Youthan Talks - KCYM IDUKKI

KCYM IDUKKI

Youthan Talks - KCYM IDUKKI

Episodes

  1. 04/29/2021

    Youthan Talks - Blood Donation before Covid vaccination & How to register CoWin Website - Malayalam

    Youthan Talks - Blood Donation before Covid vaccination & How to register CoWin Website - Malayalam tutorial By Rj Aparna - Kcym Diocese of Idukki.. register for blood donation : www.kcymidukkidiocese.com/blood For FAQ and other information visit : www.kcymidukkidiocese.com/behero For CoWin Website registration information Please contact : +919605081606 www.kcymidukkidiocese.com kcymidukkis@gmail.com https://youtu.be/y_YYBgIe2ac കോവിഡ് മഹാവ്യാധിയിൽ അകപ്പെട്ട് ആശാന്തിയുടെ ആകാശത്ത് അകാലത്തിൽ ജീവൻ പൊലിഞ്ഞു പോയവരുടെ ആത്മക്കൾ വട്ടമിട്ടു പറക്കുമ്പോൾ നമ്മുക്ക് നേരെയും ആ മഹാവ്യാധിയുടെ മരണത്തിന്റ കരാള ഹസ്തങ്ങൾ പാഞ്ഞു വരുമ്പോൾ പ്രതിരോധനത്തിന്റെ പടച്ചട്ട തീർക്കുവാൻ സ്വികരിക്കാം കോവിഡ് പ്രധിരോധ വാക്സിൻ ഒപ്പം..... കോവിഡ് കാലത്ത് ജീവന്റെ കരുതലായി ഹൃദയത്തിൽ നിന്നൊരു ജീവന്റെ സമ്മാനമായി രക്തം ദാനം ചെയ്യാം.... നിങ്ങളോട് സംസാരിക്കുന്നു കെ. സി. വൈ. എം രൂപത ജനറൽ സെക്രട്ടറി R.J അപർണ.

    2 min

About

Youthan Talks - KCYM IDUKKI