Manorama Entertainment

Manorama Online

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ ,  സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ  Lets listen to fashion , styles , cinema on Manorama Online Entertainment podcast.

  1. Nov 8

    'താരങ്ങൾക്ക് 'ഡ്യൂപ്പുകൾ' അത്യാവശ്യമാണ്' | Chethan D'Souza | Action Director | Jailer 2

    സോഫ്റ്റ്‌വെയർ എൻജിനീയറിൽനിന്ന് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ ആക്ഷൻ ഡയറക്ടറിലേക്കുള്ള വളർച്ചയുടെ പേരാണ് ചേതൻ ഡിസൂസ. കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും, ചേതൻ ഡിസൂസയുടെ ജീവിതം അതിനേക്കാൾ ആവേശകരമാണ്. 'ആവേശ'ത്തിലെ ത്രസിപ്പിക്കുന്ന ഫൈറ്റ് സീക്വൻസുകളും 'ജയിലർ 2'വിലെ മാസ് ആക്ഷൻ രംഗങ്ങളും ഒരുക്കി പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഈ ആക്ഷൻ ഡയറക്ടർക്ക് സിനിമ വെറുമൊരു തൊഴിൽ മാത്രമല്ല. വർഷങ്ങൾക്കുമുൻപ് കണ്ട സ്വപ്നത്തിലേക്കുള്ള സാഹസിക യാത്ര കൂടിയാണ്. ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് സാക്ഷാൽ രജനീകാന്ത് തന്നെ തനിക്കൊരു പരിഭാഷകനായി മാറിയ അനുഭവവും തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലെ വെല്ലുവിളികളും മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ പങ്കുവയ്ക്കുകയാണ് ചേതൻ.   In this exclusive podcast, renowned action director Chethan D'Souza opens up about his inspiring journey from being a corporate software engineer to choreographing high-octane action sequences in South Indian blockbusters like Jailer 2 and Aavesham. He shares candid insights into designing mass fights for legends like Rajinikanth and Mohanlal, working alongside actors like Suraj Venjaramoodu, the art of stunt coordination, and his upcoming projects. See omnystudio.com/listener for privacy information.

    'താരങ്ങൾക്ക് 'ഡ്യൂപ്പുകൾ' അത്യാവശ്യമാണ്' | Chethan D'Souza | Action Director | Jailer 2
  2. Sep 9

    'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം

    ​തിരക്കുകൾക്കിടയിലും ഡോക്ടറായും പാട്ടുകാരിയായും അവതാരകയായും നിറഞ്ഞുനിൽക്കുന്ന ഡോ. ബിനീത രഞ്ജിത് മലയാളികൾക്ക് പ്രിയപ്പെട്ട മുഖമാണ്. 'ബ്രൈഡാത്തി' പാട്ടിന്റെ പിറവിക്ക് പിന്നിലെ കൗതുകങ്ങളും, ലാലേട്ടന്റെ 'ഓറ' സമ്മാനിച്ച മാന്ത്രിക നിമിഷങ്ങളും, വേഷവിധാനങ്ങളുടെയും ഒരുക്കങ്ങളുടെയും പേരിൽ സമൂഹം കൽപ്പിച്ചു തരുന്ന പദവികളെക്കുറിച്ചുള്ള തുറന്ന ചിന്തയുമായി മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു   In this exclusive Podcast, Dr. Bineetha Renjith, doctor, singer, anchor, and trainer opens up about her vibrant life and multi faceted journey. In this interview, she shares the fascinating behind the scenes story of recording the song 'Bridathi,' magical moments experiencing complete actor Mohanlal's aura, and how she balances a demanding career with passion and family. See omnystudio.com/listener for privacy information.

    'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം

About

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ ,  സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ  Lets listen to fashion , styles , cinema on Manorama Online Entertainment podcast.

You Might Also Like