The eCom Show by Shan

Shan Salam

Welcome to The eCom Show, a Malayalam podcast where we explore everything related to e-commerce. Whether you're a budding entrepreneur or a seasoned business owner, our show delivers valuable insights, strategies, and real-world experiences from industry experts and successful entrepreneurs. Each episode delves into topics like SEO, digital marketing, branding, team building, and the latest trends in e-commerce. Join us on this journey to scale your online business and achieve success in the competitive world of e-commerce. Follow to stay updated and never miss an episode!

  1. 3d ago

    💻IT ജോബിൽ നിന്ന് ലക്ഷങ്ങളുടെ Mashroom ബിസിനെസ്സിലേക്ക്.🍄 | ft. Grow The Funguy | #114

    US കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്നെ ലക്ഷങ്ങളുടെ മഷ്റൂം ബിസിനസ് തുടങ്ങിയ മലയാളി. 10 വർഷം US-ൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്ന ആദം ഒരു ചെറിയ മഷ്റൂം ഗ്രോ കിറ്റ് ഐഡിയയിൽ തുടങ്ങി. ഇന്നത് "Grow The FunGuy" എന്ന വലിയ മഷ്റൂം ബ്രാൻഡ് ആയി മാറി കഴിഞ്ഞു - Software career ഉപേക്ഷിച്ച് സ്വന്തമായിട്ട് ഒരു ഫാം ബ്രാൻഡ് കെട്ടിപ്പടുത്തു. - - Rafthaar Agri Incubation-ൽ നിന്ന് ₹20 ലക്ഷം ഗ്രാന്റ് നേടി ബിസിനസ് വളർത്തി. - - ഇപ്പോൾ ₹10 ലക്ഷത്തിന് ഒരു Shipping Container Mushroom Farm വരെ ഉണ്ടാക്കുന്നു. - ഒരു വർഷം കൊണ്ട് 380 ടൺ മഷ്റൂം പെല്ലറ്റ് വിറ്റ ബിസിനസ്. ഇന്ന് D2C-ൽ നിന്ന് B2B ഫാർമർ കമ്മ്യൂണിറ്റി ആയി മാറിയ variety ബിസിനസ് idea. കൂടുതലറിയാൻ മുഴുവൻ കാണുക. Watch Now:https://www.youtube.com/watch?v=zBgwd8xGtnE

    💻IT ജോബിൽ നിന്ന് ലക്ഷങ്ങളുടെ Mashroom ബിസിനെസ്സിലേക്ക്.🍄 | ft. Grow The Funguy | #114

About

Welcome to The eCom Show, a Malayalam podcast where we explore everything related to e-commerce. Whether you're a budding entrepreneur or a seasoned business owner, our show delivers valuable insights, strategies, and real-world experiences from industry experts and successful entrepreneurs. Each episode delves into topics like SEO, digital marketing, branding, team building, and the latest trends in e-commerce. Join us on this journey to scale your online business and achieve success in the competitive world of e-commerce. Follow to stay updated and never miss an episode!

You Might Also Like