ട്. അദേഹം നടന്ന വഴികളില്‍  കണ്ടതും അനുഭവിച്ചതുമാണ്  ഈ സംഭാഷണം. കാതോർക്കാം... Please enjoy and inspire   Please share this inspiring talk with your friends and family.      visit website of Academy of Intuition :http://www.academyofintuition.in/     You can send voice message this link https://anchor.fm/intuitiontalk/message     Follow INTUITION talk on Instagram http://academyofintuition/instagram     Facebook http://academyof intuition/facebook     Twitter http://academyofintuition/twitter.    Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ സ്നേഹത്തോടെ,   Team INTUITION. ❤️

    1h 7m
  3. ബുദ്ധനിലെ മനുഷ്യൻ|സംഗീത് ബാലചന്ദ്രന്‍ |INTUITION TALK |IT 09| ബുദ്ധജീവിതത്തിന്റെ വർത്തമാനം |

    12/20/2020

    ബുദ്ധനിലെ മനുഷ്യൻ|സംഗീത് ബാലചന്ദ്രന്‍ |INTUITION TALK |IT 09| ബുദ്ധജീവിതത്തിന്റെ വർത്തമാനം |

    സംഗീത് ബാലചന്ദ്രന്‍ ചിത്രകാരന്‍, യോഗ ടീച്ചര്‍. സംഗീത് തന്റെ ചിത്രങ്ങളിലൂടെ ബുദ്ധനിലേക്ക് അന്വേഷണം നടത്തുന്നു . രണ്ട് വര്‍ഷം മുമ്പ്  ബുദ്ധന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വരച്ചെടുത്ത ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ടീച്ചര്‍ എന്ന നിലയ്ക്കുള്ള അന്വേഷണങ്ങള്‍ വേറിട്ട നില്‍ക്കുന്നതാണ് . ബുദ്ധന്റെ ശാന്തമൗനത്തിനപ്പുറത്തേക്കുള്ള തെളിഞ്ഞ ജീവിതത്തിലേക്ക്, അതിന്റെ മനുഷ്യഭാവത്തിലേക്ക് സംഗീത് നടത്തുന്ന യാത്രയാണ് ഈ സംഭാഷണം. Please enjoy and inspire  Please share this inspiring talk with your friends and family.    visit website of Academy of Intuition :http://www.academyofintuition.in/   You can send voice message this link https://anchor.fm/intuitiontalk/message   Follow INTUITION talk on Instagram http://academyofintuition/instagram   Facebook http://academyof intuition/facebook   Twitter http://academyofintuition/twitter.   സ്നേഹത്തോടെ,  Team INTUITION. ❤️

    53 min
  4. പാട്ടും പറച്ചിലും |അനില്‍ മങ്കട |INTUITION TALK |IT 08|A JOURNEY THROUGH MUSICAL CULTURE |ENJOY

    12/13/2020

    പാട്ടും പറച്ചിലും |അനില്‍ മങ്കട |INTUITION TALK |IT 08|A JOURNEY THROUGH MUSICAL CULTURE |ENJOY

    അനില്‍ മങ്കട, കവിത, നാടകം, ഗസൽ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും പ്രസരിപ്പിക്കുന്നു. അധ്യാപകന്‍ കൂടിയായ ഇദ്ദേഹം പാട്ടും പറച്ചിലുമായി നമ്മോടൊപ്പം ഒത്തുചേരുന്നു.  ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരിക്കും. കാതോർക്കാം.. ഈ മനുഷ്യസ്നേഹത്തിന്റെ പാട്ടുകള്‍ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക. അതിനായി ഇത് പങ്കുവെയ്ക്കുക.  Please enjoy and inspire  Please share this inspiring talk with your friends and family.   visit website of Academy of Intuition :http://www.academyofintuition.in/  You can send voice message this link https://anchor.fm/intuitiontalk/message  Follow INTUITION talk on Instagram http://academyofintuition/instagram  Facebook http://academyof intuition/facebook  Twitter http://academyofintuition/twitter.  സ്നേഹത്തോടെ, Team INTUITION. ❤️

    46 min

About

Intuition talk - ആശയങ്ങളുടെ വർത്തമാനം. ഇത് ഒരു Academy of Intuition സംരംഭം. മനുഷ്യന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഒരോ മനുഷ്യന്റേയും ആന്തരികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമാണ്. അതിനുവേണ്ടിയുള്ള കുഞ്ഞ് കുഞ്ഞ് ശ്രമങ്ങളാണ് academy of Intuition. ഒരോ മനുഷ്യനും ഒരു വിത്താണ്. സ്വന്തം അകമേ ഉടലെടുക്കുന്ന ആശയങ്ങളാണ് ആ വിത്ത് വളരാന്‍ പ്രേരണയാകുന്നത്. അവയുടെ പങ്കുവെയ്ക്കലുകൾ സമുഹത്തെ ഒന്നിച്ചു വളരുന്നതിന് അത്രമേൽ പ്രധാനമാണ്. പറയാൻ ഒരാശയമുണ്ടെങ്കിൽ കേൾക്കാൻ ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്കുള്ളിലുള്ള ആശയങ്ങള്‍ ഞങ്ങളെ അറിയിക്കൂ,ലോകം കാതോർത്തിരിക്കുന്നു. Team INTUITION