Voice of Rahmaniyya

Voice of Rahmaniyya

കേരളീയ വൈജ്ഞാനിക ചരിത്രത്തിൽ സമന്വയ വിദ്യഭ്യാസമെന്ന കാലികമായ ആശയത്തിന് ബീജാവാപം പകർന്ന് കൊടുത്ത സ്ഥാപനമാണ് കടമേരി റഹ്മാനിയ്യഃ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ പ്രയത്നത്തിൻ്റെ നിത്യസ്മാരകം കൂടിയാണ് റഹ്മാനിയ്യ. പ്രബോധന വീഥിയിൽ എണ്ണമറ്റ റഹ്മാനികൾ അഹ്ലുസ്സുന്നത്തി വൽജമാആത്തിൻ്റെ ആദർശഭടന്മാരായി നിലകൊള്ളുന്നു. അവരുടെ പ്രഭാഷണങ്ങളും എഴുത്തുകളും ഇടപെടലുകളും സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് വോയിസ് ഓഫ് റഹ്മാനിയ്യഃ. പഠനാർഹമായ പുതിയ വിഷയങ്ങൾ ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങളും മറ്റു പരിപാടികളും തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്.

Episodes

About