Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 4 days ago

    സാലഡുകളെ സ്വാഗതം, ഇറച്ചിത്തരങ്ങളേ ടാറ്റാ! Bulls Eye Podcast | Business Podcast

    നാടാകെ കേറ്ററിങ് ബിസിനസ് വിപുലമാകുന്നുണ്ട്. കുറച്ചുകാലം ഏതെങ്കിലും കമ്പനിയിൽ നിന്ന് ഇതിന്റെ ഗുട്ടൻസുകൾ മനസിലാക്കിയവർ സ്വയം തുടങ്ങുന്നു. കേറ്ററിങ് അസോസിയേഷനിൽ നാലായിരത്തിലേറെ അംഗങ്ങളുണ്ടെന്നു പറഞ്ഞാൽ പോരാ, അസോസിയേഷൻ അംഗത്വമൊന്നുമില്ലാത്ത ചെറുകിടക്കാർ അതിലേറെ കാണും. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. The catering business is expanding rapidly across Kerala, with more people entering the industry after gaining experience and learning the trade from established companies. The Catering Association has more than 4,000 members, while the number of small-scale caterers operating outside the association is believed to be even higher. What is driving the growth of Kerala’s catering industry? How is the business evolving, and what opportunities and challenges lie ahead? Listen to the detailed analysis on Manorama Online’s Bulls Eye Podcast, presented by P. Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    സാലഡുകളെ സ്വാഗതം, ഇറച്ചിത്തരങ്ങളേ ടാറ്റാ! Bulls Eye Podcast | Business Podcast
  2. 19 Aug

    നാടോടുമ്പോൾ നമ്മളും ഓടി തള്ളണ്ടേ...? Bulls Eye | Business Podcast

    ചിങ്ങം പിറന്നതോടെ ഓണ ഓട്ടത്തിന്റെ നാളുകളാണു വരുന്നത്. ഓണപ്പടങ്ങളും ഓടുന്നു. പടം ഓടിയില്ലെങ്കിൽ പ്രൊഡ്യൂസർ ഓടുന്നു. അങ്ങനെ നമ്മളെല്ലാം ജീവിച്ചു പോകാനായി ഓടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഓട്ടം തന്നെ ബിസിനസ് ആക്കിയാലോ? അതാകുന്നു മാരത്തൺ ഓട്ടം. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. As Chingam, the first month of the Malayalam calendar, begins, the days of the Onam rush are here. Onam movies are hitting the theatres too. If a movie doesn’t run, the producer runs! At a time when all of us are running just to keep life going, why not turn running itself into a business? That’s where marathon running comes in. Listen to the full story on the ‘Bulls Eye’ podcast, presented by P. Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    നാടോടുമ്പോൾ നമ്മളും ഓടി തള്ളണ്ടേ...? Bulls Eye | Business Podcast
  3. 4 Aug

    അങ്കിൾ, ആന്റി ജാഗ്രതൈ, ജെൻ സീ കേറി വരുന്നു | Gen Z at Workplace | Bulls Eye | Business Podcast

    കമ്പനികളിലെ എച്ച്ആറുകാരോടു ചോദിച്ചു നോക്കൂ ജെൻ സീ എങ്ങനെയുണ്ടെന്ന്? മിക്കവർക്കും സമ്മിശ്ര പ്രതികരണമാണ്. 2020 മുതൽ ഇവർ ലോകമാകെ ജോലിക്കു കയറിയിരുന്നല്ലോ. ഒഫീഷ്യൽ കത്തിടപാടുകളിൽ ഇവരുടെ സ്വന്തം ഭാഷ കയറി വരും. ഗ്രാമറും മറ്റും വിഷയമല്ല, സ്ക്രോൾ ചെയ്താണു പരിചയം. ഇൻസ്റ്റന്റ് ഡിജിറ്റൽ ഫീഡ്ബാക്ക് വേണം. വാർഷിക പെർഫോമൻസ് റിവ്യൂവിനെക്കാളും അന്നന്നത്തെ റിവ്യൂ ഇങ്ങു പോരട്ടെ. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Gen Z is reshaping the modern workplace with new expectations, communication styles, and work culture. From instant feedback and digital-first habits to changing employer-employee dynamics, how are organizations adapting to this new generation of professionals? In this episode of Bulls Eye, Malayala Manorama Business Editor P. Kishore explores the opportunities and challenges Gen Z brings to today's offices. See omnystudio.com/listener for privacy information.

    അങ്കിൾ, ആന്റി ജാഗ്രതൈ, ജെൻ സീ കേറി വരുന്നു | Gen Z at Workplace | Bulls Eye | Business Podcast
  4. 28 Jul

    വേണ്ടാത്തതെല്ലാം ചെയ്യേണ്ട ഗതികേട് | Bulls Eye | Business Podcast

    ബിഗ് ടെക് എന്നു വിളിക്കുന്ന വൻകിട കമ്പനികളും സോഷ്യൽ മീഡിയ കമ്പനികളുമെല്ലാം ഉപയോക്താക്കളെക്കൊണ്ട് അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കുകയാണ്. അഡിക്‌ഷൻ ഉണ്ടാക്കുകയാണു സകലരുടെയും ലക്ഷ്യം. പ്രിഡേറ്ററി ഡിസൈൻ എന്നാണ് ഇതിനെയൊക്കെ പറയുന്നതത്രെ. ഒരു തരം വേട്ടയാടൽ ആൽഗരിതം തന്നെ. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. How do Big Tech and social media platforms keep billions of users endlessly scrolling? This episode of Bulls Eye explores the concept of predatory design, the psychological tactics and algorithms that fuel digital addiction, and how tech companies influence user behavior. Presented by P. Kishore, Business Editor of Malayala Manorama. See omnystudio.com/listener for privacy information.

    വേണ്ടാത്തതെല്ലാം ചെയ്യേണ്ട ഗതികേട് | Bulls Eye | Business Podcast
  5. 21 Jul

    പ്രവചനങ്ങളേ ഹാ കഷ്ടം | Bulls Eye | Business Podcast

    2030 ആകുമ്പോഴേക്കും ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ വൻ സാമ്പത്തിക ശക്തിയാവുമെന്നതു വച്ചാണ് ബ്രിക് (ബിആർഐസി) ഉണ്ടാക്കിയത്. പിന്നെ സൗത്ത് ആഫ്രിക്കയുടെ എസ് കൂടി ചേർത്ത് ബ്രിക്സ് ആക്കി. ഒടുവിലെന്തായി? പറഞ്ഞ പോലെ ചൈനയും ഇന്ത്യയും വലുതായി. ബാക്കിയൊക്കെ ഒരു വകയായി. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Will BRICS shape the future of the global economy as originally envisioned? This episode of Bulls Eye examines the rise of BRICS, why China and India have emerged as economic giants, and why Brazil, Russia, and South Africa have fallen short of expectations. Business Editor P. Kishore analyzes the successes, setbacks, and the future of one of the world's most influential economic blocs. See omnystudio.com/listener for privacy information.

    പ്രവചനങ്ങളേ ഹാ കഷ്ടം | Bulls Eye | Business Podcast
  6. 15 Jul

    സ്പേസ് ടാക്സി മതി ചിന്ന മസ്ക് ആവാൻ | Elon Musk | Space X | Bulls Eye Podcast

    ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഓഹരി വിൽപന വിജയം പലരാജ്യങ്ങളിലും സ്പേസ് ബിസിനസ് തരംഗം ഉണർത്തി വിട്ടിരിക്കുകയാണ്. മസ്ക് ഭൂഗോളത്തിലെ ആദ്യ ട്രില്യനയർ (ഒരുലക്ഷം കോടി ഡോളറിന്റെ മുതലാളി) ആയതോടെ എനിക്കും മസ്ക് ആകണമെന്ന ചിന്ത ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. How did Elon Musk's SpaceX share sale ignite a global wave of interest in the space industry? As Musk becomes the world's first trillionaire, a new generation of entrepreneurs is looking to build the next big space venture. In this episode of Bulls Eye, Malayala Manorama Business Editor P. Kishore explores the booming space economy, the rise of private space companies, and the investment opportunities shaping the future of the industry. See omnystudio.com/listener for privacy information.

    സ്പേസ് ടാക്സി മതി ചിന്ന മസ്ക് ആവാൻ | Elon Musk | Space X | Bulls Eye Podcast

About

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online