Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast

Shalom Television

Oppam – A Mental health awareness podcast series featuring Sister Dr Grace S I C, Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SISTER DR GRACE S I C. Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.

Episodes

  1. കൊറിയൻ സീരീസുകൾ കുട്ടികളുടെ വില്ലനാകുന്നുണ്ടോ?  |  Oppam EP4  | Sr Dr Grace S I C | Shalom Podcast

    2d ago

    കൊറിയൻ സീരീസുകൾ കുട്ടികളുടെ വില്ലനാകുന്നുണ്ടോ? | Oppam EP4 | Sr Dr Grace S I C | Shalom Podcast

    Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-4 Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. Are Korean Series Becoming the Villains in Our Children's Lives? കുട്ടികളിലുണ്ടാകുന്ന കൊറിയൻ ഡ്രാമ അഡിക്ഷൻ (K-Drama addiction), അവരുടെ മാനസികാരോഗ്യത്തെയും പഠനത്തെയും നന്നായി ബാധിക്കാറുണ്ട്. മൊബൈൽ അമിതമായി ഉപയോഗിക്കുന്നതും, കൊറിയൻ സംസ്കാരത്തോടുള്ള അന്ധമായ അനുകരണവും കുട്ടികളിൽ വരുത്തുന്ന മാറ്റങ്ങൾ തിരിച്ചറിയാനും അവരെ ശരിയായ രീതിയിൽ നയിക്കാനും മാതാപിതാക്കളുടെ ശ്രദ്ധ അത്യാവശ്യമാണ്. കുട്ടികളിലെ Active Listening വഴിയും, Deep emotional bond പോലുള്ള അടുപ്പം വഴി അവരുടെ addictions ഒഴിവാക്കാൻ സാധിക്കും. ഡിജിറ്റൽ യുഗത്തിലൂടെ കുട്ടികളെ സഹാനുഭൂതിയോടെയും അവബോധത്തോടെയും നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ തീർച്ചയായും കേൾക്കണ്ട ഒന്നാണ് ശാലോം പോഡ്കാസ്റ്റ് അവതരിപ്പിക്കുന്ന- ഒപ്പം എന്ന ഈ പോഡ്‌കാസ്റ്റ് സീരീസ്. Sister. Dr. Grace explores the growing concern of K-Drama and media addiction among children and how it impacts their psychological development and academic performance. The Oppam podcast highlights the warning signs parents should look for, such as behavioral changes and imitation of screen personas, while explaining the importance of active listening and emotional bonding. By understanding the underlying psychological needs of children, parents can provide the necessary support to balance entertainment with a healthy lifestyle. Oppam, presented by Shalom Podcast, is a series that every parent who wishes to guide their children through the digital age with empathy, wisdom, and understanding should listen to.

    24 min
  2. പുതിയ തലമുറയെ വളർത്താൻ പഴയ രീതികൾ മതിയോ?   |  Oppam EP3  | Sr Dr Grace S I C | Shalom Podcast

    4d ago

    പുതിയ തലമുറയെ വളർത്താൻ പഴയ രീതികൾ മതിയോ? | Oppam EP3 | Sr Dr Grace S I C | Shalom Podcast

    Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-3 Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. Can the old ways of parenting truly meet the needs of a new generation? പുതിയ തലമുറയും മാനസികാരോഗ്യവും, ഡിജിറ്റൽ യുഗത്തിലെ വിവരങ്ങളുടെ വിശ്വസനീയത, പുതിയ കാലത്തെ പേരന്റിംഗ് രീതികൾ, ശിക്ഷണ രീതികൾ-അടിക്കുന്നതിനേക്കാൾ ഫലപ്രദമായ വഴികൾ ,മൊബൈൽ ഗെയിം അഡിക്ഷൻ-കാരണങ്ങളും പരിഹാരങ്ങളും ,സ്ക്രീൻ ടൈം നിയന്ത്രിക്കുന്നതിലെ ആത്മീയ വശങ്ങൾ തുടങ്ങി ജീവിതം പലപ്പോഴും വലിയ പരീക്ഷണങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ നമ്മെ തളച്ചിടാറില്ലേ? എവിടെയാണ് സമാധാനം കണ്ടെത്തുക എന്ന് ചിന്തിക്കുന്ന നിമിഷങ്ങൾ. അങ്ങനെയുള്ള സമയങ്ങളിൽ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ എങ്ങനെ മനസ്സിനെ കരുത്തുറ്റതാക്കാം എന്ന് പ്രശസ്ത കൗൺസിലിംഗ് സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ. ഗ്രേസ് SIC, ശാലോം പോഡ്‌കാസ്റ്റിലൂടെ നമ്മോടു പങ്കുവയ്ക്കുന്നു. തളർന്നുപോയ മനസ്സുകൾക്ക് പുതിയൊരു പ്രത്യാശയും ലക്ഷ്യബോധവും നൽകി, ഉള്ളിലെ ആശങ്കകളെ മറികടന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. നമ്മുടെ തകർച്ചകളിൽ നിന്ന് പുതിയൊരു പ്രകാശം കണ്ടെത്താൻ നമുക്ക് ഈ വാക്കുകൾക്ക് കാതോർക്കാം. The younger generation and mental health, the reliability of information in the digital age, modern parenting approaches, discipline that is more effective than punishment, the causes and solutions to mobile gaming addiction, and the spiritual dimensions of managing screen time—these are just some of the challenges that often leave us overwhelmed by the pressures and trials of life. There are moments when we wonder where true peace can be found. In such times, how can we strengthen our minds and hearts in the light of faith? Through Shalom Podcast, renowned counseling psychologist Sister. Dr. Grace S.I.C. shares practical insights and faith-filled guidance to help us navigate these realities with wisdom, resilience, and hope. May God bless us to overcome our inner anxieties, face life with renewed confidence and a smile, and discover a fresh sense of purpose even in difficult times. Let us listen closely to these words and find new light rising from the midst of our brokenness. വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SR .DR .GRACE SIC. Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.

    24 min
  3. അഡിക്ഷൻ എങ്ങനെ മാറ്റിയെടുക്കാം? | Addiction | Oppam EP2  | Sr Dr Grace S I C | Shalom Podcast

    6d ago

    അഡിക്ഷൻ എങ്ങനെ മാറ്റിയെടുക്കാം? | Addiction | Oppam EP2 | Sr Dr Grace S I C | Shalom Podcast

    Oppam | Mental health podcast series | Sr Dr Grace S I C | Shalom Podcast-2 Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. How can addiction be overcome? ശാലോം പോഡ്‌കാസ്റ്റിലെ "ഒപ്പം" എന്ന പരിപാടിയിൽ, ഈ എപ്പിസോഡിൽ, എന്താണ് അഡിക്ഷൻ? എന്നതാണ് വിഷയം. ലഹരിവസ്തുക്കൾ മാത്രമല്ല, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, ചായയോടുള്ള അമിതമായ ഇഷ്ടം പോലും നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ്. കുട്ടികളുടെ മൊബൈൽ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങളും, അതുപോലെ ആസക്തികളിലൂടെ കടന്നുപോകുന്നവരെ കുറ്റപ്പെടുത്താതെ, അവരെ സ്നേഹത്തോടെയും കരുണയോടെയും ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യകതയും പങ്കുവെയ്ക്കുന്ന പോഡ്കാസ്റ്റ്. Do you or a loved one suffer from addiction? In this episode of "Oppam," Sister. Dr. Grace S I C shares a deeply look at addiction, reminding us it's not just about substances but also everyday habits like social media. She breaks down how dopamine works in a way that’s easy to understand, helping us see why these patterns are so hard to break. You'll find practical advice for parents on screen time and a gentle reminder that it's okay to seek professional help when needed. Most importantly, it’s a call to lead with compassion and find a healthier, more peaceful balance in our daily lives. വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SR .DR .GRACE SIC. Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.

    25 min
  4. ദേഷ്യം വരുമ്പോൾ നിങ്ങൾ കരയാറുണ്ടോ? കാരണം ഇതാണ് | Oppam EP1  | Sr Dr Grace S I C | Shalom Podcast

    Jun 12

    ദേഷ്യം വരുമ്പോൾ നിങ്ങൾ കരയാറുണ്ടോ? കാരണം ഇതാണ് | Oppam EP1 | Sr Dr Grace S I C | Shalom Podcast

    Oppam | Mental health podcast series | Sr Dr Grace S I C | Shalom Podcast-1 മാനസികാരോഗ്യം -ആമുഖം Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. Why do some people cry when they are angry? Let's explore the hidden reasons behind it. ശാലോം പോഡ്‌കാസ്റ്റിലെ "ഒപ്പം" എന്ന പരിപാടിയിൽ, ഈ എപ്പിസോഡിൽ, നമ്മുടെ മാനസികാരോഗ്യത്തെക്കുറിച്ചും വികാരങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ദേഷ്യം വരുമ്പോൾ ചിലർ പെട്ടെന്ന് കരയുന്നതിൻ്റെ കാരണം, നമ്മുടെ കുട്ടിക്കാലത്തെ അനുഭവങ്ങളുമായി ഇത്തരം വികാരങ്ങൾക്കുള്ള പങ്ക്, എന്നിങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. കൗൺസിലിംഗിലൂടെയും, ഈശോയുടെ സാൗഖ്യദായകമായ സ്നേഹത്തിലൂടെയും സമാധാനം കണ്ടെത്താനും, മനസ്സിനേറ്റ മുറിവുകൾ സുഖമാക്കുവാനും നമ്മെത്തന്നെ കൂടുതൽ മനസ്സിലാക്കാനും നമുക്ക് പരിശ്രമിക്കാം. In this episode of “Oppam” on Shalom Podcast, we explore the important topic of mental health and emotions. The discussion focuses on why some people tend to cry when they become angry and how such emotional responses are often connected to experiences from childhood. Through counseling insights and the healing love of Jesus, this episode encourages us to find peace, heal the wounds of the heart, and gain a deeper understanding of ourselves. Join us as we take a meaningful step toward emotional well-being and inner healing. വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SR .DR .GRACE SIC. Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.

    25 min

About

Oppam – A Mental health awareness podcast series featuring Sister Dr Grace S I C, Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth. വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SISTER DR GRACE S I C. Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.