My Life Experience by MM Akbar | ദഅ്‌വാനുഭവങ്ങൾ

My Life Experience by MM Akbar | ദഅ്‌വാനുഭവങ്ങൾ

എം.എം. അക്ബറിന്റെ പ്രബോധനാനുഭവങ്ങൾ... നനവും നന്മയുമുള്ള ഗതകാല സ്മരണകൾ… നാളെയിലേക്കുള്ള സൂചകവും സൂചിതവുമായ ഇന്നലെയോർമകൾ…. ചേർന്നുനിന്ന ചേർത്തുനിർത്തിയ, മാറിനിന്ന മറഞ്ഞുനിന്ന നേരനുഭവങ്ങളുടെ ഒരു പിടി ഓർമകൾ കുറിക്കപ്പെടുന്നു… M. Mohammed Akbar, popularly known as MM Akbar, a renowned orator and comparative religion scholar, has been serving as director of Niche of Truth since 1992. The Cochin-based Islamic missionary organization's objective is to present Islam as a comprehensive religion in front of India's pluralist society.

单集

  1. 预告

    ദഅ്‌വാനുഭവങ്ങൾ | My Life Experience by MM Akbar | എം.എം. അക്ബറിന്റെ പ്രബോധനാനുഭവങ്ങൾ

    Topic :: ദഅ്‌വാനുഭവങ്ങൾ Voiceover & Writer:: എം. എം അക്ബർ Part :: Introduction #MMAkbar #biography #experiences എം. എം അക്ബർ എഴുതുന്ന പ്രബോധനാനുഭവങ്ങൾ… നനവും നന്മയുമുള്ള ഗതകാല സ്മരണകൾ… നാളെയിലേക്കുള്ള സൂചകവും സൂചിതവുമായ ഇന്നലെയോർമകൾ…. ചേർന്നുനിന്ന ചേർത്തുനിർത്തിയ, മാറിനിന്ന മറഞ്ഞുനിന്ന നേരനുഭവങ്ങളുടെ ഒരു പിടി ഓർമകൾ കുറിക്കപ്പെടുന്നു… "ഒരു കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് സഹജീവികളുമായി പങ്കുവെക്കുകയെന്നത് സ്വാഭാവികമായ മാനവികവർത്തനങ്ങളിലൊന്നാണ്. അതുകൊണ്ടാണ് ഭൂമിയിൽ മതങ്ങൾ വളർന്നത്. ഭൗതിക ദർശനങ്ങളിലേക്ക് ജനങ്ങൾ ആകൃഷ്ടരായതും അതുകൊണ്ട് തന്നെ. തങ്ങളുടെ മതമാണ് ശരിയെന്ന് ബോധ്യമുള്ളവർ അതേക്കുറിച്ച് മറ്റുള്ളവരോട് പറയും. തന്റെ രാഷ്ട്രീയവീക്ഷണമാണ് ശരിയെന്ന് ബോധ്യമുള്ളവർ അതിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിക്കും. താൻ സ്വീകരിച്ച ആശയങ്ങളോടുള്ള ഒരാളുടെ ആത്മാർത്ഥതയും പ്രതിബദ്ധതയുമാണ് ഈ പങ്കുവെക്കൽ അടയാളപ്പെടുത്തുന്നത്. അവരുടെ ആശയങ്ങളെ വിമർശിക്കുന്നവർ പോലും ഈ ആത്മാർത്ഥതയെയും പ്രതിബദ്ധതയെയും ചോദ്യം ചെയ്യുകയില്ല. ഇസ്‌ലാമാണ് ശരിയെന്നത് ഓരോ മുസ്‌ലിമിന്റെയും ബോധത്തിൽ ഊട്ടപ്പെട്ട ബോധ്യമാണ്. അതിന്നർത്ഥം ഇസ്‌ലാമല്ലാത്തതെല്ലാം തെറ്റാണെന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത് എന്നല്ല. മറ്റുള്ള ദർശനങ്ങളുടെ പ്രബോധനങ്ങളിലും ശരികളുണ്ടാവാം. എന്നാൽ പൂർണ്ണവും കളങ്കരഹിതവുമായ ശരികളാണ് എല്ലാ വിഷയങ്ങളിലുമുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ എന്ന് മുസ്‌ലിംകൾ കരുതുന്നു. ഇസ്‌ലാമാണ് ശരിയെന്ന് ബോധ്യമുള്ളവർ അത് മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പരിശ്രമിക്കുന്നതാണ് ദഅ്‌വത്ത്. തികഞ്ഞ ഗുണകാംക്ഷയിൽ നിന്ന് ഉണ്ടാവുന്നതാണത്. സ്വന്തത്തിന് ലഭിക്കണമെന്നാഗ്രഹിക്കുന്ന പടച്ചവന്റെ സംതൃപ്തിക്ക് മറ്റുള്ളവരും അർഹരാകണമെന്ന ഗുണക

    11 分钟

预告

关于

എം.എം. അക്ബറിന്റെ പ്രബോധനാനുഭവങ്ങൾ... നനവും നന്മയുമുള്ള ഗതകാല സ്മരണകൾ… നാളെയിലേക്കുള്ള സൂചകവും സൂചിതവുമായ ഇന്നലെയോർമകൾ…. ചേർന്നുനിന്ന ചേർത്തുനിർത്തിയ, മാറിനിന്ന മറഞ്ഞുനിന്ന നേരനുഭവങ്ങളുടെ ഒരു പിടി ഓർമകൾ കുറിക്കപ്പെടുന്നു… M. Mohammed Akbar, popularly known as MM Akbar, a renowned orator and comparative religion scholar, has been serving as director of Niche of Truth since 1992. The Cochin-based Islamic missionary organization's objective is to present Islam as a comprehensive religion in front of India's pluralist society.

更多来自“MM Akbar”的内容

若要收听包含儿童不宜内容的单集,请登录。

关注此节目的最新内容

登录或注册,以关注节目、存储单集,并获取最新更新。

选择国家或地区

非洲、中东和印度

亚太地区

欧洲

拉丁美洲和加勒比海地区

美国和加拿大