Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. Nov 4

    അവർക്ക് പശു എങ്കിൽ നമുക്ക് ആന ഇല്ലേ? | Bulls Eye | Business Podcast

    അന്യനാടുകളിൽ ടൂറിസ്റ്റുകളായി പോകുന്നവരെല്ലാം അവിടത്തെ കൗതുക വസ്തുക്കൾ (ക്യൂറിയോസ്) എന്തെങ്കിലും ഒരെണ്ണമെങ്കിലും വാങ്ങിവരും. അതു കണ്ടറിഞ്ഞിട്ടാണ് വിദേശങ്ങളിൽ സർവ ടൂറിസ്റ്റ് ആകർഷണത്തിനു സമീപവും ഗിഫ്റ്റ് ഷോപ്പ് വയ്ക്കുന്നത്. എണ്ണമറ്റ ഉൽപന്ന വൈവിധ്യമാണെങ്ങും. കേരളത്തിലോ? ഇപ്പോഴും പഴയ കഥകളി രൂപവും ചുണ്ടൻവള്ളവും ആറന്മുളക്കണ്ണാടിയും പോലെ വിലയേറിയ ചില പഴയ കൗതുകസാധനങ്ങൾ മാത്രം. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.​ See omnystudio.com/listener for privacy information.

    അവർക്ക് പശു എങ്കിൽ നമുക്ക് ആന ഇല്ലേ? | Bulls Eye | Business Podcast
  2. Oct 30

    മടിയിൽ കനമുണ്ടെങ്കിൽ എങ്ങോട്ടും കുടിയേറാം | Migration | Business Podcast | Bulls Eye

    കുടിയേറ്റം മലയാളിയുടെ ഡിഎൻഎയിലുണ്ട്. നാട്ടിൽ നിൽക്കുന്നതിനെക്കാളും മലയാളി മറുനാടുകളിൽ കുടിയേറാൻ ആഗ്രഹിക്കുന്നു. കാശുണ്ടോ, അതും കോടികൾ? എങ്കിൽ അതുവച്ചു കുടിയേറാൻ കഴിയും. ചിലർ നാട്ടിൽ തട്ടിപ്പുനടത്തി സമ്പാദിച്ച കാശ് ഇങ്ങനെ മുടക്കിയിട്ട് മുങ്ങാനും ഈ മാർഗം ഉപയോഗിക്കുന്നു. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.​ Why do Malayalis aspire to settle abroad, and how can crores of rupees help them secure a life in another country? Explore the growing trend of investment-based migration, overseas residency options, and how some allegedly use these routes to escape after committing financial fraud in India. Listen to Manorama Online’s Bulls Eye podcast, presented by P. Kishore, Business Editor of Malayala Manorama. See omnystudio.com/listener for privacy information.

    മടിയിൽ കനമുണ്ടെങ്കിൽ എങ്ങോട്ടും കുടിയേറാം | Migration | Business Podcast | Bulls Eye
  3. Oct 1

    ഫ്രൈ ആയാലും വേണം ഫ്രാഞ്ചൈസി | Bulls Eye Podcast | Business Podcast | Franchise Business

    വിജയിച്ചതിനെ അനുകരിക്കുക എന്ന സൂക്കേട് കേരളത്തിൽ കലശലായതിനാൽ ഫ്രാഞ്ചൈസികൾ എമ്പാടുമുണ്ട്. തീറ്റയ്ക്കും കുടിക്കുമാകുന്നു ഏറ്റവും കൂടുതൽ. കോഫിഷോപ്, പീത്‌സ, ബർഗർ, ബേക്കറി, ഐസ്ക്രീം, ജൂസ് എന്തിന് ചായയ്ക്കു വരെ ഫ്രാഞ്ചൈസിയുണ്ട്. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.​ Kerala is witnessing a growing franchise business trend, particularly in the food and beverage sector. From coffee shops and pizza outlets to bakeries, ice cream parlours and tea stalls, franchise models are expanding across the state. What is driving this boom, and how sustainable is the trend? Listen to Manorama Online’s Bulls Eye podcast, presented by P. Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    ഫ്രൈ ആയാലും വേണം ഫ്രാഞ്ചൈസി | Bulls Eye Podcast | Business Podcast | Franchise Business
  4. Sep 8

    ഇക്വഡോർ ചെമ്മീൻ സൂപ്പർ, നമ്മുടെ പഴം സൂപ്പർ | Bulls Eye Podcast | Export business | Business Podcast

    ലോകത്ത് വാഴപ്പഴങ്ങളുടെ ഏറ്റവും വലിയ ഉൽപാദകരാണ് ഇന്ത്യ. ഏതാണ്ട് മൂന്നര കോടി ടൺ! ആഗോള ഉൽപാദനത്തിന്റെ 26%. ചൈന പിറകിലാണ്. എങ്കിലും കയറ്റുമതിയിൽ നമ്മൾ വളരെ പിന്നിലാണത്രെ. ഇന്ത്യക്കാർ പഴംവിഴുങ്ങിയിരിക്കുമ്പോൾ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ പഴം കയറ്റുമതിയിൽ പുലിയാണ്. ലോകത്ത് ഒന്നാം സ്ഥാനം. ഇക്വഡോർ ചെമ്മീനിലും പുപ്പുലിയാണ്. കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.​ India is the world’s largest producer of bananas, accounting for nearly 26% of global production. Yet, when it comes to exports, India lags far behind. Ecuador, a Latin American country, leads the world in banana exports and is also the largest exporter of shrimp. Why does Ecuador dominate these global export markets while India, despite its massive production, remains far behind? Explore the story in this episode of Manorama Online’s Bull’s Eye Podcast, presented by Malayalam Manorama Business Editor P. Kishore.   See omnystudio.com/listener for privacy information.

    ഇക്വഡോർ ചെമ്മീൻ സൂപ്പർ, നമ്മുടെ പഴം സൂപ്പർ | Bulls Eye Podcast | Export business | Business Podcast
  5. Sep 2

    സാലഡുകളെ സ്വാഗതം, ഇറച്ചിത്തരങ്ങളേ ടാറ്റാ! Bulls Eye Podcast | Business Podcast

    നാടാകെ കേറ്ററിങ് ബിസിനസ് വിപുലമാകുന്നുണ്ട്. കുറച്ചുകാലം ഏതെങ്കിലും കമ്പനിയിൽ നിന്ന് ഇതിന്റെ ഗുട്ടൻസുകൾ മനസിലാക്കിയവർ സ്വയം തുടങ്ങുന്നു. കേറ്ററിങ് അസോസിയേഷനിൽ നാലായിരത്തിലേറെ അംഗങ്ങളുണ്ടെന്നു പറഞ്ഞാൽ പോരാ, അസോസിയേഷൻ അംഗത്വമൊന്നുമില്ലാത്ത ചെറുകിടക്കാർ അതിലേറെ കാണും. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. The catering business is expanding rapidly across Kerala, with more people entering the industry after gaining experience and learning the trade from established companies. The Catering Association has more than 4,000 members, while the number of small-scale caterers operating outside the association is believed to be even higher. What is driving the growth of Kerala’s catering industry? How is the business evolving, and what opportunities and challenges lie ahead? Listen to the detailed analysis on Manorama Online’s Bulls Eye Podcast, presented by P. Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    സാലഡുകളെ സ്വാഗതം, ഇറച്ചിത്തരങ്ങളേ ടാറ്റാ! Bulls Eye Podcast | Business Podcast

About

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

More From Bingepods