74 episodes

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

RADIO LUCA | റേ‍ഡിയോ ലൂക്‪ക‬ Luca Magazine

    • Science

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

    സ്പോർട്സ് മെഡിസിന്റെ പ്രാധാന്യം - ഡോ.സിദ്ധാർത്ഥ് ഉണ്ണിത്താൻ

    സ്പോർട്സ് മെഡിസിന്റെ പ്രാധാന്യം - ഡോ.സിദ്ധാർത്ഥ് ഉണ്ണിത്താൻ

    ഒരു രാജ്യത്തിന്റെ കായികമേഖലയിലെ മുന്നേറ്റത്തിന് സ്പോർട്സ് മെഡിസിന് വലിയ പങ്കുണ്ട്. ലോകക്കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സ്പോർട്സ് ഫിസിഷ്യനും Indian Society of Sports and Exercise Medicine (ISSEM) ജനറൽ സെക്രട്ടറിയുമായ സിദ്ധാർത്ഥ് ഉണ്ണിത്താനുമായി ഡോ. ചിഞ്ചു സി നടത്തിയ സംഭാഷണം കേൾക്കാം.

    • 27 min
    1. മാനത്ത് നോക്കുമ്പോൾ - LUCA ABC Course

    1. മാനത്ത് നോക്കുമ്പോൾ - LUCA ABC Course

    ലൂക്ക സംഘടിപ്പിക്കുന്ന Astronomy Basic Course - കോഴ്സ് ഡയറക്ടർ പ്രൊഫ കെ പാപ്പൂട്ടി ആദ്യ ആഴ്ച്ചയിലെ (Module 1 ) അവതരിപ്പിക്കുന്നു.

    • 39 min
    ജീൻ തെറാപ്പിയും ജീനോമിക്സിന്റെ ഭാവിയും - ഡോ.ബിനുജ വർമ്മ

    ജീൻ തെറാപ്പിയും ജീനോമിക്സിന്റെ ഭാവിയും - ഡോ.ബിനുജ വർമ്മ

    ഐ ടി കമ്പനികൾക്ക് ബയോളജിയിൽ എന്താണ് കാര്യം?, ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ഫിസിക്സ് പഠിക്കൂ എന്ന് പറയുന്നതെന്താണ്?, എന്താണ് ജീൻ തെറാപ്പി?, എന്താണ് ഹ്യൂമൻ ജീനോം തെറാപ്പി?, കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ജീൻ തെറാപ്പി വഴി എങ്ങനെ ?, എന്താണ് personalised മെഡിസിൻ?, ബിഗ് ഫാർമ ഇതിൽ എന്ത് പങ്കാണ് വഹിക്കുന്നത്? ഇങ്ങനെ രസകരമായ ധാരാളം ചോദ്യങ്ങൾ
    ജീനോമിക്സ് രംഗത്തെ വിദഗ്ധയായ ഡോ. ബിനുജ വർമ്മയുമായി ഡോ. ഡാലി ഡേവിസ് സംസാരിക്കുന്നത് കേൾക്കൂ...ലൂക്ക ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരിപാടികളുടെ ഭാഗമായുള്ള സംഭാഷണം

    • 1 hr
    ജനിതക വിളകളുടെ ഭാവിയെന്താണ്? Future of GM Crops

    ജനിതക വിളകളുടെ ഭാവിയെന്താണ്? Future of GM Crops

    ജനിതക വിളകളുടെ ഭാവിയെന്താണ്? Future of GM Crops

    ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ പ്രവർത്തിച്ച രാജേഷ് കൃഷ്ണനുമാണ്. ഒരു വിഷയത്തിന്റെ ഏതാണ്ട് രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പേരുമായി സംസാരിക്കുന്നത് ഡോ കെ പി അരവിന്ദൻ 

    ഡോ വി രാമൻകുട്ടിയും ജി സാജനും ചർച്ചയിൽ ഇടയ്ക്ക് ചേരുന്നു...ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെക്കുറിച്ചു ലൂക്കയും സയൻസ് കേരളയും നടത്തുന്ന തുടർ ചർച്ചകളുടെ ഭാഗമാണിത്.. നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് ഈ പരമ്പരകളുടെ ലക്ഷ്യം.

    കാണുകയും പ്രചരിപ്പിക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ 

    What is the future of GM crops

    Luca initiates a debate on the future of research and field application of GM crops. The debate is joined by Dr K K Narayanan renowned researcher and Rajesh krishna who has been campaigning for a GM free India. The debate is led by Dr K P Aravindan

    • 1 hr 48 min
    തക്കുടു വരും, വരാതിരിക്കില്ല - തക്കുടു 33

    തക്കുടു വരും, വരാതിരിക്കില്ല - തക്കുടു 33

    പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. അവസാനത്തെ അധ്യായം.  അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

    വായിക്കാം : https://luca.co.in/thakkudu-33/

    • 10 min
    സ്വപ്നത്തിൽ എന്തിന് പിശുക്ക് ? - തക്കുടു 32

    സ്വപ്നത്തിൽ എന്തിന് പിശുക്ക് ? - തക്കുടു 32

    പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പത്തിയൊന്നാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

    ലൂക്കയിൽ വായിക്കാം.. https://luca.co.in/thakkudu-32/

    • 12 min

Top Podcasts In Science

Hidden Brain, Shankar Vedantam
Alie Ward
Neil deGrasse Tyson
Sam Harris
iHeartPodcasts
NPR