Manorama Children

Manorama Online

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

  1. Jul 26

    തമ്പുക്കുട്ടനും മിന്നുക്കുട്ടിയും സ്കൂളിലേക്ക്! -- MKid | Minnu | Thambu | Moral Story

    രാവിലെ മുതലേ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നോക്കിനിൽക്കെ 'ചറപറാ' എന്ന് മഴ പെയ്യാൻ തുടങ്ങി. സ്കൂളിൽ പോകാൻ തയ്യാറായി നിന്ന മിന്നുവിന് വിഷമമായി. പക്ഷേ, മഴ തോരുന്ന ലക്ഷണമേയില്ല!പെട്ടെന്നാണ് മിന്നുവിന് തന്റെ പുതിയ കുടയുടെ കാര്യം ഓർമ്മ വന്നത്. ഓടിച്ചെന്ന് അവൾ ആ പുത്തൻ കുട കയ്യിലെടുത്തു. കുട്ടിത്തവളകൾ നൃത്തം ചെയ്യുന്ന ഭംഗിയുള്ള ചിത്രങ്ങളുള്ള ഒരു ഒന്നാന്തരം കുട! കുടയും ചൂടി, മഴവെള്ളത്തിൽ തുള്ളിച്ചാടി മിന്നു സ്കൂളിലേക്ക് ഒരോട്ടം വെച്ചുകൊടുത്തു.... കഥ കേട്ടോളൂ Thampu and Minnu! From early morning, dark clouds had gathered in the sky. As if on cue, the rain started pouring down. Minnu, who was all ready for school, felt sad. But there was no sign of the rain letting up! Suddenly, Minnu remembered her new umbrella. She hurried and picked up her brand new umbrella. It was a splendid umbrella, adorned with beautiful pictures of dancing little frogs! Holding her umbrella, Minnu dashed off to school, jumping and splashing in the rainwater ... Let's listen to the story. Story : Sanu ThiruvarppuNarration: Athulya R KrishnanProduction - Nidhi Thomas See omnystudio.com/listener for privacy information.

    തമ്പുക്കുട്ടനും മിന്നുക്കുട്ടിയും സ്കൂളിലേക്ക്! -- MKid | Minnu | Thambu | Moral Story
  2. Jul 12

    അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids

    അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് അറിയേണ്ടേ? കഥ കേട്ടോളൂ... It was a monsoon season. Water everywhere – on the roads, in the fields, and in the little streams. Lots and lots of water. As vehicles sped along the black road, the water, muddy and light brown, would splash up on either side. The baby frog on the paddy field bund loved watching this. And there’s a reason for that. Want to know? Let's hear the story... See omnystudio.com/listener for privacy information.

    അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids

About

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html