
പാവം മലയാളി Aj Talks
എല്ലാവർക്കും നമസ്കാരം നമുക്ക് എല്ലാവർക്കും കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് എന്നാൽ ഈ ഒരു കാലഘട്ടത്തിൽ കഥകൾ പറഞ്ഞു തരുവാൻ ആരും മുതിരാറില്ല. ചില കഥകൾ നമ്മളെ ആവേശത്തിലേക്ക് എത്തിക്കാറുണ്ട് എന്നാൽ ചിലത് കൺഫ്യൂഷൻ ലേക്കും എന്നാൽ ചില തോ ഇത് ശരിക്കും സംഭവിച്ചിട്ടുണ്ടോ എന്ന് ചിന്തിപ്പിക്കുന്നത് തരത്തിലേക്ക് എത്തിക്കാറുണ്ട്. അങ്ങനത്തെ കുറേ കഥകളിലേക്ക് ആണ് ഈ podcast ലൂടെ ഞാൻ നിങ്ങളെ കൊണ്ടുവാൻ പോകുന്നത് കുറച്ചു കഥകളും കുറച്ച് അനുഭവങ്ങളും ഒക്കെ ആയിട്ട് നമുക്ക് കേട്ട് യാത്ര യാത്ര ചെയ്യാം. വെറും കഥ കേട്ടിട്ട് ചുമ്മാ അങ്ങ് പോയാൽ പോരാ അതിൽ നിന്ന് എന്തെങ്കിലും പാഠങ്ങൾ പഠിച്ചു എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട് ഓരോ അനുഭവവും നമ്മളെ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട് അതുപോലെ തന്നെ ഓരോ കഥയിലും ഓരോ അനുഭവങ്ങൾ വിവരിക്കുന്നുണ്ട് അപ്പോൾ ഈ podcast ലൂടെ നിങ്ങൾക്ക് ഓരോ പാഠങ്ങൾ പഠിക്കുവാനും ഓരോ അനുഭവത്തിലേക്ക് ചേക്കേറുവാൻ ഉം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു എന്ന് ഒരു പാവം മലയാളി
Episodes
- 1 Trailer1 Episode
Trailer
About
Information
- Creatorപാവം മലയാളി(story Teller )
- Episodes2
- RatingClean
- Copyright© പാവം മലയാളി(story Teller )