അൽ-ഖവാഇദുൽ അർബാ | القواعد الأربع

Yaser bin Ayoob

🎧 അൽ-ഖവാഇദുൽ അർബാ | ദർസ് പരമ്പര بسم الله الرحمن الرحيم والصلاة والسلام على رسول الله وعلى آله وصحبه أجمعين، أما بعد: ഏതൊരു മുസ്ലിമും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട നാല് തത്വങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബ് رحمه الله രചിച്ച "അൽ-ഖവാഇദുൽ അർബാ" എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ ദർസ്സുകൾ. 🎙 ദർസ് അവതരിപ്പിക്കുന്നത്: സഹോദരൻ യാസിർ ബിൻ അയ്യൂബ് وفقه الله

Episodes

  1. Jun 9

    القواعد الأربع - ٤

    🎧 അൽ-ഖവാഇദുൽ അർബാഃ | ദർസ് 4 📘 വിഷയം: സ്വബ്ർ (ക്ഷമ) - പ്രാധാന്യവും ശ്രേഷ്ഠതകളും തരങ്ങളും🎙 ദർസ് അവതരിപ്പിക്കുന്നത്: യാസിർ ബിൻ അയ്യൂബ് (وفقه الله) ഈ ദർസിൽ ചർച്ച ചെയ്യുന്ന പ്രധാന ഭാഗങ്ങൾ: എന്താണ് സ്വബ്ർ (ക്ഷമ)?പരീക്ഷണങ്ങളിൽ സ്വബ്ർ ചെയ്യുന്നതിന്റെ പ്രാധാന്യം എന്താണ്?സ്വബ്റിന്റെ ശ്രേഷ്ഠതകൾ എന്തൊക്കെയാണ്?സ്വബ്റിന്റെ വിവിധ തരങ്ങൾ (ഇനങ്ങൾ) ഏതൊക്കെ?📚 ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് (റഹിമഹുല്ല) രചിച്ച 'അൽ-ഖവാഇദുൽ അർബാ' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള വിശദീകരണ ക്ലാസ്സ്. യഥാർത്ഥ വിശ്വാസി ജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ട ആദർശവും ഗുണങ്ങളും ലളിതമായി പ്രതിപാദിക്കുന്നു. 📎 കൂടുതൽ ദർസുകൾക്കായി ഞങ്ങളുടെ ടെലിഗ്രാം ചാനൽ സന്ദർശിക്കുക:👉 Telegram Channel ▪️▫️▪️▫️▪️▫️▪️▫️#AlQawaidAlArba #Sabr #PatienceInIslam #Aqeedah #IslamicMalayalamPodcast #YasserBinAyyub

    25 min
  2. Jun 7

    القواعد الأربع - ٣

    🎧 അൽ-ഖവാഇദുൽ അർബാഃ | ദർസ് 3 📘 വിഷയം: ബറക്കത്തും ശുക്റും (അർത്ഥവും ഇനങ്ങളും)🎙 ദർസ് അവതരിപ്പിക്കുന്നത്: യാസിർ ബിൻ അയ്യൂബ് (وفقه الله) ഈ ദർസിൽ ചർച്ച ചെയ്യുന്ന പ്രധാന ഭാഗങ്ങൾ: എന്താണ് ബറക്കത്ത്? ആരിൽ നിന്നാണ് ബറക്കത്ത് ലഭിക്കുന്നത്?എന്താണ് ശുക്ർ (കൃതജ്ഞത)? ശുക്റിന്റെ ഇനങ്ങൾ ഏതൊക്കെ?📚 പ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് (റഹിമഹുല്ല) രചിച്ച 'അൽ-ഖവാഇദുൽ അർബാ' (നാല് അടിസ്ഥാന നിയമങ്ങൾ) എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള വിശദീകരണ ക്ലാസ്സ്. തൗഹീദിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാനും ശിർക്കിന്റെ അപകടങ്ങളെ തിരിച്ചറിയാനും ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട അഖീദ പാഠങ്ങൾ. 📎 കൂടുതൽ ദർസുകൾക്കായി ഞങ്ങളുടെ ടെലിഗ്രാം ചാനൽ സന്ദർശിക്കുക:👉 Telegram Channel

    16 min

About